Tue, Aug 4, 2026
36.6 C
Dubai

ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് റെക്കോർഡ് മഴ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഒക്‌ടോബറിൽ സംസ്‌ഥാനത്ത് പെയ്‌തിറങ്ങിയത് സർവകാല റെക്കോർഡുകളും ഭേദിച്ചുകൊണ്ടുള്ള മഴ. 1901 മുതലുള്ള കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വർഷം സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 589.9...

നാർക്കോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിനെതിരെ കേസെടുക്കാൻ ഉത്തരവ്

കോട്ടയം: കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ കേസെടുക്കാൻ ഉത്തരവ്. കുറവിലങ്ങാട് പോലീസിനാണ് പാലാ മജിസ്‌ട്രേറ്റ് കോടതി നിർദ്ദേശം നൽകിയത്. ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ കോട്ടയം...

വിഎസ് ആശുപത്രിയില്‍; ഉദര സംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലുള്ള മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കൽ ബുള്ളറ്റിൻ. വിഎസിന്റെ വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ...

നവംബർ 5 വരെ കനത്ത മഴക്ക് സാധ്യത; ഇടിമിന്നലും, കാറ്റും ഉണ്ടായേക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നവംബർ 1ആം തീയതി മുതൽ 5ആം തീയതി വരെ ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ ശക്‌തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മഴക്കൊപ്പം തന്നെ ഇടിമിന്നലിനും ശക്‌തമായ കാറ്റിനും...

രോഗബാധ 5,297, പോസിറ്റിവിറ്റി 10.27%, മരണം 78

തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 51,577 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 5,297 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. രോഗമുക്‌തി നേടിയവർ 7,325 പേരും കോവിഡ് മരണം...

ജോജുവിന്റെ കാർ തകർത്ത സംഭവം; കോൺഗ്രസ് ഗുണ്ടായിസം- ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ചലച്ചിത്ര താരം ജോജു ജോർജിന്റെ കാർ തല്ലിത്തകർത്ത സംഭവം കോൺഗ്രസിന്റെ ഗുണ്ടാ സംസ്‌കാരത്തിന്റെ തെളിവാണെന്ന് ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം. ജോജുവിനെതിരെ കെപിസിസി പ്രസിഡണ്ട് സുധാകരൻ പച്ചക്കള്ളമാണ് പറഞ്ഞതെന്നും എഎ റഹീം...

ജോജുവിന്റെ വാഹനം തകർത്തവർക്ക് എതിരെ കേസെടുത്ത് പോലീസ്

എറണാകുളം: നടൻ ജോജു ജോർജിന്റെ വാഹനം തല്ലി തകർത്ത ആളുകൾക്കെതിരെ കേസെടുത്ത് പോലീസ്. കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിൽ ജോജുവിന്റെ വാഹനം തകർത്തവർക്ക് എതിരെയും സംഘർഷം ഉണ്ടാക്കിയ കോൺഗ്രസ് നേതാക്കൾക്ക് എതിരേയുമാണ്...

നവംബര്‍ 2 ദേശീയ ആയുര്‍വേദ ദിനം; സംസ്‌ഥാനതല ഉൽഘാടനം ആരോഗ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ ദേശീയ ആയുര്‍വേദ ദിനത്തിന്റെ സംസ്‌ഥാനതല ഉൽഘാടനം നവംബര്‍ രണ്ടിന് രാവിലെ 9.30ന് ഓണ്‍ലൈനായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഇതോടൊപ്പം വനിതാ ശിശുവികസന വകുപ്പുമായി ചേര്‍ന്ന്...
- Advertisement -