Wed, Oct 14, 2026
33 C
Dubai

ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ, നാല് തവണ എംഎൽഎ; ചെന്നമനേനി രമേശന് പിഴ

ഹൈദരാബാദ്: ജർമൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ ചമച്ച് തിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ച മുൻ എംഎൽഎയും ബിആർഎസ് നേതാവുമായ ചെന്നമനേനി രമേശന് തിരിച്ചടി. കോൺഗ്രസ് നേതാവ് ആദി ശ്രീനിവാസ് നൽകിയ ഹരജിയിലാണ് തെലങ്കാന...

രഞ്‌ജിത്തിനെതിരായ യുവാവിന്റെ ലൈംഗിക പീഡന പരാതി; തുടർനടപടികൾക്ക് സ്‌റ്റേ

ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്‌ജിത്തിന് ആശ്വാസം. രഞ്‌ജിത്ത്‌ പീഡിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ തുടർനടപടികൾ കർണാടക ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. കോഴിക്കോട് സ്വദേശിയായ യുവാവ് നൽകിയ പരാതിയിലാണ് കേസ് തീർപ്പാവുന്നത് വരെ തുടർനടപടി...

സംസ്‌ഥാനത്ത്‌ വാഹന രജിസ്‌ട്രേഷൻ ഇനി ഏത് ആർടി ഓഫീസിലും ചെയ്യാം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഇനിമുതൽ വാഹനങ്ങൾ ഏത് ആർടി ഓഫീസിൽ വേണമെങ്കിലും രജിസ്‌റ്റർ ചെയ്യാം. വാഹന രജിസ്‌ട്രേഷൻ സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തി ഗതാഗത കമ്മീഷണർ ഉത്തരവിറക്കി. വാഹന ഉടമയുടെ മേൽവിലാസമുള്ള ആർടിഒ പരിധിയിൽ തന്നെ...

‘പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയത, മുനമ്പം വിഷയത്തിൽ വേണ്ടത് ശാശ്വത പരിഹാരം’

ശബരിമല: പച്ചവെള്ളത്തിന് തീ പിടിപ്പിക്കുന്ന വർഗീയതയാണ് കേരളത്തിൽ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തിൽ ശാശ്വത പരിഹാരമാണ് വേണ്ടതെന്നും വർഗീയത ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള സംഘപരിവാർ ശക്‌തികളുടെ...

ബെല്ലാരി ആശുപത്രിയിലെ സ്‌ത്രീകളുടെ കൂട്ടമരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

ബെംഗളൂരു: ബെല്ലാരി സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിലെ കൂട്ടമരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ. ആശുപത്രിയിൽ മൂന്ന് ദിവസത്തിനിടെ പ്രസവ ശസ്‌ത്രക്രിയ കഴിഞ്ഞ അഞ്ചുപേരാണ് മരിച്ചത്. ഏഴുപേർ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുമായി ചികിൽസയിലാണ്. പ്രസവത്തോട്...

‘സ്വാഗത നൃത്തം പഠിപ്പിക്കാൻ 5 ലക്ഷം പ്രതിഫലം, വന്നവഴി മറക്കരുത്’; നടിക്കെതിരെ മന്ത്രി

തിരുവനന്തപുരം: സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന്റെ ഉൽഘാടന വേദിയിൽ അവതരിപ്പിക്കാനുള്ള സ്വാഗത നൃത്തം പഠിപ്പിക്കുന്നതിന് അഞ്ചുലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ട പ്രമുഖ നടിക്കെതിരെ തുറന്നടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കലോൽസവങ്ങളിലൂടെ കലാകാരികളാവുകയും അതുവഴി...

ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി; മൂന്നുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. തമിഴ്‌നാട് സ്വദേശികളായ മൂന്നുപേർക്ക് പരിക്കേറ്റു. ട്രിച്ചി, താത്തുങ്കൽ, പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന്...

ഡെൽഹിയിലെ 40ലധികം സ്‌കൂളുകൾക്ക്‌ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

ന്യൂഡെൽഹി: ഡെൽഹിയിലെ 40ലധികം സ്‌കൂളുകൾക്ക്‌ ഇ-മെയിൽ വഴി ബോംബ് ഭീഷണി. സ്‌കൂൾ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും സ്‍ഫോടനം ഉണ്ടായാൽ വലിയ നാശനഷ്‌ടം ഉണ്ടാകുമെന്നുമാണ് ഇ-മെയിൽ സന്ദേശത്തിലുള്ളത്. പണം ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സംഭവത്തിൽ ഡെൽഹി പോലീസ്...
- Advertisement -