ഒപ്പ് വിവാദം; ബിജെപിയുടെ അറിവില്ലായ്മ, മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: "നിങ്ങളുടെ കയ്യില്‍ മാത്രമല്ല, എന്റെ കയ്യിലും ഇതുണ്ട്"- ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണങ്ങള്‍ക്ക് ഐ പാഡുയര്‍ത്തി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കേ സര്‍ക്കാര്‍ ഫയലില്‍ വ്യാജ...
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വ്വകലാശാല വരുന്നു
ശ്രീനാരായണ ഗുരുവിന്റെ പേരില്‍ സംസ്ഥാനത്ത് ഓപ്പണ്‍ സര്‍വ്വകലാശാല ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലമായിരിക്കും സര്‍വ്വകലാശാലയുടെ ആസ്ഥാനം. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിയിലാണ് ഓപ്പണ്‍ സര്‍വ്വകലാശാല നിലവില്‍ വരികയെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
നിലവിലെ നാലു...
സുശാന്ത് കേസില്‍ മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി
ബോംബെ : ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്‌പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് മേല്‍ നിര്‍ദേശവുമായി ബോംബെ ഹൈക്കോടതി. സുശാന്ത് കേസില്‍ വാര്‍ത്തകള്‍ നല്‍കുമ്പോള്‍ മാദ്ധ്യമങ്ങള്‍ സംയമനം പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി...
കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ എംഡി യായി തച്ചങ്കരിക്ക് നിയമനം
തിരുവനന്തപുരം : ഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ കേരള ഫിനാന്‍സ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടറായി നിയമിച്ചു. ഈയടുത്താണ് അദ്ദേഹത്തെ ഡിജിപി യായി നിയമിച്ചത്.
കെഎസ്ആര്‍ടിസി ഉള്‍പ്പെടെ നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലവനായി ടോമിന്‍ തച്ചങ്കരി...
പിഎം കെയേഴ്സ് വിവാദം; പ്രാരംഭ തുക മോദി നൽകിയത്
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ പിഎം കെയേഴ്സിലേക്കുള്ള പ്രാരംഭ തുക നൽകിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ഉദ്യോഗസ്ഥൻ. മോദി സ്വന്തം പോക്കറ്റിൽ നിന്നെടുത്താണ് 2.25 ലക്ഷം രൂപ പിഎം കെയേഴ്സിലേക്ക്...
പാലാരിവട്ടം പാലം; പുതുക്കിപ്പണിയാന്‍ അനുമതി തേടി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
കൊച്ചി : പാലാരിവട്ടം പാലം പുതുക്കി പണിയാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പാലം പുതുക്കിപ്പണിയാനുള്ള അനുമതി തേടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. പാലം പുതുക്കിപ്പണിഞ്ഞ ശേഷം...
സമ്മർദ്ദങ്ങൾക്ക് ഒടുവിൽ വഴങ്ങി ഫേസ്ബുക്ക്; ബിജെപി എംഎൽഎക്ക് വിലക്ക്
ന്യൂഡൽഹി: മതവിദ്വേഷവും സ്പർദ്ധയും പടർത്തുന്ന ബിജെപി നേതാക്കളുടെ പ്രസംഗങ്ങൾ നീക്കം ചെയ്യാത്തതിനെച്ചൊല്ലി ദിവസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കും സമ്മർദ്ദങ്ങൾക്കുമൊടുവിൽ നടപടിയെടുത്ത് ഫേസ്ബുക്ക്. അക്രമവും വിദ്വേഷവും പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കം സംബന്ധിച്ച നയം ലംഘിച്ചതിന് ബിജെപി എംഎൽഎ...
മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അര്‍ണബ് ഗോസ്വാമി മോദിയുമായി നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍.
'താങ്കള്‍ രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില്‍ അവ...








































