Wed, Jul 22, 2026
31.4 C
Dubai

ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ; വിധി തിങ്കളാഴ്‌ച

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരായ വധഗൂഢാലോചന കേസില്‍ ദിലീപിന്റെയും മറ്റുള്ളവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്‌ച. ഹരജിയിൽ വാദം പൂർത്തിയായി. ദിലീപിനെതിരെ ശക്‌തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഉയർത്തിയത്. സമാനതയില്ലാത്ത കുറ്റകൃത്യത്തിൽ...

റോഡുപണി; നിലവാരം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് പരിശോധനാ ലാബ്

കോഴിക്കോട്: റോഡ് പ്രവൃത്തിയുടെ നിലവാരം ഉറപ്പാക്കാൻ പുതിയ പദ്ധതികളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം റീജിയണലുകളിലാണ് ഓട്ടോമാറ്റിക്ക് പരിശോധനാ ലാബ് വരുന്നത്. ഇതിനായി പ്രത്യേക വാഹനം...

ആരാധനാലയങ്ങളിൽ 20 പേർക്ക് അനുമതി; സി കാറ്റഗറിയിൽ ഒരു ജില്ല മാത്രം

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് ഏര്‍പ്പെടുത്തിയ ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാന്‍ തീരുമാനം. ആരാധനാലയങ്ങളില്‍ പ്രാര്‍ഥനയ്‌ക്കായി 20 പേര്‍ക്ക് പങ്കെടുക്കാം. ക്രിസ്‌ത്യന്‍ മതമേലധ്യക്ഷന്‍മാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇളവ് നൽകിയിരിക്കുന്നത്. ഞായറാഴ്‌ച നിയന്ത്രണങ്ങളില്‍...

ഉന്നത വിദ്യാഭ്യാസ മന്ത്രി തെറ്റ് ചെയ്‌തിട്ടില്ല; ചെന്നിത്തലയുടെ ഹരജി തള്ളി ലോകായുക്‌ത

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹരജി തള്ളി ലോകായുക്‌ത. മന്ത്രി തെറ്റ് ചെയ്‌തതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സര്‍വകലാശാലക്ക് അന്യയല്ല ആര്‍ ബിന്ദുവെന്നും ലോകായുക്‌ത ജസ്‌റ്റിസ് സിറയക്...

സംസ്‌ഥാനത്ത് സ്‌കൂളുകളും കോളേജുകളും തുറക്കുന്നു

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളും കോളേജുകളും വീണ്ടും തുറക്കാൻ തീരുമാനമായി. സ്‌കൂളുകൾ ഈ മാസം 14 മുതലാണ് തുറക്കുക. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളായിരുന്നു അടച്ചിട്ടിരുന്നത്. അതേസമയം കോളേജുകൾ...

മദ്യപാനത്തിനിടെ തർക്കം; വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: മദ്യപാനത്തിനിടെയുണ്ടായ വഴക്കിൽ വിഴിഞ്ഞത്ത് ഒരാൾ കുത്തേറ്റുമരിച്ചു. പയറ്റുവിള സ്വദേശി സജികുമാറാണ് മരിച്ചത്. വിഴിഞ്ഞം ഉച്ചക്കടയിൽ ഇന്നലെ രാത്രിയാണ് സംഭവം. സജികുമാറും സുഹൃത്തും മദ്യപിക്കുന്നതിനിടെ വാക്ക് തർക്കമുണ്ടായി. ഇതിനിടെയാണ് കുത്തേറ്റതെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം...

ലോകായുക്‌ത ഓർഡിനൻസ്; ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ്

കൊച്ചി: ലോകായുക്‌ത ഭേദഗതി ഓർഡിനൻസിൽ ഗവർണർക്ക് വീണ്ടും കത്തയച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഓർഡിനൻസിലെ സർക്കാരിന്റെ വാദമുഖങ്ങൾ ഖണ്ഡിച്ചാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി...

തിരുവല്ലയിൽ കരാറുകാർ തൊഴിലാളിയെ അടിച്ചുകൊന്നു

പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയിൽ മർദ്ദനത്തെ തുടർന്ന് തൊഴിലാളി കൊല്ലപ്പെട്ടു. കല്ലൂപ്പാറ എൻജിനീയറിങ് കോളജിന് സമീപം കെട്ടിടം പണിക്ക് വന്ന മാർത്താണ്ഡം സ്വദേശി സ്‌റ്റീഫനാ(40)ണ് കൊല്ലപ്പെട്ടത്. കരാറുകാരായ സുരേഷ്, ആൽബിൻ ജോസ് എന്നിവരാണ് സ്‌റ്റീഫനെ മർദ്ദിച്ചത്. ഇന്നലെ...
- Advertisement -