യുവേഫ ചാംപ്യന്സ് ലീഗ്; കിരീടത്തില് ആറാം തവണ മുത്തമിട്ട് മ്യൂണിക്കിലെ രാജാക്കന്മാര്
ലിസ്ബണ്: യുവേഫ ചാംപ്യന്സ് ലീഗ് കിരീടം ജര്മന് രാജാക്കന്മാരുടെ കൈകളില് ഭദ്രം. ലിസ്ബണിലെ ഡാലൂസ് സ്റ്റേഡിയത്തില് നടന്ന ആവേശകരമായ മത്സരത്തില് കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ പാരിസ് സെയ്ന്റ് ഷര്മാങിനെ (പി എസ് ജി) എതിരില്ലാത്ത...
വാഹന ഇന്ഷുറന്സ്; പുക പരിശോധനാ സര്ട്ടിഫിക്കറ്റ് നിര്ബന്ധം
ന്യൂഡല്ഹി: പുക പരിശോധനാ സര്ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങള്ക്ക് ഇന്ഷുറന്സ് പുതുക്കി നല്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പാലിക്കണമെന്ന് ഇന്ഷുറന്സ് റഗുലേറ്ററി ആന്ഡ് ഡവലപ്മെന്റ് അതോറിറ്റി, ഇന്ഷുറന്സ് കമ്പനികളോട് ആവശ്യപ്പെട്ടു.
2018ല് സുപ്രീം കോടതി ഇതു...
രാഹുലോ സോണിയയോ അധ്യക്ഷ പദവിയില് ഉണ്ടായിരിക്കണം; മുതിര്ന്ന കോണ്ഗ്രസ് നേതാക്കള്
ന്യൂഡല്ഹി : കോണ്ഗ്രസ് അധ്യക്ഷ പദവിയില് രാഹുല് ഗാന്ധിയോ സോണിയ ഗാന്ധിയോ ഉണ്ടായിരിക്കണമെന്ന് കോണ്ഗ്രസിലെ മുതിര്ന്ന നേതാക്കള് വ്യക്തമാക്കി. രാഹുല് ഗാന്ധി പദവി ഏറ്റെടുക്കാന് തയ്യാറാകണമെന്നും അവര് പറഞ്ഞു. ഇതിനായി സോണിയ ഗാന്ധി...
അവിശ്വാസ പ്രമേയം ഇന്ന്; സര്ക്കാരിന് നിര്ണായകം
തിരുവനന്തപുരം: പിണറായി വിജയന് സര്ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്ച്ച ഇന്ന്. നാലര വര്ഷത്തെ ഭരണത്തിനിടയിലെ ആദ്യത്തെ അവിശ്വാസ പ്രമേയ ചര്ച്ചയില് പ്രതിപക്ഷം ഉന്നയിക്കുവാന് പോകുന്നത് ശക്തമായ ആരോപണങ്ങളാണ്. സ്വര്ണക്കടത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷം...
പെട്ടിമുടിയില് തിരച്ചില് തുടരാന് തീരുമാനം
പെട്ടിമുടി : രാജമലയിലെ പെട്ടിമുടിയില് ഉരുള്പൊട്ടി കാണാതായ ആളുകള്ക്കായി തിരച്ചില് തുടരാന് തീരുമാനം. ദുരന്തത്തില് പെട്ട അഞ്ച് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതുവരെ 65 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ നടത്തിയ തിരച്ചിലിലും...
രഞ്ജന് ഗൊഗോയ് മുഖ്യമന്ത്രി സ്ഥാനാര്ത്ഥി; തരുണിന്റെ പ്രസ്താവന തള്ളി ബിജെപി
ഗുവാഹത്തി: അടുത്ത വര്ഷം നടക്കാനിരിക്കുന്ന അസം നിയമസഭാ തിരഞ്ഞെടുപ്പില് മുന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്ത്ഥിയാകുമെന്ന തരുണ് ഗൊഗോയിയുടെ പ്രസ്താവന ബിജെപി തള്ളി. തരുണ് ഗൊഗോയിയുടെ...
സെറോളജിക്കല് സര്വേ; കേരളത്തില് രണ്ടാംഘട്ട പരിശോധന നാളെ മുതല്
തിരുവനന്തപുരം : ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റീസേര്ച്ച് (ഐസിഎംആര്) സംഘടിപ്പിക്കുന്ന സെറോളജിക്കല് സര്വേ നാളെ മുതല് കേരളത്തില് ആരംഭിക്കും. കോവിഡ് പ്രതിരോധ ശേഷി നേടിയ ആളുകളെ കണ്ടെത്താനാണ് സര്വേ നടത്തുന്നത്. സര്വേയുടെ...
കോവിഡ്; രോഗമുക്തി 1110, സമ്പര്ക്ക രോഗികള് 1718, ആകെ രോഗികള് 1908
തിരുവനന്തപുരം: സംസ്ഥാനത്ത് 1110 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 125, കൊല്ലം 22, പത്തനംതിട്ട 45, ആലപ്പുഴ 53, കോട്ടയം 72, ഇടുക്കി 19, എറണാകുളം 171, തൃശൂര് 70, പലക്കാട്...








































