കോവിഡ്; രോഗമുക്തി 1292, സമ്പര്ക്ക രോഗികള് 1964, ആകെ രോഗികള് 2,172,
തിരുവനന്തപുരം: 1292 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. തിരുവനന്തപുരം 290, കൊല്ലം 65, പത്തനംതിട്ട 29, ആലപ്പുഴ 125, കോട്ടയം 92 , ഇടുക്കി 46, എറണാകുളം 98 , തൃശൂര് 50...
35 കോടിയുടെ വ്യാജ പുസ്തക അച്ചടി; ബിജെപി നേതാവിന്റെ മകനെതിരെ കേസ്
ലക്നൗ: 35 കോടി രൂപയോളം വിലവരുന്ന വ്യാജ എന്സിഇആര്ടി (നാഷണല് കൗണ്സില് ഓഫ് എജ്യൂക്കേഷണല് റിസര്ച്ച് ആന്ഡ് ട്രെയിനിങ്) പുസ്തകങ്ങള് അച്ചടിച്ചതിന് ബിജെപി നേതാവിന്റെ മകനെതിരെ കേസ്. സഞ്ജീവ് ഗുപ്തയുടെ മകന് സച്ചിന്...
ബാരാമുള്ളയിൽ വീണ്ടും സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റമുട്ടൽ
ശ്രീനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് ഭീകരാക്രമണം നടന്ന ക്രീരി മേഖലയിൽ തന്നെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ...
നീറ്റ് സെപ്തംബര് 13 ന്; എഴുതുന്നവര്ക്ക് ക്വാറന്റീന് ഒഴിവാക്കണമെന്ന് അപേക്ഷ
ന്യൂഡല്ഹി: നീറ്റ് പരീക്ഷ സെപ്തംബര് 13 ന് തന്നെ നടക്കും. പരീക്ഷ നീട്ടിവെക്കാന് കഴിയില്ലെന്ന് മെഡിക്കല് കൗണ്സില് ഓഫ് ഇന്ത്യ സുപ്രീം കോടതിയെ അറിയിച്ചു. പ്രവേശന നടപടികള് ഇനിയും വൈകിയാല് ഈ വര്ഷം...
സർക്കാരിനെതിരെ അവിശ്വാസ പ്രമേയ ചർച്ച 5 മണിക്കൂർ, തിങ്കളാഴ്ച തന്നെ സഭ പിരിയും
തിരുവനന്തപുരം: പിണറായി സർക്കാറിനെതിരെ വി ഡി സതീശൻ നൽകിയ നോട്ടീസിൽ അവിശ്വാസ പ്രമേയം തിങ്കളാഴ്ച ചർച്ചക്കെടുക്കും. 5 മണിക്കൂറാണ് അനുവദിച്ച സമയം. അന്ന് തന്നെ സഭ പിരിയും. പാർലമെന്ററി കാര്യമന്ത്രി എ.കെ ബാലൻ...
ഹൈദരാബാദിൽ ഞെട്ടിപ്പിക്കുന്ന പീഡനപരമ്പര; 139 പേർക്കെതിരെ യുവതിയുടെ പരാതി
ഹൈദരാബാദ്: ഒൻപത് വർഷത്തോളമായി 139 പേരുടെ പീഡനത്തിനിരയായതായി ഹൈദരാബാദിൽ യുവതിയുടെ വെളിപ്പെടുത്തൽ. 25 വയസുള്ള വിവാഹമോചിതയായ യുവതിയാണ് പോലീസിനെയും നാട്ടുകാരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത്. സംഭവത്തിൽ കേസ് എടുത്ത പോലീസ് അന്വേഷണത്തിന്റെ ഭാഗമായി...
ഡൽഹിയിൽ ഐഎസ് ഭീകരൻ പിടിയിൽ; ചാവേറാക്രമണത്തിന് പദ്ധതിയെന്ന് പോലീസ്
ന്യൂഡൽഹി: ഡൽഹിയിൽ സ്ഫോടക വസ്തുക്കളുമായി ഐ.എസ് ഭീകരൻ പിടിയിൽ. ഇന്നലെ രാത്രി ഏറ്റുമുട്ടലിലാണ് ഇയാളെ പിടികൂടിയത്. ഇയാൾ ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ചാവേർ ആക്രമണത്തിനു പദ്ധതിയിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളെ പിടികൂടിയ പ്രദേശത്ത്...
മനുഷ്യരിൽ പരീക്ഷണം തുടങ്ങി, കോവിഡ് വാക്സിൻ ഡിസംബറിൽ എത്തും
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിൽ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സിൻ ഡിസംബറിൽ ഇന്ത്യൻ വിപണിയിലെത്തുമെന്ന് ഡയറക്ടർ പുരുഷോത്തമൻ സി. നമ്പ്യാർ. ഇന്ത്യയിൽ കോവിഡ് പ്രതിരോധ വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കാൻ തുടങ്ങി. പൂനെ സീറം ഇൻസ്റ്റിറ്റ്യൂട്ടിൽ...








































