അറബിക്കടലില് ന്യൂനമര്ദ്ദം; സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: അറബിക്കടലില് ന്യൂനമര്ദ്ദം രൂപപ്പെട്ടതിനെ തുടര്ന്ന് സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഉയര്ന്ന തിരമാലക്ക് സാധ്യത ഉള്ളതിനാല് മല്സ്യത്തൊഴിലാളികള് കടലില് പോകരുതെന്നും മുന്നറിയിപ്പുണ്ട്. സെപ്റ്റംബര് 6 മുതല് 8...
ദരിദ്രർക്കു നേരെയുള്ള ആക്രമണം; ജിഎസ്ടിക്കെതിരെ രാഹുൽ ഗാന്ധി
ന്യൂ ഡെൽഹി: ജിഎസ്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥക്കു മേലുള്ള ഏറ്റവും വലിയ രണ്ടാമത്തെ പ്രഹരമാണ് 'തെറ്റായ' ചരക്ക് സേവന നികുതി...
ഡെല്ഹി മെട്രോ നാളെ മുതല് പുനഃരാരംഭിക്കും
ന്യൂഡെല്ഹി: ഡെല്ഹി മെട്രോ സര്വീസുകള് നാളെ മുതല് പുനഃരാരംഭിക്കും. കോവിഡ് വ്യാപനത്തെ തുടര്ന്ന് കഴിഞ്ഞ മാര്ച്ച് അവസാനം മുതലാണ് സര്വീസ് നിര്ത്തിവച്ചിരുന്നത്. നാലാംഘട്ട അണ്ലോക്കിന്റെ ഭാഗമായാണ് ഇപ്പോള് പൊതുഗതാഗതം ഘട്ടം ഘട്ടമായി തുറക്കാന്...
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി
കാസര്ഗോഡ്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്ട്ട് ചെയ്തു. കാസര്ഗോഡ് ഉപ്പള സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെ കണ്ണൂര് പരിയാരം ഗവ. മെഡിക്കല് കോളജില് വെച്ചാണ്...
അരുണാചലില് ആളുകളെ കാണാതായ സംഭവം; അറസ്റ്റെന്ന് ചൈനീസ് മാദ്ധ്യമങ്ങള്
ഗുവാഹട്ടി: അരുണാചല് പ്രദേശില് കാണാതായ അഞ്ച് പേരെ ചൈന അറസ്റ്റ് ചെയ്തതായി റിപ്പോര്ട്ട്. ചില ചൈനീസ് മാദ്ധ്യമങ്ങളാണ് കാണാതായവരെ അറസ്റ്റ് ചെയ്തതായി റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. മറ്റൊരു പ്രതികരണവും ചൈനയുടെ ഭാഗത്ത് നിന്ന് ഇതുവരെയും...
പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില് പള്ളികളും ക്ഷേത്രങ്ങളും നിര്മ്മിക്കും; തെലങ്കാന മുഖ്യമന്ത്രി
ഹൈദരബാദ്: തെലങ്കാനയില് സര്ക്കാര് നിര്മ്മിക്കുന്ന പുതിയ സെക്രട്ടറിയേറ്റ് സമുച്ചയത്തില് ക്ഷേത്രവും പള്ളിയും കൂടി ഉള്പ്പെടുത്തുമെന്ന് അറിയിച്ച് മുഖ്യമന്ത്രി. മതങ്ങളെയെല്ലാം സര്ക്കാര് തുല്യമായി ബഹുമാനിക്കുന്നതിനാലാണ് സെക്രട്ടറിയേറ്റില് എല്ലാ മതവിശ്വാസികളുടെയും ആരാധനാലയങ്ങള് നിര്മ്മിക്കാന് തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി...
കോവിഡ്; ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാമത്
ന്യൂ ഡെൽഹി: ആശങ്കയുയർത്തി കോവിഡ് കണക്കുകൾ. രോഗികളുടെ എണ്ണത്തിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. വേൾഡോമീറ്ററിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. വേൾഡോമീറ്ററിന്റെ കോവിഡ് -19 കണക്കു പ്രകാരം യുഎസ് ആണ് 6,405,788...
പുതിയ ബാബരി മസ്ജിദ്; ആശുപത്രി, ലൈബ്രറി, മ്യൂസിയം എന്നിവയും ഉള്പ്പെടുത്തും
ഉത്തര്പ്രദേശ്: ബാബരി മസ്ജിദ് ഭൂമി ഉടമസ്ഥത സംബന്ധിച്ച കേസിലെ വിധിയനുസരിച്ച് ലഭ്യമായ 5 ഏക്കര് സ്ഥലത്ത് മസ്ജിദ് പണിയുന്നു. അയോധ്യയിലെ ധന്നിപൂര് ഗ്രാമത്തില് അനുവദിക്കപ്പെട്ട അഞ്ച് ഏക്കര് സ്ഥലത്താണ് മസ്ജിദ് പണിയുക. ഹിന്ദുത്വ...








































