രാജ്യസഭയും കടന്ന് കാര്ഷിക ബില്ലുകള്; പാസായത് സഭയിലെ പ്രതിഷേധങ്ങള്ക്ക് ഒടുവില്
രാജ്യസഭയിലെ പ്രതിഷേധ പ്രകടനങ്ങള്ക്ക് ഒടുവില് വിവാദമായ കാര്ഷിക പരിഷ്ക്കാര ബില്ലുകള് പാസാക്കി. താങ്ങുവില ഇല്ലാതാകില്ലെന്ന് കൃഷിമന്ത്രി പാര്ലമെന്റില് ഉറപ്പ് നല്കി. കര്ഷകരുടെ മരണവാറണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ലിനെ എതിര്ത്തു.
ബില്ലിനെ എതിര്ത്തുകൊണ്ടു മന്ത്രിസഭ വിട്ട...
എന്ഡിആര്എഫ് സംഘം കേരളത്തില്
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനിടെ കേന്ദ്ര സേനയുടെ എന്ഡിആര്എഫ് സംഘം കേരളത്തിലെത്തി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 3 യൂണിറ്റുകളാണ് സംസ്ഥാനത്ത് എത്തിയത്. വയനാട്, മലപ്പുറം, തൃശൂര് ജില്ലകളിലായാണ് സേന വിന്യസിച്ചിരിക്കുന്നത്. മഴ...
‘ഒരു കര്ഷകനും ആത്മഹത്യ ചെയ്യില്ലെന്ന് സര്ക്കാര് ഉറപ്പ് നല്കുമോ?’ സഞ്ജയ് റാവത്ത്
ന്യൂഡെല്ഹി: ലോകസഭയില് പാസാക്കിയ കാര്ഷിക പരിഷ്കാര ബില്ലുകള്ക്കെതിരെ ശിവസേന എംപി സഞ്ജയ് റാവത്ത്. രാജ്യസഭയില് ചര്ച്ച ചെയ്യവെയാണ് സഞ്ജയ് റാവത്ത് ബില്ലുകള്ക്കെതിരെ നിലപാടെടുത്തത്. കര്ഷകരുടെ ഉത്പന്ന വ്യാപാര വാണിജ്യ (പ്രമോഷന് ആന്ഡ് ഫെസിലിറ്റേഷന്)...
പാര്ലമെന്റ് പ്രതിഷേധത്തില് പങ്കെടുത്ത എന്.കെ പ്രേമചന്ദ്രന് എംപിക്ക് കോവിഡ്
തിരുവനന്തപുരം: എന്.കെ പ്രേമചന്ദ്രന് എം.പിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെ പാര്ലമെന്റില് നടന്ന പ്രതിഷേധത്തില് അദ്ദേഹം പങ്കെടുത്തിരുന്നു. യുഡിഎഫ് കണ്വീനര് ബെന്നി ബെഹനാന്, എംപിമാരായ കെ.സി വേണുഗോപാല്, ഇ.ടി മുഹമ്മദ് ബഷീര് തുടങ്ങിയവര്...
പെട്ടിമുടി, കരിപ്പൂര് ദുരന്തങ്ങളില് മരിച്ചവരുടെ കുടുംബങ്ങള്ക്ക് ധനസഹായം; ഉത്തരവ് പുറത്തിറക്കി
തിരുവനന്തപുരം : പെട്ടിമുടി ഉരുള്പൊട്ടലിലും കരിപ്പൂര് വിമാനത്താവള അപകടത്തിലും മരിച്ചവരുടെ ബന്ധുക്കള്ക്കുള്ള സഹായധനം അനുവദിച്ച് സര്ക്കാര് ഉത്തരവ് പുറത്തിറക്കി. പെട്ടിമുടിയില് മരിച്ചവരുടെ ബന്ധുക്കള്ക്ക് ഒരു ലക്ഷം രൂപയും കരിപ്പൂരില് മരിച്ചവരുടെ ബന്ധുക്കൾക്ക് 10 ലക്ഷം...
അരുണാചല് പ്രദേശിലും സംഘര്ഷത്തിനൊരുങ്ങി ചൈന; ജാഗരൂഗരായി ഇന്ത്യന് സൈന്യം
ന്യൂഡല്ഹി: ലഡാക്കിന് പിന്നാലെ അരുണാചല് പ്രദേശിലും സംഘര്ഷങ്ങള് സൃഷ്ടിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന് റിപ്പോര്ട്ട്. അരുണാചല് പ്രദേശിലെ യഥാര്ത്ഥ നിയന്ത്രണ രേഖക്ക് സമീപത്തുള്ള ആറ് സ്ഥലങ്ങളില് ചൈനീസ് സേനാ വിന്യാസം കൂടുതലാണെന്ന് റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു....
‘കാര്ഷിക ബില് കര്ഷകര്ക്കുള്ള മരണ വാറന്റ് ‘; കോണ്ഗ്രസ് രാജ്യസഭയില്
ന്യൂ ഡെല്ഹി: രാജ്യസഭയില് കാര്ഷിക ബില്ലിനെതിരെ ശക്തമായ എതിര്പ്പുമായി കോണ്ഗ്രസ്. ബില് അനവസരത്തില് പാസ്സാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ഇത് കര്ഷകര്ക്കുള്ള മരണ വാറന്റ് ആണെന്നും കോണ്ഗ്രസ് എംപി പ്രതാപ് സിംഗ് ബജ്വ പറഞ്ഞു....
54 ലക്ഷം കടന്ന് രോഗബാധിതര്; രാജ്യത്ത് പ്രതിദിന കണക്കുകള് ഉയരുന്നു
ന്യൂഡെല്ഹി : രാജ്യത്ത് ആശങ്ക വര്ധിപ്പിച്ചു കൊണ്ട് കോവിഡ് കണക്കുകള് ഉയരുന്നു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസത്തെ കണക്കുകള് കൂടിയായപ്പോള് 54 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളില്...








































