Mon, Aug 3, 2026
33.2 C
Dubai

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; 10 ജില്ലകളിൽ മഴയ്‌ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം ശക്‌തിപ്രാപിച്ച് വടക്കൻ തമിഴ്‌നാട്‌- ആന്ധ്രാപ്രദേശ് തീരത്തിനടുത്ത് സ്‌ഥിതി ചെയ്യുന്നു. അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്‌തിപ്രാപിച്ച് തീവ്ര ന്യൂനമർദ്ദമായി മാറുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം...

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽവേ ഷട്ടറുകൾ തുറന്നു. ഡാമിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ എട്ട് മണിക്ക് ഡാം തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചത്. ഡാമിന്റെ മൂന്ന്, നാല് ഷട്ടറുകൾ 30 സെന്റീമീറ്റർ...

ദത്ത് വിവാദം; അനുപമയുടെ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും

തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ ദത്ത് നൽകിയ കുഞ്ഞിനെ കേരളത്തിൽ എത്തിക്കും. കുഞ്ഞിനെ അഞ്ച് ദിവസത്തിനകം നാട്ടിലെത്തിക്കുമെന്ന് ശിശുക്ഷേമ സമിതി അറിയിച്ചു. ഇന്ന് രാവിലെ 11 മണിയോടെ ഇത് സംബന്ധിച്ച ഉത്തരവ് അനുപമയ്‌ക്ക് കൈമാറും....

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; 141 അടിയിൽ എത്തിയാൽ ഷട്ടറുകൾ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. നിലവിൽ 140.95 അടിയാണ് ഡാമിലെ ജലനിരപ്പ്. ഇത് 141 അടിയിലേക്ക് എത്തിയാൽ സ്‌പിൽവേ ഷട്ടറുകൾ തമിഴ്‌നാട്‌ തുറക്കും. ഇതുമായി ബന്ധപ്പെട്ട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു....

മൂന്നരക്കോടിയുടെ തിരിമറി; ഇരിങ്ങാലക്കുട എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ

ഇരിങ്ങാലക്കുട: മൂന്നരക്കോടി രൂപയുടെ തിരിമറി നടത്തിയ കേസിൽ എസ്ബിഐയിലെ ചീഫ് അസോസിയേറ്റ് ഓഫിസർ അറസ്‌റ്റിൽ. ഇരിങ്ങാലക്കുട കാറളം എസ്ബിഐ ശാഖയുടെ ഉദ്യോഗസ്‌ഥനായിരുന്ന സുനിൽ ജോസ് അവറാൻ ആണ് അറസ്‌റ്റിലായത്‌. സർവീസിൽ നിന്ന് സസ്‌പെൻഡിലായ...

നമ്പർ 18 ഹോട്ടലിൽ നടന്നത് റേവ് പാർട്ടിയോ? ദുരൂഹതയ്‌ക്ക് ഉത്തരം തേടി എക്‌സൈസ്

കൊച്ചി: മുൻ മിസ് കേരള ജേതാക്കളടക്കം മൂന്ന് പേർ മരിച്ച വാഹനാപകട കേസിൽ അന്വേഷണം ശക്‌തമാക്കി എക്‌സൈസും. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട് പോലീസിന്...

വാക്‌സിൻ ആവശ്യത്തിലേറെ; സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ്

തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ കെട്ടിക്കിടക്കുന്നത് 2.40 ലക്ഷം ഡോസ് കോവിഷീൽഡ്‌ വാക്‌സിൻ. സംസ്‌ഥാന സർക്കാർ കോർപറേഷൻ വഴി വിതരണം ചെയ്‌ത വാക്‌സിനും ഇതിൽ ഉൾപ്പെടും. വാക്‌സിൻ തിരിച്ചെടുക്കാൻ സംസ്‌ഥാന സർക്കാരും നിർമാതാക്കളായ...

സംസ്‌ഥാനത്ത് വ്യാപക മഴ; ഒൻപത് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഇടിമിന്നലിനും ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഒൻപത് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്...
- Advertisement -