Sat, May 18, 2024
34 C
Dubai

കേന്ദ്ര സർവകലാശാല ബിരുദ പ്രവേശനത്തിന് ഒറ്റ പരീക്ഷ; സമിതി രൂപീകരിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിന് 2021-22 അധ്യയന വർഷം മുതൽ ഒറ്റ പ്രവേശന പരീക്ഷ നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. ബിരുദ പ്രവേശനത്തിന് പ്ളസ്‌ടു ഓഫ് മാർക്ക് സംബന്ധിച്ച സങ്കീർണതകൾ അവസാനിപ്പിക്കാനാണ്...

സിബിഎസ്ഇ ബോർഡ് പരീക്ഷ ടൈംടേബിൾ ഫെബ്രുവരി 2ന്

ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും. അതേസമയം, സ്‌കൂളുകളിലെ പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് 1 മുതൽ തുടങ്ങും. പരീക്ഷകളുടെ ടൈംടേബിൾ ഫെബ്രുവരി...

ഓൺലൈൻ പഠനം: കുട്ടികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കോവിഡ്-19 ന്റെ വരവോടെ വളരെ പ്രതിസന്ധിയിലായിരിക്കുകയാണ് നമ്മുടെ കുട്ടികളും. കൂട്ടുകൂടിയും രസിച്ചും അദ്ധ്യാപകരുടെ സാമിപ്യത്തിൽ പഠിച്ചുകൊണ്ടിരുന്നവർ ഒരു ചെറിയ സ്ക്രീനിന്റെ മുൻപിൽ ഒതുങ്ങി കൂടിയിരിക്കുകയാണ്. ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണും ടാബും ലാപ്ടോപ്പും...

സിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡെല്‍ഹി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയേറ്റ്, ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). വെബ്‌സൈറ്റുകള്‍ വഴിയും എസ്എംഎസ്, ഇ- മെയില്‍ എന്നിവ വഴിയും വിദ്യാര്‍ഥികള്‍ക്ക്...

ആദ്യ ഡിജിറ്റല്‍ പൊതുവിദ്യാഭ്യാസ സംസ്‌ഥാനം; പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: മുഴുവന്‍ പൊതു വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള രാജ്യത്തെ ആദ്യ സംസ്‌ഥാനമായി കേരളം മാറുന്നു. ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം ഇന്ന് രാവിലെ 11-ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും

യു.പി.എസ്.സി സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ഇന്ന് നടക്കും. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലായി 78 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. സംസ്ഥാനത്ത് 30,000ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. കോവിഡ്-19 ന്റെ പശ്‌ചാതലത്തില്‍ പരീക്ഷ...

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...

കോവിഡ് ദുരിതാശ്വാസ സാമഗ്രികളുടെ ഇറക്കുമതിക്ക് ഐജിഎസ്‌ടി ഒഴിവാക്കി കേന്ദ്രം

ന്യൂഡെൽഹി: കോവിഡുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് സൗജന്യ വിതരണത്തിനായി ഇറക്കുമതി ചെയ്യുന്ന ദുരിതാശ്വാസ സാമഗ്രികൾക്കുള്ള ഐജിഎസ്‌ടി (ഇന്റഗ്രേറ്റഡ് ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ്) ഒഴിവാക്കിയതായി കേന്ദ്രസർക്കാർ. ജൂൺ 30 വരെയുള്ള ഇറക്കുമതികൾക്കാണ്...
- Advertisement -