Thu, Nov 19, 2026
28 C
Dubai

‘ഇന്‍ക്വിലാബും’ ‘ഭാരത് മാതാ കീ ജയ്’ യും വിളിച്ച് കെജരിവാള്‍ സ്വാതന്ത്ര്യദിന ചടങ്ങില്‍

ന്യൂഡല്‍ഹി: വ്യത്യസ്ത ആശയ തലങ്ങളില്‍ നില്‍ക്കുന്ന മൂന്നു മുദ്രാവാക്യങ്ങള്‍ വിളിച്ചു കൊണ്ട് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ ഭാരത് മാതാ കീ ജയ് വിളികള്‍ക്കൊപ്പം ഇന്‍ക്വിലാബ് സിന്ദാബാദും വന്ദേമതരവും...

ചൈനീസ് ഇറക്കുമതിക്കും ഇന്ത്യയുടെ ഇരട്ടപ്പൂട്ട് .

മുംബൈ : ആപ്പുകളുടെ നിരോധനത്തിന് പിന്നാലെ ഇന്ത്യയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്കും വലിയ തിരിച്ചടി. ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് അനുമതി വൈകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബി ഐ എസ് ( ബ്യുറോ...

കോവിഡ് വാക്സിൻ ഉടൻ; പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യ വികസിപ്പിച്ച കോവിഡ് വാക്സിൻ ഉടൻ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നു വാക്സിനുകൾ പരീക്ഷണത്തിലാണെന്നും രാജ്യത്തെ എല്ലാവർക്കും ഇത് ലഭ്യമാക്കാൻ പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസം​ഗത്തിൽ...

ചെങ്കോട്ടയിൽ പതാക ഉയർന്നു; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തിന്റെ നിറവിൽ. ചെങ്കോട്ടയിൽ ത്രിവർണപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. രാജ്യത്തെ എല്ലാ ജനങ്ങൾക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കരുതലോടെയാണ്...

സ്വാതന്ത്ര്യദിനത്തിൽ ജാർഖണ്ഡിന് പുതിയ മുദ്ര; പുറത്തു വിട്ട് ​ഗവർണർ

റാഞ്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 74 വർഷങ്ങൾ ആഘോഷിക്കുമ്പോൾ ജാർഖണ്ഡിന് പുതിയ മുദ്ര അവതരിപ്പിച്ച് ഗവർണർ ദ്രൗപതി മാർമു. സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ഇന്ന് രാവിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സാന്നിധ്യത്തിലാണ് മുദ്ര ഔദ്യോഗികമായി...

പറന്നുകൊണ്ടിരിക്കെ പണി തെറിച്ചു ; എയർഇന്ത്യ 48 പൈലറ്റുകളെ പിരിച്ചുവിട്ടു

ന്യൂഡൽഹി: മുൻകൂട്ടിഅറിയിക്കാതെ 48 പൈലറ്റുമാരെ എയർഇന്ത്യ പിരിച്ചുവിട്ടയതായി റിപ്പോർട്ടുകൾ. ഇന്നലെ അർദ്ധരാത്രിയോടെയാണ്അസാധാരണ നടപടിയുണ്ടായതെന്നും ഈ സമയം പുറത്താക്കപ്പെട്ടവരിൽ ചിലർ പല സർവീസുകളിലായി ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു എന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ. കഴിഞ്ഞ വർഷങ്ങളിൽ...

രാഷ്‌ട്രപതിയുടെ പോലീസ് മെഡൽ; കേരളപോലീസിൽ നിന്ന് 6 പേർ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ട രാഷ്ട്രപതിയുടെ മെഡലിന് അർഹരായ പോലീസ് ഉദ്യോഗസ്ഥരുടെ പട്ടികയിൽ കേരളത്തിൽ നിന്ന് 6 പേർ. ഇന്ന് നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. ഈ വർഷം ആകെ...

വിജെ ഡേ ആഘോഷിച്ച് ബ്രിട്ടൻ ; രണ്ടാം ലോകയുദ്ധവിജയത്തിന് 75 വയസ്

രണ്ടാം ലോകയുദ്ധവിജയത്തിന്റെ ഓർമകളിൽ ബ്രിട്ടൻ വിജെ ഡേ (വിക്ടറി ഓവർ ജപ്പാൻ ) ആഘോഷത്തിന് തയ്യാറെടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങൾ ഒത്തുകൂടാനുള്ള സാധ്യതതയില്ലെന്നാണ് റിപ്പോർട്ടുകൾ. വെയിൽസിലെ രാജകുമാരൻ യുദ്ധവിജയത്തിന്റെ...
- Advertisement -