അന്വേഷണത്തിന് ഹൈക്കോടതി സ്റ്റേ
പത്തനംതിട്ട: പമ്പ മണല്കടത്തുമായി ബന്ധപ്പെട്ട വിജിലന്സ് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. തിരുവനന്തപുരം വിജിലന്സ് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വിജിലന്സ് ഡയറക്ടറുടെ ഹരജിയിലാണ് കോടതി ഇടപെടല്.
2018ലെ പ്രളയത്തില് പമ്പ ത്രിവേണിയില്...
വിമാനത്താവള സ്വകാര്യവത്കരണം; നയപരമായ തീരുമാനമെന്ന് കേന്ദ്രസര്ക്കാര്
തിരുവനന്തപുരം : വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണത്തില് തങ്ങളുടെ നിലപാട് വ്യക്തമാക്കി കേന്ദ്രം. തിരുവനന്തപുരം ഉള്പ്പെടെയുള്ള വിമാനത്താവളങ്ങള് സ്വകാര്യ കമ്പനികള്ക്ക് നടത്തിപ്പിനായി നല്കിയത് നയപരമായ തീരുമാനമാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം ഹൈക്കോടതിയില് വ്യക്തമാക്കി. ഹൈക്കോടതിയില് നല്കിയ...
അഭിഷേകോ ശ്വേതയോ അക്രമത്തിന് ഇരയായിരുന്നു എങ്കില് ഇങ്ങനെ പറയുമോ?- ജയ ബച്ചനെതിരെ കങ്കണ
ന്യൂഡല്ഹി: ബോളിവുഡിലൂടെ പേരും പ്രശസ്തിയും നേടിയവര് തന്നെ സിനിമ മേഖലയെ കുറ്റപ്പെടുത്തുന്നത് അപമാനകരമെന്ന നടിയും എം.പിയുമായ ജയബച്ചന്റെ പരാമശത്തിനെതിരെ നടി കങ്കണ റണൗട്ട്. മക്കളായ അഭിഷേക് ബച്ചനോ ശ്വേതയോ ആയിരുന്നു അക്രമത്തിനോ പീഡനത്തിനോ ഇരയായത്...
ഫേസ്ബുക്ക് ഇന്ത്യ എംഡി ഹാജരായില്ല; അവഹേളനമെന്ന് രാഘവ് ഛദ്ദ
ന്യൂ ഡെൽഹി: ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാതെ ഫേസ്ബുക്ക് ഇന്ത്യ എംഡി അജിത് മോഹൻ. ഡെൽഹി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയിലാണ് ഡെൽഹി നിയമസഭക്ക് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ട്...
കോവിഡ് 19; രാജ്യത്ത് രോഗബാധിതര് 50 ലക്ഷത്തിലേക്ക്, മരണസംഖ്യ 80000 കടന്നു
ന്യൂഡെല്ഹി : കഴിഞ്ഞ കുറെ ദിവസങ്ങളായി 90000 നു മുകളില് തുടര്ന്നിരുന്ന കോവിഡ് കണക്കുകളില് ഇന്നലെ നേരിയ കുറവ്. രാജ്യത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 83809 ആയി കുറഞ്ഞു. പക്ഷേ രാജ്യത്തെ...
നീറ്റ് നിരോധിക്കണം; പ്രതിഷേധവുമായി സ്റ്റാലിന് രംഗത്ത്
ചെന്നൈ: മെഡിക്കല് എന്ട്രന്സ് പരീക്ഷ നീറ്റ് (NEET-National Eligibility Cum Entrance Test) നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന് രംഗത്ത്. കഴിഞ്ഞ ദിവസം 'നീറ്റ് നിരോധിക്കുക വിദ്യാര്ത്ഥികളെ രക്ഷിക്കുക' എന്നെഴുതിയ...
‘ക്യാഷ്ലെസി’ന് ഒപ്പം തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് കരുതിയില്ല; പ്രശാന്ത് ഭൂഷൺ
ന്യൂഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരിഹാസവുമായി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. നോട്ട് നിരോധിച്ചപ്പോൾ ക്യാഷ്ലെസ് ഇന്ത്യയാണ് സ്വപ്നമെന്ന് മോദി പറഞ്ഞു, പക്ഷേ, അതിന്റെ കൂടെ തൊഴിലും ഡാറ്റയും ഇല്ലാതാകുമെന്ന് ആരും കരുതിയില്ലെന്ന് പ്രശാന്ത്...
ലജ്ജാകരം; സിനിമാ മേഖലക്കെതിരായ രവി കിഷന്റെ പരാമർശത്തിൽ ജയ ബച്ചൻ
ന്യൂഡെൽഹി: സിനിമാ മേഖല മയക്കുമരുന്നിന് അടിമയാണെന്ന നടനും ബിജെപി എംപിയുമായ രവി കിഷന്റെ പ്രസ്താവനക്കെതിരെ പൊട്ടിത്തെറിച്ച് സമാജ് വാദി പാർട്ടി എംപിയും നടിയുമായ ജയ ബച്ചൻ. ചില വ്യക്തികൾ ഇത്തരക്കാരാണെന്ന് കരുതി മുഴുൻ...








































