കേരളത്തിൽ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു
തിരുവനന്തപുരം: കേരളത്തിലെ കൊടും ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്ന് കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് പത്ത് ജില്ലകളിലാണ് മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്....
വിവാദ പരാമർശത്തിൽ ഉടൻ പരാതി നൽകും; ആർഎൽവി രാമകൃഷ്‌ണൻ
തൃശൂർ: സത്യഭാമയുടെ വിവാദ പരാമർശത്തിൽ ഉടൻ പരാതി നൽകുമെന്ന് നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണൻ. പോലീസിലും സാംസ്‌കാരിക വകുപ്പിലും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും രാമകൃഷ്‌ണൻ വ്യക്‌തമാക്കി. അതേസമയം,...
കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും; എഎപിയുടെ പ്രതിഷേധം
ന്യൂഡെൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിലായ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ രാവിലെ വിചാരണക്കോടതിയിൽ ഹാജരാക്കും. ഒരു മണിക്കൂറോളം ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഇന്നലെ രാത്രി കെജ്‌രിവാളിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലുമായി...
അറസ്‌റ്റ് ഉണ്ടാകുമോ? അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ ഇഡി സംഘം
ന്യൂഡെൽഹി: ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംഘത്തിന്റെ പരിശോധന. മദ്യനയ അഴിമതിക്കേസിൽ അറസ്‌റ്റിൽ നിന്ന് സംരക്ഷണം വേണമെന്ന ആവശ്യം ഡെൽഹി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സേർച്ച് വാറണ്ടുമായി ഇഡി...
കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനം; സജി ചെറിയാൻ
തിരുവനന്തപുരം: നർത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്‌ണന് നേരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ സാംസ്‌കാരിക കേരളത്തിന് അപമാനമെന്ന് മന്ത്രി സജി ചെറിയാൻ. മോഹിനിയാട്ടത്തിൽ പിഎച്ച്ഡി ഉള്ളയാളും...
സുപ്രീം കോടതി താക്കീത്; തിരഞ്ഞെടുപ്പ് ബോണ്ടിലെ എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ
ന്യൂഡെല്‍ഹി: സുപ്രീം കോടതിയുടെ കർശന താക്കീതിന് പിന്നാലെ തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളുടെ സീരിയൽ നമ്പറുകൾ, ഓരോ ബോണ്ടിലെയും സവിശേഷ നമ്പറുകൾ എന്നിവ...
സാമൂഹിമ മാദ്ധ്യമ വിലക്ക്; വിവാദ സർക്കുലർ പിൻവലിച്ച് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഉദ്യോഗസ്‌ഥർക്ക് സാമൂഹിമ മാദ്ധ്യമ വിലക്ക് ഏർപ്പെടുത്തിയ സർക്കുലർ പിൻവലിച്ചു. ഉത്തരവിനെതിരെ വ്യാപകമായ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഉത്തരവിൽ അവ്യക്‌തത ഉള്ളതിനാലാണ് പിൻവലിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പുതിയ നൽകുന്ന വിശദീകരണം.
ഈ...
ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം; ചാൻസലറുടെ നടപടിക്ക് സ്‌റ്റേ
കൊച്ചി: ഡോ. എംകെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം. വിസി സ്‌ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. അതേസമയം, വൈസ് ചാൻസലർ സ്‌ഥാനത്ത് നിന്ന് പുറത്താക്കിയ ഗവർണറുടെ നടപടിയിൽ...








































