Tue, Aug 4, 2026
34.7 C
Dubai

മുൻ മിസ് കേരളയുൾപ്പടെ മൂന്ന് പേർ മരിച്ച കേസ്; ഹോട്ടലിൽ പരിശോധനയുമായി പോലീസ്

കൊച്ചി: മുൻ മിസ് കേരള അൻസി കബീർ, റണ്ണറപ് അഞ്‌ജന ഷാജൻ , ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആഷിഖ് എന്നിവർ കാറപകടത്തിൽ കൊല്ലപ്പെട്ട കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. ഫോർട്ട് കൊച്ചി ക്‌ളബ് 18...

ഫാത്തിമയുടെ മരണത്തിന് രണ്ടാണ്ട്; പിണറായിയെ കണ്ട് പിതാവ്, സ്‌റ്റാലിനെയും കാണും

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാർഥിയായിരുന്ന കൊല്ലം കിളികൊല്ലൂർ സ്വദേശി ഫാത്തിമ ലത്തീഫ് മരിച്ചിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഫാത്തിമയുടെ ദുരൂഹ മരണം സിബിഐ അന്വേഷിച്ച് തുടങ്ങിയിട്ട് 12 മാസമായിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല....

കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി

കോഴിക്കോട്: ചികിൽസയിൽ കഴിയുന്ന കെപിഎസി ലളിതയുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി മകൻ സിദ്ധാർഥ്. ഫേസ്‌ബുക്കിലൂടെ ആയിരുന്നു സിദ്ധാർഥിന്റെ പ്രതികരണം. "'അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ട് കൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ പ്രാർഥനകൾക്കും കരുതലിനും സ്‌നേഹത്തിനും നന്ദി";...

‘ബേബി ഡാം ബലപ്പെടുത്തണം’; കേരളത്തിന് കേന്ദ്രജല കമ്മീഷന്റെ കത്ത്

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്തണമെന്ന് കേരളത്തോട് കേന്ദ്രജല കമ്മീഷൻ. ഡാമിന്റെ അപ്രോച്ച് റോഡും ബലപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്‌ഥാന ജലവിഭവ വകുപ്പിന് കത്തയച്ചു. തമിഴ്‌നാടിന്റെ നിർദ്ദേശ പ്രകാരമാണ് കേന്ദ്രജല കമ്മീഷൻ സംസ്‌ഥാന...

ചെങ്ങന്നൂരിൽ കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി

ചെങ്ങന്നൂർ: ആറ് മാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്തു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ ആലയിലാണ് ദാരുണ സംഭവം നടന്നത്. ആല സ്വദേശിനി അതിഥി (24)യും കുഞ്ഞുമാണ് മരിച്ചത്. ഇന്നലെ...

മരം മുറിക്കൽ ഉത്തരവ്; നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: മുല്ലപ്പെരിയാർ മരംമുറി ഉത്തരവ് റദ്ദാക്കാനാകുമോ എന്നത് സംബന്ധിച്ച് നിയമോപദേശം തേടി സംസ്‌ഥാന സർക്കാർ. അഡ്വക്കേറ്റ് ജനറലിനോടും സുപ്രീം കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകനോടുമാണ് സർക്കാർ നിയമോപദേശം തേടിയത്. നിയമോപദേശം ലഭിച്ചതിന് ശേഷമാണ്...

കുട്ടികളുടെ ഭക്ഷ്യഭദ്രതാ കിറ്റ്; കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് ലാബ് റിപ്പോർട്

തിരുവനന്തപുരം: സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്‌ത്‌ നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തൽ. കപ്പലണ്ടി മിഠായിയിൽ പൂപ്പൽ സാന്നിധ്യം കണ്ടെത്തിയെന്നാണ് ലാബ് റിപ്പോർട്. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം...

എംഎല്‍എമാരും സര്‍ക്കാര്‍ ജീവനക്കാരും ബുധനാഴ്‌ച കൈത്തറി ധരിക്കണം; മന്ത്രി

തിരുവനന്തപുരം: ബുധനാഴ്‌ചകളിൽ സര്‍ക്കാര്‍ ജീവനക്കാരും എംഎല്‍എമാരും കൈത്തറി വസ്‌ത്രം ധരിക്കണമെന്ന്‌ വ്യവസായ മന്ത്രി പി രാജീവ്‌. വാരാന്ത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ കൈത്തറി വസ്‌ത്രം ധരിക്കണമെന്ന്‌ നേരത്തേ തീരുമാനം ഉണ്ടായിരുന്നെങ്കിലും ഫലപ്രദമായില്ലെന്നും പിന്നീടാണ്‌ ഇത് ബുധനാഴ്‌ചത്തേക്ക്‌...
- Advertisement -