Mon, Aug 3, 2026
35.5 C
Dubai

തീവ്രന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നു; ആന്ധ്രാ-തമിഴ്‌നാട് തീരം തൊടും

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദം തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മണിക്കൂറുകളിൽ ആന്ധ്രാപ്രദേശ്-തമിഴ്‌നാട് തീരം തൊടുമെന്നാണ് അധികൃതർ വ്യക്‌തമാക്കിയത്‌. എന്നാൽ ന്യൂനമർദ്ദം തീരം തൊടുന്നതോടെ മഴ കുറയുമെന്നാണ്...

രോഗബാധ 7,224, പോസിറ്റിവിറ്റി 9.89%, മരണം 47

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73,015 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,224 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,638 പേരും കോവിഡ് മരണം...

തമിഴ്‌നാട്ടിൽ നിന്നും വരവ് കുറഞ്ഞു; സംസ്‌ഥാനത്ത് പച്ചക്കറിക്ക് തീവില

തിരുവനന്തപുരം: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തമിഴ്‌നാട്ടിൽ നിന്നും പച്ചക്കറി വരവ് കുറഞ്ഞതാണ് പ്രധാനമായും വില വർധനക്ക് കാരണമെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിലവിൽ കനത്ത മഴയെ തുടർന്ന് വെള്ളപ്പൊക്കം തുടരുന്നതിനാലാണ് കേരളത്തിലേക്കുള്ള...

ശബരിമല തീർഥാടനം; നിയന്ത്രണങ്ങളിൽ വിമർശനവുമായി പന്തളം കൊട്ടാരം

പത്തനംതിട്ട: ശബരിമല തീർഥാടനത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ വിമർശനം ഉന്നയിച്ച് പന്തളം കൊട്ടാരം. തിരുവിതാംകൂർ ദേവസ്വം ബോർഡിനും സർക്കാരിനും തീർഥാടനം സംബന്ധിച്ച് വ്യക്‌തതയില്ലെന്നും, ആചാരങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്ന തരത്തിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്നും പന്തളം കൊട്ടാരം...

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്‌ഥാനത്ത്‌ നാല് ജില്ലകളിൽ ഓറഞ്ച് അലർട്

തിരുവനന്തപുരം: സംസ്‌ഥാത്ത് ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക്‌ സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലാണ് തീവ്രമഴ സാധ്യത. വൈകിട്ടോടെ മലയോര പ്രദേശങ്ങളിൽ മഴ കനക്കുമെന്നാണ്...

കെ റെയിലുമായി മുന്നോട്ട്; മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് കേരളം അറിയിച്ചു

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ കടബാധ്യതയും ഏറ്റെടുക്കാമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചു. വായ്‌പയ്‌ക്ക്‌ ഗ്യാരന്റി നില്‍ക്കില്ലെന്നും സംസ്‌ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ്...

‘ഇന്ധനവില വർധനവിനെതിരെ സമരങ്ങൾ തുടരും’; സഭയ്‌ക്ക്‌ പുറത്ത് പ്രതിഷേധിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഇന്ധന നികുതി കുറയ്‌ക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷം. ഇന്ധന വില വർധനവിനെതിരെ പ്രതിഷേധങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. നിയമസഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങിയ പ്രതിപക്ഷം സഭയ്‌ക്ക്‌ പുറത്ത്...

തിരുവനന്തപുരത്ത് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

തിരുവനന്തപുരം: പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം (42) ആണ് മരിച്ചത്. ഭർത്താവ് അബ്‌ദുല്‍ റഹീം ഒളിവിലാണ്. ഇന്ന് രാവിലെ ഏഴ് മണിയോടെ കിടപ്പുമുറിയിലാണ് നാസിലയെ...
- Advertisement -