ഹത്രസ് ദുരന്തം; അനുശോചിച്ച് രാഷ്‌ട്രപതിയും പ്രധാനമന്ത്രിയും- ധനസഹായം പ്രഖ്യാപിച്ചു
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീകളും കുട്ടികളും അടക്കം 87 പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി രാഷ്‍ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി...
സംസ്‌ഥാനത്തെ 49 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ഈ മാസം 30ന്
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് വാർഡ് ഉൾപ്പടെ സംസ്‌ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഈ മാസം 30ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വിജ്‌ഞാപനം...
15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് പോലീസ്; വിദേശത്തുള്ള ഭർത്താവിനെ നാട്ടിലെത്തിക്കും
ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുൻപ് കാണാതായ കല എന്ന യുവതി കൊല്ലപ്പെട്ടതായി സ്‌ഥിരീകരിച്ച് പോലീസ്. കൊലപാതക രീതി എന്താണെന്നോ, എവിടെ വെച്ചാണെന്നോ ഉറപ്പിച്ച് പറയാനാവില്ലെന്ന് ആലപ്പുഴ എസ്‌പി ചൈത്ര തെരേസ...
ഹത്രസിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും; 87 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് സ്‌ത്രീകളും കുട്ടികളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ കുട്ടികളാണ്. ഒരു ഗ്രാമത്തിൽ സത്‌സംഗത്തിനെത്തിയ വിശ്വാസികൾ പരിപാടി കഴിഞ്ഞു പിരിഞ്ഞു...
നീറ്റ് പരീക്ഷാ ക്രമക്കേട്; കോഴിക്കോട് ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം
കോഴിക്കോട്: നീറ്റ്, നെറ്റ് പരീക്ഷാ ക്രമക്കേടിൽ കോഴിക്കോട് ആദായ നികുതി ഓഫീസിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് തടഞ്ഞതോടെ പ്രശ്‌നം സങ്കീർണമായി. ഇതോടെ, പോലീസും പ്രവർത്തകരും...
‘ലാഭവിഹിതം നൽകിയില്ല’; ആർഡിഎക്‌സ് സിനിമക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി
കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സിന് പിന്നാലെ ആർഡിഎക്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെയും സാമ്പത്തിക തട്ടിപ്പ് പരാതി. വാഗ്‌ദാനം ചെയ്‌ത ലാഭവിഹിതം നൽകിയില്ലെന്നാണ് പരാതി. എറണാകുളം തൃപ്പൂണിത്തുറ സ്വദേശി അഞ്‌ജനയാണ് പരാതിയുമായി രംഗത്തെത്തിയത്.
സിനിമയുടെ നിർമാതാക്കളായ സോഫിയ പോൾ,...
രാഹുലിന്റെ പ്രസംഗത്തിന് കട്ട്; ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ രേഖകളിൽ നിന്നും നീക്കി
ന്യൂഡെൽഹി: ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു, അഗ്‌നിവീർ പരാമർശങ്ങൾ സഭാരേഖകളിൽ നിന്നും നീക്കി. ബിജെപിക്കും ആർഎസ്എസിനും എതിരായ പരാമർശങ്ങളും നീക്കി. ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുന്ന ചിലർ ഹിംസയിലും വിദ്വേഷത്തിലും ഏർപ്പെടുന്നുവെന്നുമായിരുന്നു...
എകെജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് ഡെൽഹിയിൽ പിടിയിൽ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈർ ഷാജഹാനാണ് പിടിയിലായത്. വിദേശത്ത് നിന്ന് ഡെൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്‌റ്റ്. എകെജി...







































