Thu, Nov 19, 2026
28 C
Dubai

ബെംഗളൂരു കലാപം : എസ് ഡി പി ഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ

ബെംഗളൂരു : ഇന്നലെ രാത്രി ബെംഗളുരു നഗരത്തെ അക്ഷരാർത്ഥത്തിൽ കലാപഭൂമിയാക്കി മാറ്റിയ സംഘർഷത്തിന്റെ സൂത്രധാരനെന്ന് പോലീസ് സംശയിക്കുന്ന എസ്ഡിപിഐ നേതാവ് മുസമിൽ പാഷ അറസ്റ്റിൽ. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ നഗരത്തിലാകെ കലാപകാരികൾ ക്രൂരമായ...

അമേരിക്കയിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ ഇന്ത്യൻ വംശജ കമല ഹാരിസും

വാഷിംഗ്‌ടൺ: നവംബറിൽ നടക്കാനിരിക്കുന്ന യു എസ് പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായി ഇന്ത്യൻ വംശജ കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ്‌ സ്ഥാനാർത്ഥിയായ ജോ ബേഡനാണ് കമലയുടെ പേര് നിർദേശിച്ചത്....

കരിപ്പൂരിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് ഡിജിസിഎയുടെ വിലക്ക്

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനം അപകടത്തിൽപ്പെട്ട സാഹചര്യം കണക്കിലെടുത്ത് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ച് ഡിജിസിഎ ഉത്തരവ്. മൺസൂൺ കാലയളവ് അവസാനിക്കുന്നത് വരെ വിലക്ക് തുടരും. വെള്ളിയാഴ്ച ഉണ്ടായ...

ഹിന്ദു പിന്തുടർച്ചാവകാശ നിയമം: പെൺമക്കൾക്കും തുല്യാവകാശം

ന്യൂഡൽഹി: ഹിന്ദു കൂട്ടുകുടുംബങ്ങളിലെ സ്വത്തിൽ പെൺമക്കൾക്ക്‌ തുല്യാവകാശം ഉറപ്പാക്കിയ 2005 ലെ ഭേദഗതിക്ക്‌ മുൻകാല പ്രാബല്യം ഉറപ്പാക്കി സുപ്രിം കോടതി. 2005 സെപ്റ്റംബർ 9 നാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമം ഭേദഗതി ചെയ്ത്...

‘ജയ് ശ്രീറാം’ ഭീകരത വീണ്ടും; വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദ്ദിച്ചവശനാക്കി

രാജസ്‌ഥാൻ: ശ്രീരാമനും, മോദിക്കും ജയ് വിളിക്കാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ ക്രൂര മര്‍ദ്ദനത്തിന് ഇരയായി. രാജസ്ഥാനിലെ സിക്കാറിലാണ് സംഭവം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 52കാരനായ ഗഫാര്‍ അഹമ്മദ് കച്ചാവയാണ് ആക്രമിക്കപ്പെട്ടത്. യാത്രക്കാരെ...

സംസ്‌ഥാനത്ത്‌ ഇന്ന് കോവിഡ് രോഗമുക്‌തി 970 പേര്‍ക്ക്, വൈറസ് ബാധ 1,211 പേര്‍ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 970 പേര്‍ക്ക് കോവിഡ് രോഗമുക്തി ലഭിച്ചു. 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിൽ 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമായിട്ടില്ല. ഇന്ന്...

ശ്രീലങ്കയിൽ നാലാമതും മഹിന്ദ രാജപക്സെ; സത്യപ്രതിജ്ഞ ഇന്ന്‌ പൂർത്തിയായി

കൊളംബോ: ശ്രീലങ്കയുടെ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ വീണ്ടും അധികാരക്കസേരയില്‍. തലസ്ഥാന നഗരമായ കൊളംബോയ്ക്ക് സമീപമുള്ള കെലനിയയിലെ രാജമഹാ വിഹാരയ ബുദ്ധക്ഷേത്രത്തിന് സമീപമായിരുന്നു സത്യപ്രതിജ്ഞ. പ്രസിഡണ്ടും സഹോദരനുമായ ഗോട്ടബയ രാജപക്‌സെ സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം...

വിനായകന്റെ കരിന്തണ്ടൻ ; പുതിയ സന്തോഷം പങ്കുവെച്ച് സംവിധായക

വിനായകനെ നായകനാക്കി ആദിവാസി മേഖലയില്‍ നിന്നുള്ള ആദ്യ സംവിധായിക ലീല ഒരുക്കുന്ന കരിന്തണ്ടന് പുതിയ ഓഫീസ് പൂർത്തിയായി. വയനാടൻ വീരനായകനായ കരിന്തണ്ടന്റെ ജീവിതകഥ ബിഗ് സ്‌ക്രീനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സംവിധായിക ലീല സന്തോഷ്....
- Advertisement -