തമിഴ്നാട്ടില് ലോക്ക്ഡൗൺ കാലാവധി നീട്ടുന്നു
തമിഴ്നാട്: സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്ധിക്കുന്ന സാഹചര്യത്തില് ലോക്ക്ഡൗൺ സെപ്റ്റംബര് 30 വരെ നീട്ടിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.
സംസ്ഥാനത്ത് ഞായറാഴ്ച ഉണ്ടായിരുന്ന സമ്പൂര്ണ ലോക്ക്ഡൗൺ പിന്വലിച്ചിട്ടുണ്ട്. ആരാധനാലയങ്ങള് വൈകാതെ തന്നെ...
ലാവ് ലിന് കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്
ന്യൂഡല്ഹി: എസ്.എന്.സി ലാവ് ലിന് കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഒരിടവേളക്കു ശേഷം സിബിഐ നല്കിയ ഹരജിയിന് മേലാണ് കേസ് ലാവ് ലിന് പരിഗണനക്ക് എത്തുന്നത്. ജസ്റ്റിസുമാരായ യു യു ലളിത്,...
വായ്പകൾക്ക് നല്കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും
ന്യൂഡല്ഹി: കോവിഡ് പ്രതിസന്ധി കാലത്ത് ബാങ്ക് വായ്പകൾക്ക് നല്കിയിരുന്ന മൊറട്ടോറിയം ഇന്ന് അവസാനിക്കും. നാളെ മുതല് വായ്പകൾ തിരിച്ചടച്ചു തുടങ്ങണം. ഇനിയും നീട്ടി നല്കേണ്ടതില്ല എന്ന നിലപാടിലാണ് കേന്ദ്ര സര്ക്കാരും ആര് ബി...
തിരുവനന്തപുരത്ത് 2 യുവാക്കളെ വെട്ടി കൊലപ്പെടുത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട്ടില് ബൈക്കില് സഞ്ചരിക്കുകയായിരുന്ന യുവാക്കളെ തടഞ്ഞു നിര്ത്തി വെട്ടിക്കൊന്നു. തേമ്പാന്മൂട് കലുങ്കിന്മുഖം സ്വദേശി ഹക്ക് മുഹമ്മദ് (28), വെമ്പായം തേവലക്കാട് മിഥിലാജ് (32), എന്നിവരാണ് കൊല്ലപ്പെട്ടത്.
വെഞ്ഞാറമൂട് തേമ്പാന്മൂട്ടില് രാത്രി 12 മണിയോടെയാണ്...
പ്രശാന്ത് ഭൂഷണ് കേസ്; ഇന്നുണ്ടാകുന്ന വിധിയിലേക്ക് നയിച്ച ട്വീറ്റുകളും ചില ചിന്തകളും
ന്യൂ ഡെല്ഹി: സമൂഹ മാദ്ധ്യമമായ ട്വിറ്ററിലൂടെ നടത്തിയ രണ്ട് അഭിപ്രായ പ്രകടനങ്ങള് സുപ്രീം കോടതിക്കും ജസ്റ്റിസുമാര്ക്കും എതിരാണെന്ന പേരില് വിവാദത്തില് പെട്ട സുപ്രീം കോടതി അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷന്റെ കേസില് ഇന്ത്യയുടെ പരമോന്നത...
കോവിഡ് പ്രതിരോധ രംഗത്തുള്ള ജൂനിയർ ഡോക്ടർമാർക്ക് പ്രഖ്യാപിച്ച ശമ്പളം 42,000; ലഭ്യമായത് 27000 !!
തിരുവനന്തപുരം: മഹാമാരി മനുഷ്യകുലത്തിന് വെല്ലുവിളി ആയപ്പോൾ പൊതുജന ആരോഗ്യരംഗത്ത് ഉണ്ടായ കുറവുകൾ നികത്തുന്നതിന് നിയമിക്കപ്പെട്ട ജൂനിയർ ഡോക്ടർമാർക്ക് ശമ്പളം പൂർണ്ണമായും നൽകേണ്ടതാണ്. ആരോഗ്യ മേഖലയിലെ ക്ഷാമം പരിഹരിക്കാൻ ആവശ്യപ്പെട്ടപ്പോൾ, മറ്റൊന്നും നോക്കാതെ സന്തോഷപൂർവം...
ചെറിയ ആശ്വാസം; രോഗമുക്തി 1766, സമ്പര്ക്ക രോഗികള് 1962, ആകെ രോഗികള് 2154
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 1766 പേരാണ്. രോഗബാധ 2154,. ആകെ രോഗബാധ 2154 സ്ഥിരീകരിച്ചപ്പോള് മരണ സംഖ്യ കുറവാണ് എന്നത് വലിയ ആശ്വാസം നല്കുന്നു. ഇന്ന് ആകെ സ്ഥിരീകരിച്ച കോവിഡ്...
പിഎസ്സി തീരുമാനം നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും; എഐവൈഎഫ്
തിരുവനന്തപുരം: ഉദ്യോഗാർത്ഥികളെ നിയമനം നേടുന്നതിൽ നിന്ന് ഒഴിവാക്കുവാനുള്ള കേരള പബ്ലിക് സർവീസ് കമ്മീഷൻ തീരുമാനം നിയമ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് എഐവൈഎഫ്. പബ്ലിക് സർവീസ് കമ്മീഷനെ വിമർശിച്ചാൽ, അവരുടെ തെറ്റുകൾചൂണ്ടിക്കാണിച്ചാൽ ഉടനെ അത്തരം...








































