Thu, Nov 19, 2026
29 C
Dubai

പിഎം കിസാൻ പദ്ധതി; തമിഴ്നാട്ടിൽ 110 കോടിയുടെ തട്ടിപ്പ് 

ചെന്നൈ: രാജ്യത്തിലെ പാവപ്പെട്ട കർഷകർക്കുള്ള  പിഎം കിസാൻ പദ്ധതിയുടെ മറവിൽ തമിഴ്നാട്ടിൽ 110 കോടിയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. സർക്കാർ ഉദ്യോഗസ്ഥർക്കൊപ്പം പ്രാദേശിക രാഷ്ട്രീയ നേതാക്കളും കൂടി ഉൾപ്പെടുന്ന വൻ അഴിമതിയാണ് അന്വേഷണത്തിൽ...

പാലത്തായി പീഡന കേസ്; പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി തള്ളി

കൊച്ചി: പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജന് ജാമ്യം അനുവദിച്ച വിധി റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹരജി ഹൈക്കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ച തലശ്ശേരി പോക്സോ കോടതിയുടെ നടപടി ഹൈക്കോടതി...

ബാലഭാസ്‌കറിന്റെ മരണം: നുണ പരിശോധന നടത്താന്‍ സിബിഐ

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നുണ പരിശോധന നടത്താന്‍ സിബിഐ തീരുമാനം. പരിശോധനക്ക് വേണ്ടിയുള്ള അപേക്ഷ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശ് തമ്പി, വിഷ്ണു സുന്ദരം, ഡ്രൈവർ അര്‍ജുന്‍, സാക്ഷിയായ...

സംസ്ഥാനത്തെ ആദ്യത്തെ കോവിഡ് ആശുപത്രി കാസര്‍ഗോഡ്; ഉദ്ഘാടനം ഇന്ന്

കാസര്‍ഗോഡ്: കോവിഡ് നിരീക്ഷണത്തിനും ഐസൊലേഷനും സംസ്ഥാനത്ത് ലഭിക്കാവുന്ന എറ്റവും നവീന ആശുപത്രി ഇന്ന് സര്‍ക്കാരിന് കൈമാറും. ചികിത്സാരംഗത്ത് ഏറെ പരിമിതികള്‍ നേരിടുന്ന കാസര്‍ഗോഡ് ജില്ലയിലെ തെക്കിന്‍ വില്ലേജിലാണ് ടാറ്റ ഗ്രൂപ്പ് 541 കിടക്കകളുള്ള...

പാര്‍ശ്വഫലമെന്ന് സംശയം; ഓക്‌സ്‌ഫോർഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ലണ്ടന്‍: ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോവിഡ് വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം ഓക്‌സ്‌ഫോർഡ്  സര്‍വകലാശാല നിര്‍ത്തിവെച്ചു. വാക്‌സിന്‍ കുത്തിവെച്ച വോളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനാലാണ് പരീക്ഷണം നിര്‍ത്തുന്നതെന്ന് കമ്പനി അറിയിച്ചു....

നിലവിലുള്ള സമയ പട്ടിക പരിഷ്‌കരിക്കും; തീവണ്ടികള്‍ റദ്ദാക്കുന്നില്ലെന്ന് റെയില്‍വേ

തിരുവനന്തപുരം: ലാഭകരമല്ലാത്ത തീവണ്ടികളും സ്റ്റോപ്പുകളും റദ്ദാക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യന്‍ റെയില്‍വേ വ്യക്തമാക്കി. നിലവിലുള്ള സമയപ്പട്ടിക ശാസ്ത്രീയമായി പരിഷ്‌കരിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. റൂട്ട് പരിഷ്‌കരണം നടക്കുന്നത് മുംബൈ ഐ.ഐ.ടി.യുടെ സഹകരണത്തോടെയാണ്. നിലവിലുള്ള സമയപ്പട്ടികയ്ക്ക്...

മയക്കുമരുന്ന് കേസ്; ബിനീഷ് കോടിയേരിക്ക് സമന്‍സ്

ബംഗളൂരു: മലയാളികളായ അനൂപ് മുഹമ്മദും രാജേഷ് രവീന്ദ്രനും നിയാസും ഉള്‍പ്പെട്ട കര്‍ണ്ണാടകത്തിലെ മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് സമന്‍സ്. ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് കൊടുത്തിരിക്കുന്നത്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നല്‍കിയ സമന്‍സ്...

സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗികമായി തുറക്കാം

ന്യൂഡെല്‍ഹി: സ്‌കൂളുകള്‍ പുനഃരാരംഭിക്കുന്നതിന് മാര്‍ഗ നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളും ഘട്ടം ഘട്ടമായി തുറക്കുന്നതിനാണ് നീക്കം. ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങളാണ് ചൊവ്വാഴ്ച മന്ത്രാലയം പുറത്ത് ഇറക്കിയിരിക്കുന്നത്. സെപ്‌റ്റംബർ 21 മുതല്‍ സ്‌കൂളുകളില്‍...
- Advertisement -