Thu, Nov 19, 2026
27 C
Dubai

രൂപേഷിനെതിരായ യുഎപിഎ കേസുകൾ റദ്ദാക്കുന്നതിനെതിരെ കേരളം

ന്യൂഡൽഹി: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകള്‍ വിചാരണ കോടതികള്‍ റദ്ദാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത യുഎപിഎ കേസുകൾ ഹൈക്കോടതി...

ഭക്ഷ്യധാന്യ കിറ്റ് വിതരണം; 88 ലക്ഷം കുടുംബങ്ങള്‍ക്ക് നാല് മാസം കൂടി വിതരണം ചെയ്യാന്‍...

തിരുവനന്തപുരം : സംസ്ഥാനത്ത് ഓണക്കാലത്ത് വിതരണം ചെയ്‌ത ഭക്ഷ്യധാന്യ കിറ്റ് അടുത്ത നാല് മാസങ്ങളില്‍ കൂടി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തവണത്തെ ഓണത്തിനും ലോക്ഡൗണ്‍ സമയത്തും സംസ്ഥാനത്ത് ഭക്ഷ്യധാന്യ കിറ്റ് വിതരണം...

മൊറട്ടോറിയം; കേന്ദ്രം നിലപാട് വ്യക്‌തമാക്കണം – സുപ്രീം കോടതി

ന്യൂ ഡെൽഹി: ഓഗസ്‌റ്റ് 31ന് അവസാനിച്ച മൊറട്ടോറിയം നീട്ടുന്നതുമായി ബന്ധപ്പെട്ട്  എത്രയും വേഗം  നിലപാട് വ്യക്‌തമാക്കാൻ സർക്കാരിന് സുപ്രീം കോടതി നിർദേശം. നേരത്തെ കോവിഡ് കാലത്തെ പലിശയുടെയും പിഴപ്പലിശയുടേയും കാര്യത്തിൽ കേന്ദ്രത്തിന് സുപ്രീം...

പെരിയ ഇരട്ട കൊലപാതകം : അന്വേഷണം തുടരുമെന്ന് സിബിഐ

കാസര്‍ഗോഡ്: പെരിയ ഇരട്ട കൊലപാതകത്തില്‍ അന്വേഷണം തുടരുമെന്ന് സിബിഐ അറിയിച്ചു. ക്രൈം ബ്രാഞ്ചിന്റെ പക്കലുള്ള റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് വീണ്ടും കത്തയക്കും. രേഖകള്‍ കിട്ടിയില്ലെങ്കിലും അന്വേഷണം തുടരുമെന്നാണ് സിബിഐ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും രേഖകള്‍...

സുരക്ഷാപ്രശ്നം; ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ റദ്ദാക്കി അമേരിക്ക

വാഷിംഗ്ടണ്‍: സുരക്ഷാപ്രശ്നം കണക്കിലെടുത്ത് ആയിരത്തോളം ചൈനീസ് പൗരന്മാരുടെ വിസ അമേരിക്ക റദ്ദാക്കി. ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ഗവേഷകരുടെയും പ്രവേശനം തടയുമെന്ന് മെയ് 9 ന് അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനെ...

രാജ്യത്ത് സ്ഥിതി രൂക്ഷം; റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തിലെ തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകള്‍

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌. 24 മണിക്കൂറിനിടെ 95735 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തു തന്നെ ഒരു ദിവസം...

സംസ്ഥാനത്ത് സിബിഎസ്ഇ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി

തിരുവനന്തപുരം : കോവിഡ് വ്യാപനം അതിരൂക്ഷമാകാനുള്ള സാധ്യത മുന്നില്‍ കണ്ട് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നതില്‍ ഇത് വരെയും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല. എന്നാല്‍ ഭാഗികമായി സ്‌കൂളുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള സാധ്യത തേടുകയാണ് സംസ്ഥാനത്തെ സിബിഎസ്ഇ സ്‌കൂളുകള്‍....

സര്‍ക്കാര്‍ വഴങ്ങി; ജൂനിയര്‍ ഡോക്ടര്‍മാര്‍ കൂട്ട രാജിയില്‍ നിന്നും പിന്മാറി

തിരുവനന്തപുരം: ശമ്പളവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ സര്‍ക്കാര്‍, അനുകൂല നിലപാട് സ്വീകരിച്ചതോടെ നേരത്തെ പ്രഖ്യാപിച്ച രാജി തീരുമാനത്തില്‍ നിന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പിന്മാറി. പ്രഖ്യാപിച്ച മൂന്നു മാസത്തെ മുഴുവന്‍ ശമ്പളവും ലഭിക്കുമെന്ന് സര്‍ക്കാരില്‍...
- Advertisement -