കേരളീയര്ക്ക് ഓണാശംസകളുമായി ഗവര്ണര്
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികള്ക്ക് ഓണാശംസകള് നേര്ന്ന് കേരള ഗവര്ണര് ആരിഫ് മുഹമ്മദ് ഖാന്. ലോകമെമ്പാടുമുള്ള കേരളീയര്ക്ക് തന്റെ ഹൃദയംഗമമായ ഓണാശംസകള് നേരുന്നതായി ഗവര്ണര് ഔദ്യോഗിക പ്രസ്താവനയില് പറഞ്ഞു.
ഈ ഓണക്കാലത്ത് എല്ലാ വീടുകളും ഐശ്വര്യവും...
സംസ്ഥാനത്ത് നാളെ മുതല് കനത്ത മഴക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ആഗസ്ത് 31 മുതല് കാലവര്ഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥ വകുപ്പ്. സെപ്തംബര് 3 വരെ കേരളത്തിലും മാഹിയിലും ഇടിയോടുകൂടിയ മഴക്കാണ് സാധ്യത. ഈ ദിവസങ്ങളില് 7 മുതല് 11...
ദുരിതപ്പെരുമഴ; മധ്യപ്രദേശില് പല പ്രദേശങ്ങളും വെള്ളത്തിനടിയില്
ഭോപ്പാല്: മധ്യപ്രദേശില് അതി തീവ്ര മഴ. സംസ്ഥാനത്ത് കനത്ത മഴ ദുരിതം വിതച്ചതോടെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നര്മ്മദ നദിയിലെ ജലനിരപ്പും ഉയര്ന്ന നിലയിലാണ്. അപകട രേഖയും മറികടന്നാണ് നദി ഒഴുകുന്നത്
സംസ്ഥാനത്താകെ 12...
അഭിമാന നിമിഷം; കോവിഡ് രോഗിയുടെ ശ്വാസകോശം മാറ്റിവെച്ചു, ശസ്ത്രക്രിയ ഏഷ്യയില് തന്നെ ആദ്യം
ചെന്നൈ: കോവിഡ് ബാധിച്ച രോഗിയുടെ ശ്വാസകോശം ശസ്ത്രക്രിയയിലൂടെ മാറ്റിവച്ച് ചെന്നൈയിലെ ആശുപത്രി. ഏഷ്യയില് തന്നെ ആദ്യമായാണ് ഇത്തരത്തില് രോഗം വന്നയാളുടെ ശ്വാസകോശം മാറ്റിവെക്കുന്നത്. ചെന്നൈയിലെ എംജിഎം ഹെല്ത്ത് കെയര് ആശുപത്രിയിലാണ് രാജ്യത്തിന് തന്നെ...
വൃക്കകള് പ്രവര്ത്തന ക്ഷമമാകുന്നു; പ്രണബിന്റെ ആരോഗ്യനിലയില് നേരിയ പുരോഗതി
ന്യൂഡല്ഹി : കോവിഡ് സ്ഥിരീകരിച്ചു ആശുപത്രിയില് ചികിത്സയില് കഴിയുന്ന മുന് രാഷ്ട്രപതി പ്രണബ് മുഖര്ജിയുടെ ആരോഗ്യനിലയില് നേരിയ പുരോഗതിയെന്ന്ആശുപത്രി അധികൃതര്. വെന്റിലേറ്ററില് കഴിയുന്ന പ്രണബിന്റെ വൃക്കകളുടെ പ്രവര്ത്തനം തകരാറിലായിരുന്നു. ഇപ്പോള് വൃക്കകളുടെ പ്രവര്ത്തനത്തില്...
കോവിഡ്; രാജ്യത്ത് രോഗബാധിതര് 35 ലക്ഷം കടന്നു
ന്യൂഡല്ഹി : രാജ്യത്ത് തുടര്ച്ചയായി നാലാം ദിവസവും75000 കടന്ന് രോഗബാധിതര്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില് 77,266 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,541,238 ആയി ഉയര്ന്നു. 1057 പേരാണ്...
ജി എസ് ടി രജിസ്ട്രേഷന് മറവിൽ സംസ്ഥാനത്ത് വൻ നികുതി തട്ടിപ്പ്
കൊച്ചി: ജി എസ് ടി (ചരക്കു സേവന നികുതി) രജിസ്ട്രേഷന് മറവിൽ സംസ്ഥാനത്ത് നടക്കുന്നത് വൻ നികുതി തട്ടിപ്പ്. വെറും രണ്ട് സെന്റ് ഭൂമിയുടെ ഉടമയായ പെരുമ്പിലാവ് സ്വദേശി പ്രശാന്ത് നായാടിവളപ്പിൽ നികുതിയിനത്തിൽ...
പ്ലാസ്മ തെറാപ്പി നല്കിയവരുടെ മരണം പട്ടികയിലില്ല; വിമര്ശനങ്ങള് നേരിട്ട് ഡെത്ത് ഓഡിറ്റ് കമ്മിറ്റി
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തി പ്ലാസ്മ തെറാപ്പി നല്കിയവരുടെ മരണം ആരോഗ്യവകുപ്പിന്റെ ഡെത്ത് ഓഡിറ്റ് റിപ്പോര്ട്ടില് ഇല്ല. മുഖ്യമന്ത്രി വാര്ത്താ സമ്മേളനത്തില് പ്രഖ്യാപിച്ച മരണമടക്കം ജുലൈയിലെ അഞ്ച് മരണങ്ങള് കൂടി ഡെത്ത് ഓഡിറ്റ്...








































