Thu, Nov 19, 2026
29 C
Dubai

കോവിഡ്; 1217 രോഗമുക്‌തി, സമ്പര്‍ക്കം 1737, ഇന്ന് ആകെ രോഗ ബാധിതർ 1968 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ചികിത്സയിലിരുന്നിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും 1968 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ആരോഗ്യ മേഖലയില്‍ നിന്നുള്ള 51 പേര്‍ക്ക്...

സര്‍ക്കുലര്‍ തിരുത്തി; ക്രൈംബ്രാഞ്ചിന് സ്വമേധയാ കേസെടുക്കാം

തിരുവനന്തപുരം : ക്രൈംബ്രാഞ്ചിന് സ്വമേധയാ കേസെടുക്കാനുള്ള അധികാരത്തില്‍ ഇടപെട്ട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഇറക്കിയ സര്‍ക്കുലര്‍ തിരുത്തി. കഴിഞ്ഞ ദിവസം പോലീസ് ആസ്ഥാനത്തു നിന്നും ഇറക്കിയ സര്‍ക്കുലര്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇതിനെതിരെ...

“നല്‍കിയ സേവനങ്ങള്‍ക്ക് നന്ദി” ; ക്യാപ്റ്റന്‍ കൂളിന് പ്രധാനമന്ത്രിയുടെ കത്ത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ക്ക് മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. "കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടി നിങ്ങള്‍ ചെയ്ത...

കോവിഡ് ; സംസ്ഥാനത്ത് ഇന്ന് മരണം ആറായി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് ഇന്ന് മരിച്ചത്. കാസര്‍കോട് ജില്ലയില്‍, പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന...

29 ശതമാനം പേര്‍ക്കും കോവിഡ് വന്നുപോയി; സര്‍വേ ഫലം

ന്യൂഡല്‍ഹി: തലസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗത്തിനും കൊറോണ വൈറസ് ഇതിനോടകം വന്ന് പോയിരിക്കാമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയില്‍ നടത്തിയ സീറോളജിക്കല്‍ അഥവാ സെറോ സര്‍വേയിലാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇതുവരെ കോവിഡ് ലക്ഷണങ്ങള്‍...

കരിപ്പൂര്‍ വിമാനാപകടം ; 53 രക്ഷാപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കരിപ്പൂര്‍ : കരിപ്പൂരില്‍ വിമാനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍, അഗ്‌നിശമന വിഭാഗം ജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മാദ്ധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രക്ഷാപ്രവര്‍ത്തനം നടത്തിയ 1017...

ലിപുലേഖില്‍ കൂടുതല്‍ സേനയെ വിന്യസിപ്പിച്ച് ചൈന

ഡെറാഡൂണ്‍ : ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ കൂടുതല്‍ സൈന്യത്തെ വിന്യസിപ്പിച്ച് ചൈന. ഉത്തരാഖണ്ഡിന്റെ ഭാഗമായ ലിപുലേഖിനു സമീപമാണ് ചൈന സേനയെ വിന്യസിപ്പിച്ചിട്ടുള്ളത്. ലിപുലേഖ് ഇന്ത്യ - നേപ്പാള്‍ അതിര്‍ത്തി പ്രദേശം കൂടിയാണ്....

മാപ്പ് പറയില്ല, കടമയാണ് ചെയ്തത്; പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവെക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം നിരസിച്ച് സുപ്രിം കോടതി. ശിക്ഷ പ്രസ്താവിച്ചു കഴിഞ്ഞാൽ മാത്രമേ വിധി പൂർണ്ണമാകൂവെന്ന് കോടതി പറഞ്ഞു. എന്നാൽ,...
- Advertisement -