മകളെ പീഡിപ്പിക്കാൻ ശ്രമം, പിതാവ് വിദേശത്തേക്ക് കടന്നു; അന്വേഷണം
കോഴിക്കോട്: കുന്ദമംഗലത്ത് പന്ത്രണ്ടുകാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച പിതാവ് വിദേശത്തേക്ക് കടന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, പോലീസ് ഇക്കാര്യത്തിൽ ഒത്തുകളിക്കുകയാണോ എന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ സംശയം. പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായി...
പാഴ്‌സൽ വഴി കഞ്ചാവ്; തിരുവനന്തപുരത്ത് 60 കിലോ പിടികൂടി
തിരുവനന്തപുരം: തലസ്‌ഥാനത്ത് വീണ്ടും വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്നും പാഴ്‌സൽ വഴി തിരുവന്തപുരത്ത് എത്തിച്ച 60 കിലോ കഞ്ചാവ് കൂടി എക്‌സൈസ് പിടികൂടി. കഞ്ചാവ് പാഴ്‌സൽ സർവീസിൽ നിന്നും വാങ്ങിയ അനൂപ്...
പ്ളസ് വൺ പ്രവേശനം; വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ളസ് വണ്‍ അലോട്ട്മെന്റ് സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോഴുള്ള സ്‌ഥിതിവിവര കണക്ക് അനുസരിച്ച് സംസ്‌ഥാനത്ത് ഏകജാലക രീതിയില്‍ പ്രവേശനം നടത്തുന്ന 2,70,188 സീറ്റുകളിലേക്ക് 4,65,219...
സ്വന്തം ഗുരുവിന്റെ കുതികാൽ വെട്ടിയ ആൾ ധാർമികത പഠിപ്പിക്കേണ്ട; വിഡി സതീശന് അൻവറിന്റെ മറുപടി
തിരുവനന്തപുരം: നിയമസഭയിൽ വരുന്നില്ലെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമർശനത്തിന് മറുപടിയുമായി നിലമ്പൂർ എംഎൽഎ പിവി അൻവർ. നിയമസഭയിൽ എപ്പോൾ വരണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നന്നായി അറിയാമെന്ന് അൻവർ പറഞ്ഞു. ധാർമികതയെക്കുറിച്ച്...
വിമുഖത അരുത്, വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനം കോവിഡിനെതിരെ ശക്‌തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും കോവിഡ് വാക്‌സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഇനി കുറച്ച് പേര്‍ മാത്രമാണുള്ളത്.
സംസ്‌ഥാനം കോവിഡിനെതിരെ...
പ്ളസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാകുന്നു; ഇനിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ സീറ്റ് ക്ഷാമം അതിരൂക്ഷമാകുന്നു. രണ്ടാം ഘട്ട അലോട്ട്മെന്റ് തീർന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. എസ്എസ്എൽസിക്ക് എല്ലാ വിഷയത്തിനും എ പ്ളസ് കിട്ടിയ കുട്ടികൾ പോലും...
രോഗബാധ 12,616, പോസിറ്റിവിറ്റി 12.77% മരണം 134
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 98,782 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 12,616 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 14,516 പേരും കോവിഡ് മരണം...
പോപ്പുലർ ഫിനാൻസ് തട്ടിപ്പ്: റിപ്പോർട് സിബിഐക്ക് കൈമാറി; മുഖ്യമന്ത്രി
തിരുവനന്തപുരം: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിലെ റിപ്പോർട് സിബിഐക്ക് കൈമാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പോപ്പുലര്‍ ഫിനാന്‍സ് സ്‌ഥാപനത്തിന്റെ എല്ലാ ശാഖകളും...







































