പേടിഎമ്മിനെ പ്ലേസ്റ്റോറില് നിന്നും നീക്കി
ബംഗളൂരു: ഓണ്ലൈന് പേമെന്റ് അപ്ലിക്കേഷനായ പേടിഎമ്മിനെ ഗൂഗിള് പ്ലേസ്റ്റോറില് നിന്നും നീക്കം ചെയ്തു. ഓണ്ലൈന് ചൂതാട്ടം സംബന്ധിച്ച ഗൂഗിളിന്റെ മാനദണ്ഡങ്ങളെ പേടിഎം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നീക്കം ചെയ്തത്. അതേസമയം പേടിഎം ആപ്പ് താത്കാലികമായി...
എയര് ഇന്ത്യ; കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല് ഹാജരാക്കണം
ന്യൂഡെല്ഹി : കോവിഡ് പരിശോധന ഫലത്തിന്റെ ഒറിജിനല് ഹാജരാക്കിയാല് മാത്രമേ ഇന്ത്യയില് നിന്നും യുഎഇ ലേക്കുള്ള യാത്ര അനുവദിക്കുകയുള്ളൂ എന്ന് എയര് ഇന്ത്യ വ്യക്തമാക്കി. പരിശോധന ഫലം നെഗറ്റീവ് ആകുന്നവര് അതിന്റെ ഒറിജിനല്...
കാര്ഷിക ബില്; തെറ്റായ വിവരങ്ങള് പ്രചരിക്കുന്നു; പ്രതികരണവുമായി പ്രധാനമന്ത്രി
ന്യൂഡല്ഹി: കേന്ദ്ര സര്ക്കാര് പാര്ലമെന്റില് അവതരിപ്പിച്ച കാര്ഷിക ബില്ലുകളെ പറ്റി പ്രചരിക്കുന്ന വിവരങ്ങള് തെറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബില്ലുകളുമായി ബന്ധപ്പെട്ട് കര്ഷക പ്രതിഷേധം വ്യാപകമായി കൊണ്ടിരിക്കുകയാണ്. മന്ത്രിസഭയിലെ അകാലിദള് നേതാവ് ഹര്സിമ്രത്...
മണര്കാട് പള്ളി ഓര്ത്തഡോക്സ് വിഭാഗത്തിന് വിട്ടു നല്കണം
കോട്ടയം: മണര്കാട് സെന്റ് മേരീസ് പള്ളി ഓര്ത്തഡോക്സ് വിഭാഗത്തിന് വിട്ടുനല്കാന് കോടതി ഉത്തരവിട്ടു. ജില്ലാ ഭരണകൂടം ഏറ്റെടുത്ത് ഓര്ത്തഡോക്സ് വിഭാഗത്തിന് നല്കണമെന്നാണ് കോട്ടയം സബ് കോടതിയുടെ ഉത്തരവ്. പുതിയ ഭരണസമിതിക്ക് രൂപം നല്കണമെന്നും...
ക്വാറന്റൈന് ലംഘിച്ചവര്ക്ക് ശിക്ഷ വിധിച്ചു; വിദേശികളെ നാട് കടത്തും
മനാമ : ഹോം ക്വാറന്റൈന് ലംഘനം നടത്തിയ 34 പേര്ക്കെതിരെ ബഹ്റൈനില് ലോവര് ക്രിമിനല് കോടതി ശിക്ഷ വിധിച്ചു. ഇതില് ഉള്പ്പെട്ട മൂന്ന് വിദേശികളെ നാട് കടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് വ്യാപനം...
ശ്രീറാം വെങ്കിട്ടരാമന് അന്ത്യശാസനം
തിരുവനന്തപുരം: മാദ്ധ്യമ പ്രവര്ത്തകന് കെ എം ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമന് ഐഎഎസിന് കോടതിയുടെ അന്ത്യശാസനം. അടുത്ത മാസം 12ന് കോടതിയില് നേരിട്ട് ഹാജരാകണം. തിരുവനന്തപുരം ഫസ്റ്റ്...
മെഴുകില് പുനര്ജനിച്ച് സുശാന്ത് സിംഗ് രജ്പുത്
കൊല്ക്കത്ത: അന്തരിച്ച ബോളിവുഡ് നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ സ്മരണക്കായി ഒരു മെഴുക് പ്രതിമ തയ്യാറായി. പശ്ചിമ ബംഗാളിലെ അസന്സോളില് നിന്നുള്ള ശില്പിയാണ് നടനുള്ള ആദരാഞ്ജലിയായി പ്രതിമ നിര്മ്മിച്ചത്.
തനിക്ക് സുശാന്തിനെ ഇഷ്ടമാണെന്നും അദ്ദേഹം...
ഗോമാംസം കഴിക്കുന്നതിനെ പ്രോൽസാഹിപ്പിച്ചു; കങ്കണക്ക് ക്ളീൻ ചിറ്റ്
ന്യൂ ഡെൽഹി: ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ പേരിൽ കങ്കണ റണൗട്ടിനെതിരെ നൽകിയ ഹരജി തള്ളി പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ഗോമാംസം കഴിക്കുന്നതിനെ അനുകൂലിച്ചുള്ള നടിയുടെ ട്വീറ്റിനെതിരെയായിരുന്നു ഹരജി. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച്...








































