Thu, Nov 19, 2026
26 C
Dubai

‘ഡെൽഹി പോലീസിന്റെ നടപടി ന്യായീകരണം ഇല്ലാത്തത്’

ന്യൂ ഡെൽഹി: ഡെൽഹി കലാപക്കേസിൽ 15 പേർക്കെതിരെ യുഎപിഎയും ആയുധ നിയമവും അടക്കമുള്ളവ ചുമത്തി ഡൽഹി പോലീസിന്റെ പ്രത്യേക സെൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ വീണ്ടും വിമർശനവുമായി മുൻ പോലീസ് ഉദ്യോ​ഗസ്ഥൻ ജൂലിയോ...

തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; രാജ്യത്തെ 26 ശതമാനം ജയിലുകളില്‍ കോവിഡ് വ്യാപനം രൂക്ഷം

ന്യൂഡല്‍ഹി: ഇന്ത്യയിലെ 1,350 ജയിലുകളില്‍ 26 ശതമാനവും കോവിഡ് വ്യാപന ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വൈറസ് പടര്‍ന്നതിന് ശേഷം ഭൂരിഭാഗം ജയിലുകളിലും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജയിലുകളിലെ...

51 ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതര്‍

ന്യൂ ഡെല്‍ഹി: രാജ്യത്ത് 51 ലക്ഷം കടന്ന് കോവിഡ് ബാധിതര്‍. ഒരു ലക്ഷത്തിന് അടുത്ത് ആള്‍ക്കാര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 97,894 പുതിയ കോവിഡ് കേസുകള്‍ ഇന്നലെ മാത്രം...

ഡിജിറ്റൽ മീഡിയക്കാണ് ആദ്യം നിയന്ത്രണം വേണ്ടത്; കേന്ദ്രം സുപ്രീം കോടതിയിൽ

ന്യൂ ഡെൽഹി: ഇലക്‌ട്രോണിക്‌ മാദ്ധ്യമങ്ങൾക്ക് മുമ്പായി ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്ന കാര്യം സുപ്രീം കോടതി പരിശോധിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാർ. ജനങ്ങൾക്കിടയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നത് ഡിജിറ്റൽ മീഡിയയാണെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു....

ഐപിഎല്ലിലെ ഏറ്റവും സുന്ദരമായ കാഴ്‌ച ധോണിയുടെ തിരിച്ചുവരവ്; സേവാഗ്

മുംബൈ: ഈ വര്‍ഷത്തെ ഐപിഎല്‍ സീസണ്‍ ഏറെ പ്രത്യേകത നിറഞ്ഞതാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്. ഒരു വര്‍ഷത്തോളം സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍...

കാണിക്കയായി നിരോധിച്ച നോട്ടുകള്‍; തിരുപ്പതി ക്ഷേത്രത്തില്‍ ലഭിച്ചത് 50 കോടിയോളം രൂപ

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തില്‍ കാണിക്കയായി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച നോട്ടുകള്‍. 50 കോടി രൂപയിലേറെ മൂല്യം വരുന്ന നോട്ടുകളാണ് ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത്. 2016ല്‍ സര്‍ക്കാര്‍ അസാധുവാക്കിയ 1000 രൂപയുടെ 18 കോടിയിലേറെ മൂല്യമുള്ള...

‘സുകൃതം സുവര്‍ണം’ ; കുഞ്ഞൂഞ്ഞ് @ 50; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രീയ കേരളം

കോട്ടയം: നിയമസഭാംഗമെന്ന നിലയില്‍ ഇന്ന് 50 വര്‍ഷം തികക്കുകയാണ് ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്റെ നിയമ സഭാംഗത്വത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷം കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ്...

ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ പാസാക്കി ലോകസഭ; സഹകരണ മേഖലയുടെ മരണമണിയെന്ന് ആരിഫ്

ന്യൂഡെല്‍ഹി: ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ 2020 ലോകസഭയില്‍ പാസായി. രാജ്യത്തെ സഹകരണ ബാങ്കുകളെ ആര്‍ബിഐയുടെ നിരീക്ഷണത്തില്‍ കൊണ്ടുവരുന്ന ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലാണ് ലോകസഭയില്‍ പാസാക്കിയത്. ജൂണില്‍ കേന്ദ്രമന്ത്രിസഭ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്...
- Advertisement -