കാര്‍ഷിക ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കില്ല
ന്യൂ ഡെല്‍ഹി: രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ വിവാദമായ കാര്‍ഷിക ബില്ലുകള്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കില്ല. കഴിഞ്ഞ ദിവസമാണ് ബില്ലുകള്‍ ലോക്‌സഭ പാസ്സാക്കിയത്, ഇന്ന് രാജ്യസഭയിലും അവതരിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ പഞ്ചാബ്,...
കാര്‍ഷിക ബില്ലിനെതിരെ പാളയത്തില്‍ പട; ആര്‍എസ്എസ് അനുകൂല സംഘടനയും പ്രതിഷേധത്തില്‍
ന്യൂ ഡെല്‍ഹി: മോദി സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരായ പ്രക്ഷോഭങ്ങളില്‍ പുതിയ വഴിത്തിരിവ്. എന്‍ഡിഎയിലെ സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദള്‍ ഇടഞ്ഞതിന് പിന്നാലെ സംഘപരിവാര്‍ അനുകൂല കാര്‍ഷിക സംഘടനയായ ഭാരതീയ കിസാന്‍ സംഘവും (ബികെഎസ്) എതിര്‍പ്പുമായി...
ബില്ലുകൾ കർഷക വിരുദ്ധമാണെന്ന് എനിക്ക് അഭിപ്രായമില്ല; ഹർസിമ്രത് കൗർ
ന്യൂ ഡെൽഹി: നരേന്ദ്ര മോദി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച മൂന്ന് കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് രാജിവച്ചതിനു ശേഷം വിപരീത നിലപാടുമായി ശിരോമണി അകാലിദൾ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ഹർസിമ്രത് കൗർ ബാദൽ. കേന്ദ്ര...
ഏറ്റുമുട്ടല്‍ വ്യാജം; സൈനികര്‍ക്കെതിരെ നടപടിക്ക് സാധ്യത
ശ്രീനഗര്‍: ജമ്മു-കശ്‍മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ മരിച്ച യുവാക്കള്‍ തീവ്രവാദികള്‍ അല്ലെന്ന് ഇന്ത്യന്‍ സൈന്യം. വിവാദ ഏറ്റുമുട്ടലില്‍ പങ്കെടുത്ത സൈനികര്‍ക്കെതിരേ കുറ്റം ചുമത്തിയെന്നും, സൈനിക നിയമപ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൈന്യം അറിയിച്ചു.
ജോലി ആവശ്യത്തിനായി...
ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം
ന്യൂ ഡെല്‍ഹി: സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം. ആഭ്യന്തര സെക്രട്ടറി എ. കെ ഭല്ല ഇതുസംബന്ധിച്ച കത്ത്, ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറി. ഓക്‌സിജന്റെ ലഭ്യതയും വിതരണവും ഉറപ്പാക്കണമെന്നാണ് കത്തില്‍ പറയുന്നത്. ഓക്‌സിജന്റെ...
സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍
ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സെപ്റ്റംബർ 25ന് ഭാരത് ബന്ദ് പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍. 24 മുതല്‍ 26 വരെ പഞ്ചാബിലെ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ സമരവും പ്രഖ്യാപിച്ചു. കാര്‍ഷിക...
മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളം വെട്ടിക്കുറക്കും; ബില്‍ രാജ്യസഭ പാസാക്കി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കണക്കിലെടുത്ത് മന്ത്രിമാരുടെയും എംപിമാരുടെയും ശമ്പളവും അലവന്‍സുകളും വെട്ടിക്കുറക്കാനുള്ള ബില്ല് രാജ്യസഭയില്‍ പാസാക്കി. ജനപ്രതിനിധികളുടെ ശമ്പളം 30 ശതമാനം കുറക്കാനുള്ള ബില്ല് ചൊവ്വാഴ്ച ലോകസഭയിലും പാസാക്കിയിരുന്നു.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യമേഖലയില്‍ ഉള്‍പ്പെടെ...
“നിങ്ങളുടെ പണം പൂർണ സുരക്ഷിതം”-വിശദീകരണവുമായി പേ ടിഎം
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതിനെ തുടർന്ന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് പേ ടിഎ. ആപ്ലിക്കേഷനിൽ പുതിയ ചില അപ്ഡേറ്റുകൾ വേണ്ടതിനാലാണ് പ്ലേ സ്റ്റോറിൽ നിന്ന് ഒഴിവാക്കിയതെന്നും ഉടൻ തന്നെ മടങ്ങിയെത്തുമെന്നും ട്വിറ്ററിലൂടെ പേ...








































