Sat, Aug 8, 2026
34.1 C
Dubai

കെഎഎസ് റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു; ഫലം മൂന്ന് സ്ട്രീമുകളിലായി

തിരുവനന്തപുരം: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസി(കെഎഎസ്)ലെ റാങ്ക് ലിസ്‌റ്റ് പ്രസിദ്ധീകരിച്ചു. പിഎസ്‌സി ചെയർമാൻ എംകെ സക്കീർ തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് റാങ്ക് ലിസ്‌റ്റ് പ്രഖ്യാപിച്ചത്. മൂന്ന് സ്ട്രീമുകളിലായി നടന്ന പരീക്ഷ ആയതിനാൽ തന്നെ...

കെഎസ്‌ആർടിസി ഡിപ്പോകളിലെ ബെവ്‌കോ; ചർച്ച തുടരുമെന്ന് ഗതാഗത മന്ത്രി

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡുകളിൽ ബെവ്‌കോ ഔട്ട്‍ലെറ്റുകൾ സ്‌ഥാപിക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്‌ആർടിസി ഡിപ്പോകളും സ്‌റ്റാൻഡുകളും ഇല്ലാത്ത ഒഴിഞ്ഞുകിടക്കുന്ന സ്‌ഥലങ്ങളിൽ ഔട്ട്‍ലെറ്റിനുള്ള സാധ്യത പരിശോധിച്ച് വരികയാണ്....

ഖാദി ബോർഡിലേക്കില്ല, രാഷ്‌ട്രീയ ചരിത്രരചനയിൽ; ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: ഖാദി ബോർഡ് വൈസ് ചെയർമാൻ സ്‌ഥാനം ഏറ്റെടുക്കില്ലെന്ന് ചെറിയാൻ ഫിലിപ്പ്. താൻ ആധുനിക രാഷ്‌ട്രീയ ചരിത്രരചനയിലാണെന്നും ഖാദി വിൽപനയും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാൻ സാധിക്കില്ലെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്ക്‌ പേജിലൂടെ അറിയിച്ചു. ഖാദി...

എറണാകുളത്ത് 55കാരിയെ വെട്ടിക്കൊന്നു; ഭർത്താവ് പിടിയിൽ

പിറവം: എറണാകുളം പിറവത്ത് 55കാരിയെ വെട്ടിക്കൊലപ്പെടുത്തി. മുളക്കുളം വടക്കേക്കര കോച്ചേരിത്താഴം കുന്നുംപുറത്ത് വീട്ടിൽ ബാബുവാണ് (60)ഭാര്യ ശാന്തയെ കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി 12...

സിറോ സർവേ; സംസ്‌ഥാനത്തെ പഠനഫലം ഇന്ന് പുറത്തുവിടും

തിരുവനന്തപുരം: കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് നടത്തിയ സിറോ സർവേയുടെ പഠന റിപ്പോർട് ഇന്ന് പുറത്തുവിടും. സർവേ ഫലത്തിലൂടെ സംസ്‌ഥാനത്ത് എത്ര പേർ കോവിഡ് പ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ടെന്ന് വ്യക്‌തമാകും. സംസ്‌ഥാനത്ത് 14...

തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്‌തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ടയിലും ആലപ്പുഴയിലും മഴ മുന്നറിയിപ്പുണ്ട്. ഇടിമിന്നലോട്...

ആറ്റിങ്ങലിൽ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൻ തീപിടുത്തം. കച്ചേരി ജങ്‌ഷനിലെ മധുര അലൂമിനിയം എന്ന കടയ്‌ക്കാണ് തീപിടിച്ചത്. മൂന്ന് കടകള്‍ കത്തിനശിച്ചു. പുലര്‍ച്ചെ നാലുമണിയോടെ ആയിരുന്നു അപകടം. ഫയർ ഫോഴ്‌സ്‌ സംഘം സ്‌ഥലത്തെത്തി തീ അണക്കാനുള്ള...

മണ്ഡലകാല, മകരവിളക്ക് സീസൺ; ശബരിമലയിൽ 25,000 പേർക്ക് പ്രവേശനം നൽകും

തിരുവനന്തപുരം: ശബരിമലയിൽ അടുത്ത മണ്ഡലകാല, മകരവിളക്ക് സീസണിൽ ആദ്യദിവസങ്ങളിൽ 25,000 പേരെ പ്രതിദിനം ക്ഷേത്രത്തിൽ ദർശനം നടത്താൻ അനുവദിക്കുമെന്ന് വ്യക്‌തമാക്കി സംസ്‌ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യത്തിൽ...
- Advertisement -