Sun, May 19, 2024
33 C
Dubai

കോളേജ് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കോളേജ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്, ഹിന്ദി സ്‌കോളര്‍ഷിപ്പ്, സംസ്‌കൃത സ്‌കോളര്‍ഷിപ്പ് തുടങ്ങിയവക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഡിസംബര്‍ 1 വരെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാന്‍ കഴിയും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രിന്റൗട്ടും അനുബന്ധ...

ഒരു അവസരം കൂടി; നീറ്റ് വീണ്ടും നാളെ

ന്യൂഡെല്‍ഹി: നീറ്റിന്  ഒരു അവസരം കൂടി. കോവിഡ് പശ്‌ചാത്തലത്തില്‍ നീറ്റ് എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കായി ബുധനാഴ്‌ച പരീക്ഷ നടത്താന്‍ സുപ്രീംകോടതി അനുമതി ലഭിച്ചു. കോവിഡ് ബാധിച്ചതിനാലോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്നതിനാലോ സെപ്റ്റംബർ 13ന്...

ആദ്യ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്‌ഥാനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള രാജ്യത്തെ ആദ്യ സംസ്‌ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

സിലബസ് വീണ്ടും വെട്ടിച്ചുരുക്കാന്‍ സിബിഎസ്ഇ 

ന്യൂ ഡെല്‍ഹി: സിലബസ് കൂടുതല്‍ വെട്ടിച്ചുരുക്കാന്‍ ആലോചിച്ച് സിബിഎസ്ഇ. 10, 12 ക്ലാസുകളിലെ 2021 ബോര്‍ഡ് പരീക്ഷകള്‍ക്ക് വേണ്ട സിലബസ് വെട്ടിച്ചുരുക്കാനാണ് സിബിഎസ്ഇ ആലോചിക്കുന്നത്. സിബിഎസ്ഇക്ക് പുറമെ സിഐഎസ്‌സിഇയും സിലബസ് വെട്ടിച്ചുരുക്കാനുള്ള ആലോചനയിലാണ്....

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും

യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്ത് 30,000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്‌ചാതലത്തില്‍ പരീക്ഷ...

KEAM 2020: എഞ്ചിനീയറിങ്, ഫാര്‍മസി ഓപ്ഷന്‍ രജിസ്‌ട്രേഷന് തുടക്കം

തിരുവനന്തപുരം: എഞ്ചിനീയറിങ്, ഫാര്‍മസി കോഴ്‌സുകളിലേക്കുള്ള കേന്ദ്രീകൃത അലോട്ട്‌മെന്റ് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. റാങ്ക് പട്ടികയില്‍ ഇടം നേടിയവര്‍ക്ക് ഈ മാസം 6 വരെ ഓപ്ഷന്‍ നല്‍കാന്‍ അവസരമുണ്ട്. 6ന് രാവിലെ 10 മണി...

ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്‌ടോബര്‍ മാസം മുതല്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിഗ്രി പാസ്സ്),...

വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം...
- Advertisement -