Thu, Nov 19, 2026
26 C
Dubai

കോവിഡ് 19; ജില്ലയില്‍ പ്രതിദിന കേസുകളിലെ ഉയര്‍ന്ന കണക്കുകള്‍

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം കുതിച്ചുയരുന്നു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തതിൽ വച്ച് ഏറ്റവും കൂടിയ കണക്കുകളാണ് ഇന്നലെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌. 300 നു മുകളിലേക്ക് കേസുകള്‍ ഉയരുന്നത് ആദ്യമായാണ്. 319...

കേന്ദ്ര കാർഷിക ബിൽ; മൂന്നു ദിവസത്തെ പ്രക്ഷോഭം പ്രഖ്യാപിച്ച് സംഘടനകൾ

ന്യൂ ഡെൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കർഷക സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം കേന്ദ്ര ക്യാബിനറ്റ് അംഗീകരിച്ച മൂന്ന് ഓർഡിനൻസുകൾ കർഷക വിരുദ്ധമാണെന്ന് ആരോപിച്ച് ഈ മാസം 26...

കോവിഡ് കാലത്തും സൈബര്‍ തട്ടിപ്പുകള്‍ രൂക്ഷം; അജിത് ഡോവല്‍

തിരുവനന്തപുരം : കോവിഡ് മഹാമാരി നിലനില്‍ക്കുന്ന സാഹചര്യത്തിലും വലിയ തോതിലുള്ള സൈബര്‍ തട്ടിപ്പാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് ‌അജിത് ഡോവല്‍ പറഞ്ഞു. കേരള പോലീസ് സൈബര്‍ഡോം സംഘടിപ്പിച്ച കൊക്കൂണ്‍ വെര്‍ച്വല്‍...

കോവിഡ് വ്യാപനം ഉയര്‍ന്നു തന്നെ; 52 ലക്ഷം കടന്ന് രാജ്യത്ത് രോഗ ബാധിതര്‍

ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. 95000 നു മുകളില്‍ കഴിഞ്ഞ ദിവസം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 52 ലക്ഷം കടന്നു. കഴിഞ്ഞ...

ബന്ധുനിയമനം; മന്ത്രി ഇ പി ക്കെതിരെ യൂത്ത് ലീഗിന്റെ പരാതി

വയനാട് : വയനാട്ടിലെ മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളേജില്‍ മന്ത്രി ഇ പി ജയരാജന്റെ ബന്ധുവിന് നിയമനം നല്‍കി എന്ന് ആരോപിച്ച് പരാതി. അടുത്തിടെ വിംസ് മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍...

ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം രാഷ്‌ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നു; കോടിയേരി

തിരുവനന്തപുരം: ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് പ്രതിപക്ഷം സര്‍ക്കാരിനെതിരെ രാഷ്‌ട്രീയം കളിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണൻ. യുഎഇ കോണ്‍സുലേറ്റുമായി റമദാന്‍ കാലത്ത് നടത്തിയ ഇടപാടുകള്‍ വഖഫ് ബോര്‍ഡ് ചുമതലയുള്ള മന്ത്രിയെന്ന നിലയിലാണ്, അത്...

ഇതൊരു ദുഷിച്ച സർക്കാരാണ്; കേന്ദ്രത്തിനെതിരെ പ്രശാന്ത് ഭൂഷൺ

ന്യൂ ഡെൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. ഒന്നിനേക്കുറിച്ചും ധാരണയില്ലാത്ത സർക്കാർ മാത്രമല്ലിത്, ഒരു ദുഷിച്ച സർക്കാർ കൂടിയാണെന്ന് പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു. കോവിഡ് ബാധിച്ച്...

വാക്‌സിൻ നവംബറിൽ ഇന്ത്യയിലെത്തും, അനുമതിക്കായി കാത്തിരിക്കുന്നു; റഷ്യ

മോസ്‌കോ: ‍‍റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്നിക് 5 നവംബറോടെ ഇന്ത്യയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് കോ-ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജി വി പ്രസാദും റഷ്യൻ ഡയറക്‌ട് ഇൻവെസ്റ്റ്മെന്റ്...
- Advertisement -