11 ജില്ലകളിൽ യെല്ലോ അലർട്; സംസ്‌ഥാനത്ത് കാലവർഷം ഇന്നെത്തിയേക്കും
തിരുവനന്തപുരം: കേരളത്തിൽ അടുത്ത ഏഴ് ദിവസം കൂടി വ്യാപകമായി ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇതിനൊപ്പം ശക്‌തമായ കാറ്റിനും സാധ്യതയുണ്ട്. അതേസമയം, സംസ്‌ഥാനത്ത് കാലവർഷം ഇന്ന് എത്താൻ സാധ്യതയുണ്ടെന്നാണ്...
ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ? ഹൈക്കോടതി
കൊച്ചി: ആലത്തൂർ പോലീസ് സ്‌റ്റേഷനിൽ അഭിഭാഷകനോട് പോലീസ് ഉദ്യോഗസ്‌ഥൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ജനങ്ങളെ തെറി വിളിക്കാതെ പോലീസിന് പ്രവർത്തിക്കാൻ അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. പോലീസ്...
കനത്ത മഴ; തലസ്‌ഥാനം വെള്ളത്തിൽ മുങ്ങി- കളമശേരിയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
തിരുവനന്തപുരം: സംസ്‌ഥാനത്ത് മഴക്കെടുതി തുടരുന്നു. വെള്ളക്കെട്ടും ഗതാഗത തടസവും ജനജീവിതം സ്‌തംഭിപ്പിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും കനത്ത മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കടകളിലും വീടുകളിലും വെള്ളം കയറി. കൊച്ചി കളമശേരിയിൽ വീണ്ടും...
‘ന്യൂസ് മലയാളം 24×7’ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു
കൊച്ചി: മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകന്‍ എംപി ബഷീർ ചാനൽ എഡിറ്ററായ 'ന്യൂസ് മലയാളം 24×7' (News Malayalam 24×7) പ്രവർത്തനം ആരംഭിച്ചു. അവയവ ചന്തയിലെ ഞെട്ടിക്കുന്ന എക്‌സ്‌ക്ളൂസീവ് വാർത്തകളുമായാണ് ചാനൽ തുടക്കം കുറിച്ചിരിക്കുന്നത്.
ന്യൂസ്...
‘ഇടപാട് തുക സൂക്ഷിച്ചത് അബുദാബിയിലെ ബാങ്ക് അക്കൗണ്ടിൽ’; ഷോൺ ജോർജ്
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിയും കരിമണൽ കമ്പനിയായ സിഎംആർഎല്ലും ഉൾപ്പെട്ട പണമിടപാട്ട് കേസിൽ കൂടുതൽ ആരോപണങ്ങളുമായി ഷോൺ ജോർജ്. ഹൈക്കോടതിയിൽ സമർപ്പിച്ച രേഖയിലാണ് കമ്പനികളുടെ ഇടപാടുകളെ കുറിച്ച് കൂടുതൽ...
അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി; ജാമ്യാപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്‌ട്രി
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി രജിസ്‌ട്രി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒരാഴ്‌ചത്തേക്ക് കൂടി ജാമ്യം...
ഡെൽഹിയിൽ കടുത്ത ചൂട്; മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു
ന്യൂഡെൽഹി: ഡെൽഹിയിൽ കടുത്ത ചൂടിൽ മലയാളി പോലീസുകാരൻ സൂര്യാഘാതമേറ്റ് മരിച്ചു. ഉത്തംനഗർ ഹസ്‌ത്‌സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ ബിനേഷ് (50) ആണ് മരിച്ചത്. ഡെൽഹി പോലീസിൽ അസി. സബ് ഇൻസ്‌പെക്‌ടറാണ്.
വസീറാബാദ്...
മഞ്ഞുമ്മൽ ബോയ്‌സ്; നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് റിപ്പോർട്
കൊച്ചി: കോടികൾ വാരിക്കൂട്ടിയ മലയാള ചിത്രം 'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പോലീസിന്റെ അന്വേഷണ റിപ്പോർട്. ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ മുടക്കുമുതലോ നൽകാതെ...







































