നവവധുവിന്റെ ആത്‍മഹത്യ; പ്രതികളെ കോതമംഗലത്തെ വീട്ടിൽ എത്തിച്ച് തെളിവെടുക്കും
കൊച്ചി: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനിയായ മോഫിയ പര്‍വീണ്‍ ആത്‌മഹത്യ ചെയ്‌ത സംഭവത്തില്‍ പ്രതികളെ കോതമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിക്കും. മോഫിയയുടെ സഹപാഠികളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. ഗാർഹിക പീഡനം നടന്നതിന്...
പെരിയ ഇരട്ടക്കൊലക്കേസ്; അഞ്ച് സിപിഎം പ്രവർത്തകരെ സിബിഐ അറസ്‌റ്റ് ചെയ്‌തു
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചു പാർട്ടി പ്രവർത്തകരെ സിബിഐ അറസ്‌റ്റ് ചെയ്‌തു. ഡിവൈഎസ്‌പി അനന്ദകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.
വിഷ്‌ണു സുര, ശാസ്‌താ മധു, റജി വർഗീസ്,...
മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പിതാവിനെ കുത്തിയ കേസിൽ മുഖ്യപ്രതി പിടിയിൽ
കൊച്ചി: എറണാകുളം നെട്ടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്‌തത് ചോദ്യം ചെയ്‌ത പിതാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. ഒന്നാം പ്രതി നെട്ടൂര്‍ സ്വദേശി ജിന്‍ഷാദിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കേസിലെ...
പാരന്റിങ് ക്ളിനിക്; എല്ലാ പഞ്ചായത്തുകളിലും ഇനിമുതൽ സേവനം ലഭ്യമാകും
തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പാരന്റിങ് ക്ളിനിക്കുകളുടെ സേവനം ലഭ്യമാക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംയോജിത ശിശു വികസന പദ്ധതി (ഐസിപിഎസ്) വഴിയാണ് ഇത് നടപ്പാക്കുകയെന്നും...
തെങ്കാശിയില്‍ സംഭരണ കേന്ദ്രം; പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ
തിരുവനന്തപുരം: പച്ചക്കറി വിലക്കയറ്റം നിയന്ത്രിക്കാന്‍ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കര്‍ഷകരില്‍ നിന്ന് പച്ചക്കറികള്‍ നേരിട്ട് സ്വീകരിക്കാനുള്ള സാധ്യതകള്‍ പരിശോധിച്ചു വരികയാണെന്നും മന്ത്രി പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ നടപടികള്‍...
പുരാവസ്‌തു തട്ടിപ്പ് കേസ്; പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു
കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ അന്വേഷണം ഊർജിതമാക്കി ഇഡി. കേസിലെ പരാതിക്കാർക്ക് ഇഡി നോട്ടീസ് അയച്ചു. പരാതിക്കാരനായ യാക്കൂബിനാണ് നോട്ടീസ് ലഭിച്ചത്. രേഖകളുമായി മൊഴി നൽകാൻ ഹാജരാകണമെന്നാണ് ഇഡി നിർദേശിച്ചിട്ടുള്ളത്.
മോൻസൺ മാവുങ്കൽ പ്രതിയായ...
മുല്ലപ്പെരിയാറിൽ നീരൊഴുക്ക് കുറഞ്ഞു; എല്ലാ ഷട്ടറുകളും അടച്ചു
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് എല്ലാ ഷട്ടറുകളും അടച്ചു. 141.90 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഷട്ടറുകൾ അടച്ചതോടൊപ്പം തന്നെ തമിഴ്‌നാട് നിലവിൽ കൊണ്ടുപോകുന്ന ജലത്തിന്റെ അളവും കുറച്ചിട്ടുണ്ട്. സെക്കന്റിൽ...
രാജ്യസഭാംഗമായി സത്യപ്രതിജ്‌ഞ ചെയ്‌ത് ജോസ് കെ മാണി
ന്യൂഡെൽഹി: രാജ്യസംഭാഗമായി കേരള കോൺഗ്രസ്(എം) ചെയർമാൻ ജോസ് കെ മാണി സത്യപ്രതിജ്‌ഞ ചെയ്‌തു. 2024 വരെയാണ് രാജ്യസഭാംഗമായി തുടരാനുള്ള കാലാവധി. എൽഡിഎഫ് മുന്നണിയിലേക്ക് വന്നതോടെ ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വച്ചിരുന്നു....







































