പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് തൂങ്ങിമരിച്ചു
തിരുവനന്തപുരം: ഫോര്ട്ട് പോലീസ് സ്റ്റേഷനില് കസ്റ്റഡിയിലിരുന്ന യുവാവ് സ്റ്റേഷനിലെ ശുചിമുറിയില് തൂങ്ങിമരിച്ചു. കരിമഠം കോളനിയിലെ അന്സാരി(37)യാണ് ജീവനൊടുക്കിയത്. മൊബൈല് ഫോണ് മോഷ്ടിച്ചുവെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10.15 മണിയോടെയാണ് സംഭവം...
റഷ്യ വാക്സിന് കണ്ടെത്തിയപ്പോള് ഇന്ത്യക്ക് പ്രിയം ഭാഭിജി പപ്പടം; ബിജെപിയെ വിമര്ശിച്ച് ശിവസേന
മൂംബൈ: ലോകത്ത് ആദ്യമായി കോവിഡ് വാക്സിന് കണ്ടെത്തിയ റഷ്യയെ പ്രശംസിച്ചും കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള എന്ഡിഎ സര്ക്കാരിനെ വിമര്ശിച്ചും ശിവസേന രംഗത്ത്. ചുരുങ്ങിയ കാലയളവിനുള്ളില് വാക്സിന് എന്ന വലിയ നേട്ടത്തിലെത്തിയ റഷ്യയാണ്...
ഈ ആഴ്ചയും കോവിഡ് രോഗികളുടെ എണ്ണത്തില് വര്ധന, വളര്ച്ചാനിരക്കില് നേരിയ കുറവ്
ന്യൂഡല്ഹി: കോവിഡ് രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കഴിഞ്ഞ ഒരാഴ്ചക്കിടെ വന്കുതിപ്പ് രേഖപ്പെടുത്തിയതോടെ, ഏറ്റവും മാരകമായ ആഴ്ചയിലൂടെയാണ് രാജ്യം കടന്നുപോയതെന്നാണ് കണക്കുകള് നല്കുന്ന സൂചന.
അതേസമയം രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും കുതിപ്പ് തുടരുമ്പോഴും ഇവയുടെ വളര്ച്ചാനിരക്ക്...
സ്വര്ണക്കടത്തില് സര്ക്കാരിനെ ന്യായീകരിച്ച് സിപിഎം ലഘുലേഖ
തിരുവനന്തപുരം: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച സ്വര്ണക്കടത്ത് കേസില് സര്ക്കാരിനെയും മുഖ്യമന്ത്രിയേയും ന്യായീകരിച്ച് സിപിഎമ്മിന്റെ ലഘുലേഖ പുറത്തിറങ്ങി.
പാര്ട്ടി സംഘടിപ്പിക്കുന്ന ഗൃഹസന്ദര്ശന പരിപാടിയുടെ ഭാഗമായി അച്ചടിച്ച ലഘുലേഖയിലാണ് സര്ക്കാരിനു വേണ്ടി ആരോപണങ്ങളെ പ്രതിരോധിക്കാന് പാര്ട്ടി തന്നെ...
ഇന്ത്യന് മഹാസമുദ്രത്തിലെ പവിഴപ്പുറ്റിലിടിച്ചു തകര്ന്ന് എണ്ണക്കപ്പല്; മൗറീഷ്യസില് പാരിസ്ഥിതിക അടിയന്തരാവസ്ഥ
മൗറീഷ്യസ്: ഇന്ത്യന് മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ചു തകര്ന്ന എണ്ണക്കപ്പല് രണ്ടായി പിളര്ന്നു. കപ്പലില് നിന്ന് ടണ് കണക്കിന് ക്രൂഡ് ഓയില് കടലിലേക്ക് പടരുന്നത് ആശങ്ക ഉയര്ത്തുന്നു. പനാമയില് രജിസ്റ്റര്...
ഐഎസ്എല്ലിന്റെ ഏഴാം പതിപ്പ് ഗോവയില്
ഗോവ : ഈ വര്ഷത്തെ ഇന്ത്യന് സൂപ്പര് ലീഗ് ഫുട്ബോള് ഗോവയില് നടക്കും. ഐഎസ്എല്ലിന്റെ 7ആം സീസണാവും നവംബറില് ഗോവയില് ആരംഭിക്കുക. ഫറ്റോര്ഡയിലെ ജവഹര്ലാല് നെഹ്റു സ്റ്റേഡിയം, ബംബോലിമിലെ ജിഎംസി അത്ലറ്റിക് സ്റ്റേഡിയം,...
കോവിഡ് നിയന്ത്രണാതീതം; യു എസ്-ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസം ഈ ആഴ്ച ആരംഭിക്കും
സോള്: കോവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന സാഹചര്യത്തില് സൈനികാഭ്യാസത്തിനു തയ്യാറെടുക്കുകയാണ് അമേരിക്കയും ദക്ഷിണ കൊറിയയും. ഇരു രാജ്യങ്ങളും ചേര്ന്നുള്ള വാര്ഷിക സംയുക്ത സൈനികാഭ്യാസം ഈ ആഴ്ച തന്നെ ആരംഭിക്കുമെന്ന് സോള് ജോയിന്റ് ചീഫ്...
മുഖ്യമന്ത്രിയും ഏഴു മന്ത്രിമാരും കോവിഡ് നെഗറ്റീവ്; നിരീക്ഷണ കാലയളവ് പൂര്ത്തിയാക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴു മന്ത്രിമാരുടെയും കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ആരോഗ്യമന്ത്രി കെ.കെ ശൈലജ, വ്യവസായ മന്ത്രി ഇ.പി ജയരാജന്, കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്കുമാര്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി...








































