ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ആവശ്യം; ദേവസ്വം പ്രസിഡണ്ട്
തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ആവശ്യമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാടെന്ന് പ്രസിഡണ്ട് എന്‍ വാസു. വെര്‍ച്വല്‍ ക്യൂ കുറ്റമറ്റതാക്കണം. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ ആവശ്യപ്പെട്ട തുക മണ്ഡലകാലത്തിന് മുന്‍പ്...
കക്കി- ആനത്തോട് ഡാം തുറന്നു; പമ്പാ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം
പത്തനംതിട്ട: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കക്കി- ആനത്തോട് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. രണ്ടും മൂന്നും ഷട്ടറുകള്‍ 30 സെന്റിമീറ്റർ ആണ് ഉയര്‍ത്തിയത്. പമ്പാ നദിയുടെയും കക്കട്ടാറിന്റെയും തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം...
സ്‌കൂൾ തുറക്കൽ; സംസ്‌ഥാന ബാലാവകാശ കമ്മീഷന്റെ കൂടിയാലോചനാ യോഗം ഇന്ന്
തിരുവനന്തപുരം: തിങ്കളാഴ്‌ച സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്‌ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തില്‍ ജില്ലാതല ചുമതലയുള്ളവരുടെ കൂടിയാലോചനാ യോഗം ഇന്ന് ചേരും. സ്‌റ്റാച്യു വൈഎംസിഎ ഹാളില്‍ രാവിലെ പത്തിനാണ് യോഗം.
സംസ്‌ഥാന ബാലവകാശ സംരക്ഷണ...
മുല്ലപ്പെരിയാറില്‍ പുതിയ ഡാം; ആവശ്യവുമായി ഡിഎംകെ കേരള ഘടകം
ഇടുക്കി: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്ന ആവശ്യവുമായി ഡിഎംകെ ഇടുക്കി ഘടകം. പുതിയ ഡാം എന്ന ആവശ്യം പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ സ്‌റ്റാലിനെ അറിയിക്കാനാണ് തീരുമാനം. അടുത്ത ആഴ്‌ച സ്‌റ്റാലിനുമായി കൂടിക്കാഴ്‌ച നടത്താന്‍...
തിരുവനന്തപുരത്ത് സ്‌കൂൾ കെട്ടിടം തകർന്നു വീണു
തിരുവനന്തപുരം: ആറ്റിങ്ങൽ ആലംകോട് ഗവ ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടം തകര്‍ന്നു വീണു. സ്‌കൂളിലെ ഓഫിസ്, സ്‌റ്റാഫ്റൂമുകൾ, ലാബുകൾ എന്നിവ പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് തകര്‍ന്നു വീണത്. 40 വർഷത്തെ പഴക്കമുള്ള ഈ കെട്ടിടമാണ്...
മുല്ലപ്പെരിയാർ ഡാമിന്റെ മൂന്നാമത്തെ ഷട്ടറും തുറന്നു; ആശങ്ക വേണ്ടെന്ന് സർക്കാർ
ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ ഒരു സ്‌പിൽവേ ഷട്ടർ കൂടി തുറന്നു. മൂന്നാമത്തെ ഷട്ടർ 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്. ഇതുവഴി 275 ഘനയടി വെള്ളം കൂടുതലായി ഒഴുകുന്നു. ഇതോടെ പുറത്തേക്കൊഴുകുന്ന വെള്ളം 825 ഘനയടിയായി...
വിവാഹവാഗ്‌ദാനം നൽകി പീഡനം; മദ്രസാ അധ്യാപകന് 25 വർഷം കഠിന തടവ്
തിരുവനന്തപുരം: വിവാഹവാഗ്‌ദാനം നൽകി പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ മദ്രസാ അധ്യാപകന് 25 വർഷം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ബീമാപ്പള്ളി മാണിക്യവിളാകം സ്വദേശി അബ്‌ദുൾ റഹ്‌മാനെയാണ് (24) തിരുവനന്തപുരം...
ന്യൂനപക്ഷ സ്‌കോളർഷിപ്പ്; സുപ്രീം കോടതി നിലപാട് സർക്കാരിനേറ്റ തിരിച്ചടിയെന്ന് സുരേന്ദ്രൻ
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാത്ത സുപ്രീം കോടതിയുടെ നിലപാട് സംസ്‌ഥാന സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്‌ഥാന സർക്കാരിന്റെ...







































