ഐക്യകേരളം 65ന്റെ നിറവിൽ; ചരിത്രത്തെ അഭിമാനത്തോടെ വിലയിരുത്തണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളപ്പിറവി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഐക്യകേരളത്തിന് അറുപത്തഞ്ചാണ്ട് തികയുന്ന ഈ സുദിനം ഓരോ മലയാളിക്കും ആഹ്‌ളാദത്തിന്റെയും അഭിമാനത്തിന്റെയും മുഹൂർത്തമാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തെ അഭിമാനത്തോടെയും അതേസമയം, വിമർശനബുദ്ധിയോടെയും വിലയിരുത്തുമെന്നും...
വിദ്യാകിരണം പദ്ധതിയുടെ പേരിൽ സർക്കാർ സമാഹരിച്ചത് കോടികൾ; വൻ തട്ടിപ്പെന്ന് ബിജെപി
തിരുവനന്തപുരം: മൂന്നര ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം ചെയ്യുന്ന വിദ്യാകിരണം പദ്ധതി സംസ്‌ഥാന സർക്കാർ റദ്ദാക്കിയതിന് പിന്നിൽ വൻ തട്ടിപ്പെന്ന് ബിജെപി ജനറൽ സെക്രട്ടറി പി സുധീർ.
കോടിക്കണക്കിന് രൂപയാണ് പദ്ധതിയുടെ പേരിൽ...
സ്‌കൂൾ തുറക്കൽ; തദ്ദേശ സ്‌ഥാപനങ്ങൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം
തിരുവനന്തപുരം: സ്‌കൂളുകൾ തുറക്കുമ്പോൾ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താൻ എല്ലാ തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും ജാഗ്രതയോടെ ഇടപെടലുകൾ നടത്തണമെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദന്റെ നിർദ്ദേശം. തദ്ദേശ സ്‌ഥാപനങ്ങൾ നേരത്തെ...
സംസ്‌ഥാനത്തെ സ്‌ഥിതി മാറുന്നു, കൂടുതൽ ഇളവുകൾ നൽകാൻ പ്രാപ്‌തം; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്‌ചാത്തലത്തിൽ ദീർഘകാലം അടച്ചിടേണ്ടി വന്ന വിദ്യാലയങ്ങൾ നാളെ മുതൽ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. എല്ലാവരും ജാഗ്രത പുലർത്തണം. 18 വയസിന് മുകളിലുള്ളവരിൽ 95 ശതമാനത്തോളം പേർക്കും വാക്‌സിൻ നൽകിയതോടെ...
പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന; പിന്നാലെ നടപടി
തിരുവനന്തപുരം: പൊതുമരാമത്ത് റസ്‌റ്റ് ഹൗസിൽ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. അലംഭാവം കാട്ടിയ ഉദ്യോഗസ്‌ഥനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി. നവംബർ ഒന്നിന് പൊതുമരാമത്ത് റസ്‌റ്റ് ഹൗസുകളിൽ പൂർണമായി ഓൺലൈൻ...
രോഗബാധ 7,167, പോസിറ്റിവിറ്റി 10.99%, മരണം 14
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 65,158 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 7,167 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 6,439 പേരും കോവിഡ് മരണം...
ഏരീസിന് സിനിമ നൽകില്ലെന്ന് സംഘടനകൾ പറഞ്ഞിട്ടില്ല; നിർമാതാക്കൾ
കൊച്ചി: ഏരീസ് തിയേറ്ററിന് സിനിമ നൽകില്ലെന്ന തീരുമാനം ഉണ്ടായിട്ടില്ലെന്ന് നിർമാതാക്കളുടെ സംഘടന. തിയേറ്റർ മാനേജർ റിലീസാകുന്ന സിനിമകളെ കുറിച്ച് വാട്‍സ്ആപ്പ് ഗ്രൂപ്പുകളിൽ മോശമായ പ്രചാരണം നടത്തിയെന്നും നിർമാതാക്കളുടെ സംഘടന പറയുന്നു. മുൻപും മാനേജർ...
ധാർമികമായി ശരിയല്ല; ഒടിടി റിലീസിന് എതിരെ മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: സംസ്‌ഥാനത്ത് സിനിമകളുടെ ഒടിടി റിലീസിംഗിന് എതിരായ വിമര്‍ശനം ആവര്‍ത്തിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. തിയേറ്ററുകള്‍ തുറന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് ചെയ്യുന്നത് ധാര്‍മികമായി ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നവംബര്‍ രണ്ടിന്...







































