മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടപ്പെടുകയാണ്; രാഹുൽ ഗാന്ധി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി എം.പി. മോദി നിർമ്മിത ദുരന്തത്തിൽ ഇന്ത്യ കഷ്ടത അനുഭവിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ട്വിറ്ററിലായിരുന്നു രാഹുലിന്റെ വിമർശനം.
"മോദി നിർമ്മിത ഇന്ത്യയിൽ ഇന്ത്യ...
കോവിഡ് വാക്സിൻ; ലോകാരോഗ്യ സംഘടനയുമായി സഹകരിക്കില്ല- യു.എസ്
വാഷിംഗ്ടൺ: കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ആഗോള ശ്രമത്തിൽ പങ്കാളിയാകില്ലെന്ന് യു.എസ്. ലോകാരോഗ്യ സംഘടന പോലുള്ള ബഹുരാഷ്ട്ര ഗ്രൂപ്പുകളുടെ നിയന്ത്രണത്തിനു കീഴിൽ വരാൻ ആഗ്രഹിക്കാത്തതിനാൽ കോവിഡ് -19 വാക്സിൻ വികസിപ്പിക്കാനും വിതരണം ചെയ്യാനുമുള്ള അന്താരാഷ്ട്ര...
തെളിവ് കണ്ടെത്താനായില്ല; മുഖ്യമന്ത്രിക്ക് എന്ഐഎയുടെ ക്ലീന് ചിറ്റ്
കൊച്ചി: സ്വര്ണ്ണക്കടത്ത് കേസില് മുഖ്യമന്ത്രി പിണറായി വിജയന് പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്സി(എന്.ഐ.എ). മുഖ്യമന്ത്രിയെ പ്രതിയാക്കാനോ ''സ്ഥാപനമെന്ന നിലയില് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്'' തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല....
ആഭ്യന്തര വകുപ്പ് കയ്യിലില്ലേ, അന്വേഷിക്കൂ; വെല്ലുവിളിച്ച് അടൂര് പ്രകാശ്
തിരുവനന്തപുരം: ഇ പി ജയരാജനെ വെല്ലുവിളിച്ച് അടൂര് പ്രകാശ് രംഗത്ത് എത്തി. വെഞ്ഞാറംമൂട് ഇരട്ടക്കൊലപാതക കേസിനെ രാഷ്ടീയ ആയുധമാക്കാന് ശ്രമിക്കുന്ന ഇ പി ജയരാജിനെ അടൂര് പ്രകാശ് വെല്ലുവിളിച്ചു. കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തില്...
വെഞ്ഞാറമൂട് ഇരട്ടകൊലപാതകം; പിന്നില് കോണ്ഗ്രസ്, ഐഎന്ടിയുസി പ്രവര്ത്തകര്
തേമ്പാംമൂട് : വെഞ്ഞാറമൂട് ഇരട്ടകൊലപാതക കേസില് മൂന്ന് പേര് കൂടി അറസ്റ്റിലായി. പ്രതികള്ക്ക് ഒളിത്താവളം ഒരുക്കിനല്കിയെന്ന് സംശയിക്കപ്പെടുന്ന മദപുരം സ്വദേശിനി പ്രീജയുള്പ്പെടെ 3 പേരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ കേസില് അറസ്റ്റിലായവരുടെ എണ്ണം...
വീണ്ടും ആശ്വാസ കണക്ക്; രോഗമുക്തി 2111, സമ്പര്ക്ക രോഗികള് 1059 , ആകെ രോഗികള്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 2111 പേരാണ്. ആകെ രോഗബാധ 1140 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ 4 ആണ്. ഹോട്ട് സ്പോട്ടുകളുടെ കാര്യത്തിലും ആശ്വാസമുള്ള ദിവസമാണ് ഇന്ന്. ഇന്ന് പുതുതായി 11...
രാജ്യത്തെ കോവിഡ് രോഗമുക്തി 3.61 മടങ്ങ്; ശുഭ പ്രതീക്ഷ
ന്യൂഡല്ഹി : രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ നിരക്ക് 77 ശതമാനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ നിരക്കില് വന് വര്ധനയാണ് ഉണ്ടാകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ...
കഫീൽ ഖാന് നീതി ; ഹൈക്കോടതി ജാമ്യം അനുവദിച്ചു, എൻഎസ്എ റദ്ദാക്കി
ലഖ്നൗ: ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പേരിൽ യുപി പോലീസ് അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന ഡോ.കഫീൽ ഖാന് അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അലിഗഡ് സർവകലാശാലയിൽ കഴിഞ്ഞ ഡിസംബറിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് ഇദ്ദേഹത്തെ...








































