Thu, Nov 19, 2026
29 C
Dubai

മാപ്പ് പറയില്ല, കടമയാണ് ചെയ്തത്; പ്രശാന്ത് ഭൂഷണ്‍

ന്യൂഡൽഹി: തനിക്കെതിരായ കോടതിയലക്ഷ്യ കേസിൽ ശിക്ഷ സംബന്ധിച്ച വാദം മാറ്റിവെക്കണമെന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണിന്റെ ആവശ്യം നിരസിച്ച് സുപ്രിം കോടതി. ശിക്ഷ പ്രസ്താവിച്ചു കഴിഞ്ഞാൽ മാത്രമേ വിധി പൂർണ്ണമാകൂവെന്ന് കോടതി പറഞ്ഞു. എന്നാൽ,...

പട്ടേൽ പ്രതിമക്ക് സുരക്ഷയൊരുക്കാൻ സിഐഎസ്എഫ് ; 270 പേരെ നിയോഗിക്കാൻ തീരുമാനം

ഗുജറാത്ത്‌: സർദാർ വല്ലഭായ്‌ പട്ടേൽ പ്രതിമക്ക് സുരക്ഷയൊരുക്കാൻ 270 സിഐഎസ്എഫ് (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ) ഭടന്മാരെ നിയോഗിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ആദ്യപടിയായി 270 പേരെ...

പരാതി നൽകാൻ ടോൾഫ്രീ നമ്പർ; തൃണമൂലിനെതിരെ പുതിയ ആയുധവുമായി ബം​ഗാൾ ബി.ജെ.പി

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് സർക്കാരിനെതിരെ പുതിയ ആയുധവുമായി ബി.ജെ.പി ബം​ഗാൾ ഘടകം. സർക്കാരിന്റെ അഴിമതികളെക്കുറിച്ച് പരാതി നൽകാനായി ടോൾഫ്രീ നമ്പർ പുറത്തിറക്കിയിരിക്കുകയാണ് ബിജെപി. അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ബി.ജെ.പിയുടെ...

‘ലഡാക് സംഘർഷം ചൈനീസ് സർക്കാരിന്റെ സൃഷ്ടി’ ; തുറന്നടിച്ച് കായ് ഷിയാ, പിന്നാലെ അച്ചടക്ക...

ഇന്ത്യ-ചൈന സംഘർഷം പുകമറയാണെന്നും രാജ്യം നേരിടുന്ന സാമ്പത്തിക, സാമൂഹ്യ വെല്ലുവിളികളെ ജനങ്ങളിൽ നിന്ന് മറയ്ക്കാനുള്ള പ്രസിഡന്റ്‌ ഷി ജിൻപിംഗിന്റെ ഗൂഡതന്ത്രമാണെന്നും ആരോപിച്ച മുൻ പാർട്ടി സെൻട്രൽ സ്കൂൾ പ്രൊഫസർക്ക് നേരെ അച്ചടക്കനടപടി. ബീജിങ്ങിലെ സെൻട്രൽ...

ജമ്മു-കശ്മീരിൽ സൈനിക സാന്നിധ്യം കുറക്കാൻ നീക്കം; പതിനായിരം സൈനികരെ പിൻവലിക്കുമെന്ന് റിപ്പോർട്ട്

ശ്രീനഗർ: ജമ്മു-കശ്മീരിൽ നിന്ന് പതിനായിരം അർദ്ധ സൈനികരെ പിൻവലിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. അതിർത്തി അല്ലാത്ത മേഖലയിലെ സൈനിക സാന്നിധ്യം ജമ്മു-കശ്മീരിൽ കുറക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...

മണിപ്പൂരിൽ അഞ്ച് മുൻ കോൺഗ്രസ്‌ എംഎൽഎമാർ ബിജെപിയിൽ

ന്യൂഡൽഹി: മണിപ്പൂരിൽ കോൺഗ്രസിൽ നിന്നും രാജിവെച്ച അഞ്ച് മുൻ എംഎൽമാർ ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി ബിരെൻ സിംഗ്, ബിജെപിയുടെ ജനറൽ സെക്രട്ടറി രാം മാധവ്, വൈസ് പ്രസിഡന്റ്‌ ബൈജയന്ത്‌ പാണ്ഡ എന്നിവരുടെ സാന്നിധ്യത്തിലാണ്...

സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; മുഖ്യപ്രതി കസ്റ്റഡിയിൽ

ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രവർത്തകന്റെ കൊലപാതക കേസിൽ മുഖ്യ പ്രതി പിടിയിൽ. കേസിലെ ഒന്നാം പ്രതി വെറ്റ മുജീബിനെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൊലപതക ശ്രമത്തിനിടെയുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ മുജീബ് കോട്ടയം മെഡിക്കൽ...

കശ്മീരിൽ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദവിരുദ്ധ ഓപ്പറേഷനുകൾ, 3 ഭീകരർ കൊല്ലപ്പെട്ടു

ശ്രീന​ഗർ: കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാലിടത്തായി തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ മൂന്ന് ഭീകരരെ വധിച്ചു. നാലു പേരെ അറസ്റ്റ് ചെയ്യുകയും വൻ ആയുധശേഖരം കണ്ടെടുക്കുകയും ചെയ്തു. ഇന്നലെ വൈകീട്ടോടെ കുപ്‍വാര ജില്ലയിൽ നടന്ന...
- Advertisement -