Thu, Nov 19, 2026
29 C
Dubai

കോവിഡ്; രോഗമുക്‌തി 1131, സമ്പര്‍ക്ക രോഗികള്‍ 1572, രോഗബാധ 1725

തിരുവനന്തപുരം: കേരളത്തില്‍ 1725 പേര്‍ക്ക് കോവിഡ്-19. ഇതില്‍ 461 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്, മലപ്പുറം 306, തൃശൂര്‍ 156 , ആലപ്പുഴ 139, പാലക്കാട് 137 പേര്‍ക്കും, എറണാകുളം 129, കാസര്‍ഗോഡ്...

വന്ദേ ഭാരത് മിഷന്‍; ഇനി ലണ്ടനില്‍ നിന്ന് നേരിട്ട് കൊച്ചിയിലെത്താം.

കൊച്ചി : കോവിഡ് കാലത്ത് ലണ്ടനില്‍ നിന്നുള്ള മലയാളികള്‍ക്ക് ഇനി നേരിട്ട് കേരളത്തിലെത്താം. വന്ദേ ഭാരത് മിഷന്റെ ഭാഗമായാണ് കൊച്ചിയില്‍ നിന്നും ലണ്ടനിലേക്ക് ആദ്യമായി വിമാന സര്‍വീസ് ആരംഭിക്കുന്നത്. ബ്രിസ്റ്റോള്‍ ബ്രാഡ്ലി സ്റ്റോക്ക്...

ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പ് നീട്ടിവെച്ചു

വെല്ലിങ്ടണ്‍: കോവിഡ് 19 വീണ്ടും പടരുന്ന സാഹചര്യത്തില്‍,ദേശീയ തിരഞ്ഞെടുപ്പ് നീട്ടിവെച്ച് ന്യൂസിലന്‍ഡ്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലന്‍ഡില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജസീന്ത ആഡെന്‍ തിരഞ്ഞെടുപ്പുകള്‍ നാലാഴ്ച്ചത്തേക്ക് നീട്ടിവെച്ചത്. സെപ്റ്റംബര്‍...

കമലാ ഹാരിസിന് ഇങ്ങ് തമിഴ്‌നാട്ടില്‍ വരെ പോസ്റ്റര്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്നാട്ടില്‍ പോസ്റ്റര്‍. കമലാ ഹാരിസിന്റെ അനന്തരവളും കാലിഫോര്‍ണിയയില്‍ അഭിഭാഷകയുമായ മീനാ ഹാരിസാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പോസ്റ്ററിന്റെ ചിത്രം പങ്കുവെച്ചത്. തമിഴ്‌നാട്ടിലെ...

വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി...

ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം : ചിങ്ങം ഒന്നു മുതല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും ഏര്‍പ്പെടുത്തിയിട്ടാണ് ഭക്തര്‍ക്ക് ദര്‍ശനത്തിനുള്ള അനുവാദം നല്‍കിയിരിക്കുന്നത്. ഒരേ...

അമ്മയുടെ മരണം; ആരോപണത്തിന് മറുപടിയുമായി കണ്ണന്താനം

കൊച്ചി: കോവിഡ് ബാധിച്ച് മരിച്ചെന്ന വിവരം മറച്ചു വെച്ച് അമ്മയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു എന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനം. അമ്മക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും മരിക്കുമ്പോള്‍...

ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി; കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ അന്വേഷണം തുടരാന്‍ കോടതി നിര്‍ദേശം

കൊച്ചി : കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്റും വിജിലന്‍സും നടത്തുന്ന അന്വേഷണങ്ങള്‍ ഒരുമിച്ചു കൊണ്ടുപോവാന്‍ കോടതിയുടെ അനുമതി. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്സ്മെന്റ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ കൈമാറാന്‍ വിജിലന്‍സിന് കോടതി...
- Advertisement -