ബിജെപി-യുഡിഫ് നേതാക്കള്‍ക്കെതിരെ എം എം മണി
തിരുവനന്തപുരം: ബിജെപി-യുഡിഫ് നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ അപവാദപ്രചാരണം നടത്തുകയാണ് ബിജെപിയും യുഡിഎഫും ചെയ്യുന്നതെന്ന് മന്ത്രി വിമര്‍ശിച്ചു. നട്ടപ്രാന്ത് പിടിച്ചാല്‍ ചങ്ങലക്കിടണമെന്ന് പഴമക്കാര്‍...
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന്റെ നവീകരണത്തിന് 17.93 കോടി രൂപ അനുവദിച്ചു
കണ്ണൂര്‍: ഗവ. മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 17.93 കോടി രൂപ അനുവദിച്ചു. ഉപകരണങ്ങള്‍ക്കായി 10.75 കോടി രൂപയും, ആശുപത്രി അനുബന്ധ മറ്റ് വികസനത്തിനായി 7.17 കോടി രൂപയുമാണ് അനുവദിച്ചത്.
ഈ തുകയില്‍ നിന്ന്...
കോവിഡ്;രോഗമുക്‌തി 2263, സമ്പര്‍ക്ക രോഗികള്‍ 3562, ആകെ രോഗബാധ 3830
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2263 പേരാണ്. ആകെ രോഗബാധ 3830 സ്ഥിരീകരിച്ചപ്പോള്‍ മരണ സംഖ്യ 14 ആണ്. സമ്പര്‍ക്ക രോഗികള്‍ 3562 ഇന്നുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നിന്ന് മാത്രം 675...
കെ ടി റമീസിന് ജാമ്യം
എറണാകുളം: സ്വര്‍ണകടത്ത് കേസ് പ്രതി കെ ടി റമീസിന് ജാമ്യം അനുവദിച്ചു. കസ്റ്റംസ് ചുമത്തിയ കേസിലാണ് ജാമ്യം. എറണാകുളം ഇക്കണോമിക്‌സ് ഒഫന്‍സ് കോടതിയാണ് റമീസിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ എന്‍ഐഎ കേസ് നിലനില്‍ക്കുന്നതിനാല്‍...
ബാബറി മസ്ജിദ് കേസില്‍ ഈ മാസം 30 ന് വിധി പറയും
ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ സെപ്തംബര്‍ 30ന് ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതി വിധി പറയും. ബിജെപി നേതാക്കളായ എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി തുടങ്ങിയ എല്ലാ...
സൗദി അറേബ്യയുടെ അതിര്‍ത്തികള്‍ തുറന്നു; വിമാന സർവീസുകൾക്ക് ഭാഗിക അനുമതി
റിയാദ്: കോവിഡ് പശ്ചാത്തലത്തില്‍ അടച്ചിട്ടിരുന്ന സൗദി രാജ്യാതിര്‍ത്തികള്‍ തുറന്നു. രാജ്യത്തേക്കും പുറത്തേക്കും സഞ്ചാരിക്കാന്‍ അനുമതി നല്‍കി. ചൊവ്വാഴ്ച രാവിലെയോടെയാണ് രാജ്യാതിര്‍ത്തി തുറന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കു ലോറികള്‍ക്ക് സൗദിയിലൂടെ കടന്നുപോകാന്‍ നേരത്തെ തന്നെ...
പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക്
തിരുവനന്തപുരം: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷണം ഹൈക്കോടതി, സിബിഐക്ക് വിട്ട് നല്‍കി. കേസ് സിബിഐ ഉടന്‍ ഏറ്റെടുക്കണമെന്നും സര്‍ക്കാര്‍ ശുപാര്‍ശയില്‍ വേഗത്തില്‍ തീരുമാനം എടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പരാതികളെല്ലാം ഒറ്റ എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താനുള്ള...
സ്റ്റീഫന്‍ ദേവസിയെ ചോദ്യം ചെയ്യും
തിരുവനന്തപുരം: ബാലഭാസ്‌ക്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് സുഹൃത്തും സംഗീത സംവിധായകനുമായ സ്റ്റീഫന്‍ ദേവസിയെ നാളെ സി.ബി.ഐ. ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിനായി തിരുവന്തപുരത്ത് ഹാജരാകണമെന്ന് സി.ബി.ഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു എങ്കിലും ക്വാറന്റീനില്‍ ആയതിനാല്‍ സാവകാശം ചോദിക്കുകയായിരുന്നു....








































