Thu, Nov 19, 2026
26 C
Dubai

സ്വര്‍ണക്കടത്ത് കേസ്: പ്രതികളെ ചോദ്യം ചെയ്യാന്‍ ആദായ നികുതി വകുപ്പും

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ആദായ നികുതി വകുപ്പും ചോദ്യം ചെയ്യും. കേന്ദ്ര ഏജന്‍സികളായ കസ്റ്റംസിനും എന്‍.ഐ.എക്കും എന്‍ഫോഴ്‌സ്‌മെന്റിനും ശേഷമാണ്, നികുതി വകുപ്പും പ്രതികളെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യുന്നതിനുള്ള അപേക്ഷ...

പോലീസ് ട്രെയിനിയുടെ കോവിഡ് ബാധിത മരണം അനാസ്ഥ മൂലം; ബന്ധുക്കൾ

തൃശൂര്‍ : തൃശൂര്‍ പോലീസ് അക്കാദമിയില്‍ ട്രെയിനി ആയിരുന്ന യുവാവ് കോവിഡ് ബാധിച്ചു മരിച്ച സംഭവത്തില്‍ അധികൃതരുടെ അനാസ്ഥയെന്ന് ബന്ധുക്കള്‍. അക്കാദമിയില്‍ വച്ച് കോവിഡ് പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുന്നതില്‍ കാലതാമസമുണ്ടായെന്നും ബന്ധുക്കള്‍...

സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി

തിരുവനന്തപുരം: എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി. സംസ്ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശയാണ് തള്ളിയത്. സാമൂഹ്യ അകലം...

കോവിഡ്; രോഗമുക്‌തി 2862 , സമ്പര്‍ക്ക രോഗികള്‍ 3781, ആകെ രോഗബാധ 4644

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2862 പേരാണ്. ആകെ രോഗബാധ 4644 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 18 ആണ്. സമ്പര്‍ക്ക രോഗികള്‍ 3781 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 824...

മൃതദേഹം മാറിയ സംഭവം; ആശുപത്രി ജീവനക്കാര്‍ക്ക് എതിരെ നടപടി

പാലക്കാട് : പാലക്കാട് യുവതിയുടെ മൃതദേഹം മാറി നല്‍കിയ സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു. ആറ് ജീവനക്കാര്‍ക്ക് എതിരെയാണ് നടപടിയെടുത്തത്. ഇവരില്‍ അഞ്ച് പേര്‍ താല്‍ക്കാലിക ജീവനക്കാരും ഒരാള്‍ സ്ഥിരം ജീവനക്കാരനും...

ബംഗളുരു ലഹരിമരുന്ന് കേസ്; നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി പിടിയില്‍

മംഗളുരു: ബംഗളുരു ലഹരി മരുന്ന് കേസില്‍ യുവ നൃത്തസംവിധായകന്‍ കിഷോര്‍ ഷെട്ടി അറസ്റ്റില്‍. മംഗളുരുവില്‍ വച്ചാണ് സി.സി.ബി അന്വേഷണ സംഘം ഇയാളെ പിടി കൂടിയത്. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നാര്‍ക്കോട്ടിക് ഡ്രഗ് ആക്ട് പ്രകാരം...

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനം; ‌കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

തിരുവനന്തപുരം: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. സര്‍വകലാശാല മുന്‍ വി സിയും രജിസ്ട്രാറും സിന്‍ഡിക്കേറ്റ് അംഗങ്ങളും കേസില്‍ പ്രതികളായിരുന്നു. സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന ആദ്യ കുറ്റപത്രം...

കനത്ത മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ പല ഭാഗങ്ങളിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴ ശക്തി പ്രാപിക്കുന്നത് കണക്കിലെടുത്ത് സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി,...
- Advertisement -