പാലക്കാട് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു; നിര്മാണോദ്ഘാടനം നാളെ
പാലക്കാട്: പാലക്കാടിന്റ സംഗീത പൈതൃകം അറിയാനും ആസ്വദിക്കുവാനും തദ്ദേശീയര്ക്കും വിനോദ സഞ്ചാരികള്ക്കുമായി കോട്ടായി ചെമ്പൈ ഗ്രാമത്തില് പൈതൃക സംഗീത ഗ്രാമം ഒരുങ്ങുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ഓര്മക്കായി സംസ്ഥാന ടൂറിസം വകുപ്പ് നാല്...
മഴ കനക്കുന്നു; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില് യെല്ലോ അലേര്ട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാല് സംസ്ഥാനത്ത് ഏഴ് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തു രൂപം കൊണ്ട ന്യൂനമര്ദ്ദവും...
അരുണാചല് പ്രദേശില് നിന്ന് കാണാതായവര് തിരികെ നാട്ടിലേക്ക്; യുവാക്കളെ ചൈന ഇന്ന് കൈമാറും
ന്യൂഡെല്ഹി: അരുണാചല് പ്രദേശില് നിന്ന് കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ന് ഇന്ത്യക്ക് കൈമാറും. നിര്ദേശിക്കപ്പെട്ട സ്ഥലത്തുവെച്ച് ചൈനയുടെ പീപ്പിള്സ് ലിബറേഷന് ആര്മി യുവാക്കളെ ഇന്ത്യക്ക് കൈമാറും. കേന്ദ്രമന്ത്രി കിരണ് റിജിജു ട്വീറ്റില്...
ചോദ്യം ചെയ്യല്; മന്ത്രിയേയും ബിനീഷിനേയും ഇ.ഡി വീണ്ടും വിളിപ്പിക്കും
തിരുവനന്തപുരം : സ്വര്ണ്ണകടത്ത് കേസില് കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിനെയും ബിനീഷ് കോടിയേരിയെയും എന്ഫോഴ്സ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇരുവരില് നിന്നും പ്രാഥമിക വിവരങ്ങള് മാത്രമാണ് അന്വേഷണസംഘം...
പ്രതിഷേധം ഫലം കണ്ടു; കേരളത്തിലെ ട്രെയിന് സര്വീസുകള് നിര്ത്തി വെക്കില്ല
കേരളത്തില് ഓടുന്ന ജനശതാബ്ദി പ്രത്യേക സര്വീസുകളും വേണാട് സ്പെഷ്യല് സര്വീസും റദ്ദാക്കില്ലെന്ന് പാലക്കാട് റെയില്വേ ഡിവിഷന് വ്യക്തമാക്കി. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര് ജനശതാബ്ദി, തിരുവനന്തപുരം-എറണാകുളം വേണാട് ട്രെയിനുകള് സര്വീസ് തുടരും. യാത്രക്കാര് കുറവാണ് എന്നതിന്റെ...
കോണ്ഗ്രസില് വന് അഴിച്ചുപണി: ഗുലാം നബി ആസാദിനെ മാറ്റി
ന്യൂഡെല്ഹി: അഖിലേന്ത്യാ കോണ്ഗ്രസ്സ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോണ്ഗ്രസ് പ്രവര്ത്തകസമിതിയടക്കം വന് അഴിച്ചുപണിക്ക് വിധേയമായി. പ്രധാന ചുമതലകള് വഹിക്കുന്നവരെല്ലാം രാഹുല് ഗാന്ധിയുമായി അടുപ്പം പുലര്ത്തുന്നവര് ആണെന്നതാണ് ശ്രദ്ധേയമായ കാര്യം. കോണ്ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്...
ജെഇഇ മെയിന് പരീക്ഷാഫലം പ്രഖ്യാപിച്ചു
ന്യൂഡെല്ഹി : എഞ്ചിനിയറിങ് പ്രവേശന പരീക്ഷയായ ജെഇഇ യുടെ ഫലം പ്രഖ്യാപിച്ചു. നാഷണല് ടെസ്റ്റിങ് ഏജന്സിയാണ് ഫലം പ്രഖ്യാപിച്ചത്. പരീക്ഷയില് 24 കുട്ടികള് 100 ശതമാനം മാര്ക്ക് നേടിയിട്ടുണ്ട്. പരീക്ഷാഫലം jeemain.nta.nic.in എന്ന...
പ്ലസ് വണ് പ്രവേശനം; ആദ്യ അലോട്ട്മെന്റ് 14ന്
തിരുവനന്തപുരം: പ്ലസ് വണ് പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബര് 14ന് പ്രസിദ്ധീകരിക്കും. ലിസ്റ്റ് 14ന് രാവിലെ ഒന്പതു മണി മുതല് പ്രവേശനം സാധ്യമാകുന്ന വിധമായിരിക്കും പ്രസിദ്ധീകരിക്കുക.14 മുതല് 19 വരെ കോവിഡ്-...








































