കെ-റെയിൽ; സർക്കാരിനെ പരിഹസിച്ച് കെ മുരളീധരൻ എംപി
കൊച്ചി: രാഷ്‍ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാൻ പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137ആം സ്‌ഥാപക ദിനാഘോഷ ചടങ്ങില്‍...
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
കൊല്ലം: കരുനാഗപ്പള്ളി ശ്രായിക്കാട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ശ്രായിക്കാട് സ്വദേശികളായ വിപിനും ദിവ്യയും സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. ഇരുവരും അൽഭുതകരമായി രക്ഷപെട്ടു. കരുനാഗപ്പള്ളി ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തിയാണ് തീ അണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
ശ്രായിക്കാട്...
‘രാവും പകലും കഷ്‌ടപ്പെട്ടാണ് വിജയിപ്പിച്ചത്’- തരൂരിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പൊതുനിലപാടിന് വിരുദ്ധമായി നിലപാടെടുത്ത എംപി ശശി തരൂരിനെതിരെ വിമര്‍ശനവുമായി മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്‌ഥാന സര്‍ക്കാരിനെ പിന്തുണച്ചും കോണ്‍ഗ്രസ് നിലപാടുകള്‍ക്ക് വിരുദ്ധമായും രംഗത്തെത്തുന്ന തരൂരിനെ നിയന്ത്രിക്കാന്‍ കോണ്‍ഗ്രസ്...
വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി
തിരുവനന്തപുരം: വെഞ്ഞാറമൂട് നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി. പാലോട് വനമേഖലയില്‍ നിന്നാണ് പോലീസ് കുട്ടികളെ കണ്ടെത്തിയത്.
പതിനൊന്നും, പതിമൂന്നും, പതിനാലും വയസുള്ള ശ്രീദേവ്, അരുൺ, അമ്പാടി എന്നീ കുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്....
സഞ്‌ജിത്ത് കേസ്; കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാള്‍ കൂടി പിടിയില്‍
പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്‌ജിത്ത് വധക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരുള്‍പ്പടെ ആകെ പിടിയിലായവരുടെ എണ്ണം ആറായി.
കൊലപാതകം നടന്ന്...
നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്റെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്ക് എതിരായ പ്രോസിക്യൂഷന്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നടൻ ദിലീപ് അടക്കമുള്ള പത്ത് എതിര്‍ കക്ഷികള്‍ക്ക് ഹരജിയില്‍ നോട്ടീസ് അയക്കും. ജനുവരി ആറിന് ഹരജി...
രഞ്‌ജിത്ത് വധക്കേസ്; മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍
ആലപ്പുഴ: ബിജെപി നേതാവ് രഞ്‌ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്‌ഡിപിഐ പ്രവര്‍ത്തകര്‍ കസ്‌റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ഇവരുടെ അറസ്‌റ്റ് ഉടന്‍ രേഖപ്പെടുത്തും.
മൂന്നുപേരെയും സംസ്‌ഥാനത്തിന് പുറത്തുനിന്നാണ്...
ദത്ത് കേസ്; വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്തില്ലെന്ന് സർക്കാർ
തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ കേസിൽ വകുപ്പുതല അന്വേഷണ റിപ്പോർട് പരസ്യപ്പെടുത്താനാകില്ലെന്ന് സർക്കാർ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിലാണ് മറുപടി. ബാലനീതി നിയമത്തിന് എതിരെന്നാണ് വനിതാ ശിശുവികസന വകുപ്പിന്റെ വിശദീകരണം.
കേസുമായി ബന്ധപ്പെട്ട വകുപ്പുതല...






































