Tue, Aug 4, 2026
34.7 C
Dubai

ആസിഡ് കുടിച്ചുള്ള ആത്‌മഹത്യ ശ്രമം; കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു

കോട്ടയം‌: തലയോലപ്പറമ്പിൽ ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ച കുടുംബത്തിലെ ഒരാൾ കൂടി മരിച്ചു. കാലായിൽ സുകുമാരന്റെ മകൾ സൂര്യ (27) ആണ് മരിച്ചത്. നേരത്തെ സുകുമാരന്റെ ഭാര്യ സീന(54) മരിച്ചിരുന്നു. സുകുമാരനും ഇളയമകൾ സുവർണയും അതീവ...

മോന്‍സണ്‍ മാവുങ്കലുമായി ബന്ധം; ഐജിയ്‌ക്ക്‌ എതിരെ നടപടി ഉണ്ടായേക്കും

തിരുവനന്തപുരം: പുരാവസ്‌തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുണ്ടായിരുന്ന ഐജി ജി ലക്ഷ്‌മണിനെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്ന് സൂചന. മോന്‍സണുമായി ഐജി ലക്ഷ്‌മണിന് അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ഡിജിപി അനില്‍കാന്തിന്റെ റിപ്പോര്‍ട് അനുസരിച്ചായിരിക്കും...

മണ്ണ് വിതറി മൽസ്യവിൽപന നടത്തുന്നവർക്ക് എതിരെ കർശന നടപടി

തിരുവനന്തപുരം: മണ്ണ് വിതറിയ മൽസ്യവിൽപന നടത്തുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്ന് അറിയിച്ച് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ. സംസ്‌ഥാനത്ത് പലയിടങ്ങളിലും ഇത്തരത്തിലുള്ള വില്‍പന ശ്രദ്ധിയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് തീരുമാനം. മണ്ണ്‌ വിതറുന്നത് മൽസ്യം കേടാകാനും നിരവധി...

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കിരൺ മറ്റ് ബാങ്കുകളില്‍ നിന്നും തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ മറ്റ് ബാങ്കുകളില്‍ നിന്നും തട്ടിപ്പ് നടത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. ബിനാമി പേരുകളിൽ കിരണ്‍ നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെന്നാണ്...

പത്തനംതിട്ടയില്‍ അതിഥി തൊഴിലാളി മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം

പത്തനംതിട്ട: പന്തളത്ത് അന്യസംസ്‌ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാള്‍ മാള്‍ഡെ സ്വദേശി ഫനീന്ദ്ര ദാസ്(45) ആണ് മരിച്ചത്. പന്തളം പ്രൈവറ്റ് ബസ് സ്‌റ്റാന്‍ഡിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകം ആണെന്നാണ് സൂചന. പോലീസ്...

തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ല, കേസുകൾ നിയമപരമായി നേരിടും; സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ജയിൽ മോചിതയായതിന് ശേഷം ആദ്യമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച് സ്വപ്‌ന സുരേഷ്. തനിക്കെതിരായ കേസുകൾ നിയമപരമായി നേരിടുമെന്ന് പറഞ്ഞ സ്വപ്‍ന അഭിഭാഷകനുമായി കേസിനെക്കുറിച്ച് വിശദമായി സംസാരിച്ചെന്നും ഇക്കാര്യത്തിൽ തിടുക്കപ്പെട്ട് പ്രതികരിക്കാനാകില്ലെന്നും പറഞ്ഞു. മാദ്ധ്യമങ്ങളോട് ഉറപ്പായും...

ആസിഡ് ഉള്ളിൽ ചെന്ന് വീട്ടമ്മ മരിച്ചു; മറ്റ് കുടുംബാംഗങ്ങൾ ഗുരുതരാവസ്‌ഥയിൽ

കോട്ടയം: ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയ വീട്ടമ്മ മരിച്ചു. കുടുംബത്തിലെ മറ്റ് 3 പേർ ഗുരുതരാവസ്‌ഥയിലാണ്. തലയോലപ്പറമ്പ് ബ്രഹ്‌മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണ് മരിച്ചത്. സുകുമാരൻ (52), മക്കളായ സൂര്യ...

50 ഗ്രാം എംഡിഎംഎയുമായി ഏഴു പേർ പിടിയിൽ

ആലപ്പുഴ: മാരകശേഷിയുള്ള മയക്കുമരുന്നായ, സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തിൽപ്പെട്ട മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിനുമായി (എംഡിഎംഎ) ഏഴ് യുവാക്കൾ പോലീസ് പിടിയിൽ. മുതുകുളം അപ്‌സരസ്സിൽ പ്രണവ് (24), കൃഷ്‌ണപുരം തേജസ്സിൽ സച്ചിൻ (25), ചേപ്പാട്...
- Advertisement -