മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിൽ നിന്ന് വെള്ളമെടുക്കുന്നത് തമിഴ്‌നാട് വീണ്ടും കുറച്ചു. സെക്കന്റിൽ 950 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് ഇപ്പോൾ കൊണ്ടു പോകുന്നത്. സ്‌പിൽവേയിൽ 30 സെന്റിമീറ്റർ ഉയർത്തിയ ഷട്ടറുകളിൽ ഒരെണ്ണം പത്തു...
കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്‌ക്ക് നഷ്‌ടപ്പെട്ടത് 77,000 രൂപ; വീണ്ടെടുത്ത് പോലീസ്
കൊച്ചി: ഗൂഗിളിൽ കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞ വീട്ടമ്മയ്‌ക്ക് നഷ്‌ടമായത് 77,000 രൂപ. ദീപാവലിക്ക് സ്‌മാർട് ടിവിയ്‌ക്ക് ഓഫറുണ്ടോ എന്നറിയാനാണ് ആലുവ സ്വദേശിനിയായ വീട്ടമ്മ ഗൂഗിളിൽ ഫ്‌ളിപ്‌കാർട്ടിന്റെ കസ്‌റ്റമർ കെയർ നമ്പർ തിരഞ്ഞത്....
സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു
തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ കേരള സംസ്‌ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും, മികച്ച നടിക്കുള്ള പുരസ്‌കാരം അന്നാ ബെന്നും സ്വീകരിച്ചു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ...
ഗ്രൂപ്പ് യോഗം; ഏഴ് നേതാക്കൾക്ക് കെപിസിസിയുടെ നോട്ടീസ്
തിരുവനന്തപുരം: പാർട്ടിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി ഗ്രൂപ്പ് യോഗം ചേർന്ന 7 പേര്‍ക്ക് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബ്‌ളോക്ക് സെക്രട്ടറിയുടെ വീട്ടിൽ ചേർന്ന ഗ്രൂപ്പ് യോഗത്തിന് നോട്ടീസ് നൽകിയ ഡിസിസി ജനറല്‍ സെക്രട്ടറിമാർക്കാണ്...
വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക് നിർബന്ധിത അവധി; നടപടിയുമായി സർക്കാർ
തിരുവനന്തപുരം: വാക്‌സിൻ എടുക്കാത്ത അധ്യാപകർക്കും സർക്കാർ ജീവനക്കാർക്കും നിർബന്ധിത അവധി നൽകാൻ സർക്കാർ ആലോചന. ഇത് സംബന്ധിച്ച് നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന അവലോകന യോഗം ചർച്ച ചെയ്യും. കുടുംബമായി എത്തുന്നവർക്ക് ഹോട്ടലുകളിലും...
ആർസിസിയിലെ രക്‌ത കോശങ്ങളുടെ വിലവർധന; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: റീജിയണൽ കാൻസർ സെന്ററിൽ (ആർസിസി) രക്‌ത കോശങ്ങളുടെ വില വർധിപ്പിച്ചെന്ന പരാതിയിൽ സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. നാലാഴ്‌ചക്കകം വില വർധിപ്പിക്കാനുണ്ടായ സാഹചര്യം പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ ആർസിസി ഡയറക്‌ടറോട് കമ്മീഷൻ...
സഹകരണ ബാങ്കുകളിലെ ഇടപെടൽ; ആർബിഐയുടേത് നിയമത്തെ വെല്ലുവിളിക്കുന്ന നിലപാടെന്ന് മന്ത്രി
തിരുവനന്തപുരം: സഹകരണ ബാങ്കുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ഉൾപ്പടെ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് റിസർവ് ബാങ്ക് പുറത്തിറക്കിയ വ്യവസ്‌ഥകൾക്ക് എതിരെ ക്യാംപയിൻ സംഘടിപ്പിക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. തെറ്റിദ്ധാരണ ഒഴിവാക്കാനാണ് ക്യാംപയിൻ സംഘടിപ്പിക്കുന്നത്. വിഷയം സംബന്ധിച്ചുള്ള...
ഒമൈക്രോൺ ഭീതി; സംസ്‌ഥാനത്ത് മുന്‍കരുതലുകള്‍ ശക്‌തമെന്ന് മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ വകഭേദമായ 'ഒമൈക്രോൺ' കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിർദ്ദേശം അനുസരിച്ച് മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. യുകെ. ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും, മറ്റ് 11...







































