Thu, Nov 19, 2026
30 C
Dubai

കോവിഡിന് മുമ്പുള്ള സാമ്പത്തിക പ്രശ്നങ്ങൾക്ക് ദൈവ ദൂതന് ഉത്തരമുണ്ടോ?; നിർമല സീതാരാമനെതിരെ ചിദംബരം

ന്യൂഡൽഹി: ദൈവത്തിന്റെ പ്രവൃത്തിയായ മഹാമാരിയാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധിക്ക് കാരണമെന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ പ്രസ്താവനയെ കടന്നാക്രമിച്ച് മുൻ ധനമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ പി ചിദംബരം. കോവിഡ് മഹാമാരി...

മോഹന്‍ലാലിന് പിവി സാമി പുരസ്‌കാരം

കോഴിക്കോട് : ഇത്തവണത്തെ പി വി സാമി പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്. സ്വാതന്ത്ര്യ സമര സേനാനിയും, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ സജീവമായിരുന്ന പിവി സാമിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് പി വി...

തരൂരിനെ വിമര്‍ശിച്ച കൊടിക്കുന്നിലിന് കെപിസിസിയുടെ താക്കീത്; പരസ്യ പ്രസ്താവനക്കും വിലക്ക്

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ വിമര്‍ശനം ഉന്നയിച്ച കൊടിക്കുന്നില്‍ സുരേഷ് എം.പിക്ക് താക്കീതുമായി കെ.പി.സി.സി. പാര്‍ട്ടിയിലെ പ്രശ്നം മാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാക്കിയതിനാണ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തത്. കൂടാതെ പരസ്യ...

ഖേല്‍രത്‌ന ജേതാവ് വിനേഷ് ഫോഗട്ടിന് കോവിഡ്

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാര ചടങ്ങിന് ഒരു ദിവസം ബാക്കി നില്‍ക്കേ പുരസ്‌കാര ജേതാവും ഗുസ്തി താരവുമായ വിനേഷ് ഫോഗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ഏഷ്യന്‍ കോമണ്‍ വെല്‍ത്ത് സ്വര്‍ണ മെഡല്‍ ജേതാവ്...

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം അഞ്ചായി

തിരുവനന്തപുരം : കോവിഡ് ചികിത്സയിലായിരുന്ന രണ്ട് പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണം അഞ്ച് ആയി. രണ്ടു പേര്‍ ആലപ്പുഴ സ്വദേശികളും മറ്റുള്ളവര്‍ കണ്ണൂര്‍, പത്തനംതിട്ട, ഇടുക്കി സ്വദേശികളുമാണ്. എടത്വ സ്വദേശി...

ലണ്ടന്‍-കൊച്ചി; നേരിട്ടുള്ള ആദ്യ വിമാനസര്‍വീസ് കൊച്ചിയിലെത്തി

കൊച്ചി : വന്ദേഭാരത് മിഷന്റെ ഭാഗമായി ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ആദ്യ വിമാനമെത്തി. എയര്‍ ഇന്ത്യ 1186 വിമാനമാണ് 130 യാത്രക്കാരെയും കൊണ്ട് ലണ്ടനില്‍ നിന്നും കൊച്ചിയിലെത്തിയത്. ലണ്ടനില്‍ നിന്നുള്ള ആദ്യ...

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ മാറ്റമില്ല; ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കോവിഡ് കാലത്തെ ആദ്യ തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. കോവിഡ് പ്രതിസന്ധി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നിയമപരമായ കാരണമല്ലെന്നാണ് കോടതി പരാമര്‍ശിച്ചത്. 'തിരഞ്ഞെടുപ്പ്...

ജെഇഇ-നീറ്റ്; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയും താമസവുമായി ഒഡീഷ സര്‍ക്കാര്‍

ഒഡീഷ : സംസ്ഥാനത്ത് ജെഇഇ-നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും യാത്രയും നല്‍കാന്‍ തീരുമാനിച്ച് ഒഡീഷ സര്‍ക്കാര്‍. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് പോകാന്‍ ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാര്‍ സൗജന്യ യാത്രാ സൗകര്യം ഒരുക്കുന്നത്....
- Advertisement -