Sun, Aug 9, 2026
34.9 C
Dubai

സംസ്‌ഥാനത്ത് ഇന്നും മഴ തുടരാൻ സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ മഴ തുടരാൻ സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട് പ്രഖ്യാപിച്ചത്....

കോവിഡ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം

തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്‌ക്ക്‌ 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് യോഗം പരിഗണിക്കും. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും. ഈ...

ശമ്പള പരിഷ്‌കരണം; സെക്രട്ടറിയേറ്റിന് മുന്നിൽ ഡോക്‌ടർമാരുടെ ഉപവാസ ധർണ ഇന്ന്

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണത്തിലെ അവഗണനക്ക് എതിരെ സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ ആഹ്വാനം ചെയ്‌ത പ്രത്യക്ഷ സമര പരിപാടികൾക്ക് ഇന്ന് തുടക്കം. ഗാന്ധി ജയന്തി ദിനമായ ഇന്ന് ഡോക്‌ടർമാർ സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസ...

നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന്; പ്രതിയെ കോടതിയിൽ ഹാജരാക്കും

കോട്ടയം: പാലായിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിഥിനയുടെ പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും. കോട്ടയം മെഡിക്കല്‍ കോളേജിലാണ് പോസ്‌റ്റുമോർട്ടം നടപടികള്‍ നടക്കുക. പാലാ മരിയൻ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കോട്ടയം മെഡിക്കൽ കോളേജിലേക്ക്...

വ്യാജ ചിത്രം പ്രചരിപ്പിച്ചു; നിയമനടപടി സ്വീകരിക്കുമെന്ന് എം സ്വരാജ്

കോഴിക്കോട്: പുരാവസ്‌തു തട്ടിപ്പിന്റെ പേരില്‍ അറസ്‌റ്റിലായ മോന്‍സണിനൊപ്പം നില്‍ക്കുന്ന തരത്തില്‍ വ്യാജ ചിത്രം പ്രചരിപ്പിച്ചവർക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. നടന്‍ മമ്മൂട്ടിക്കൊപ്പം സ്വരാജ് നില്‍ക്കുന്ന ചിത്രമാണ്...

നൽകാം ജീവന്റെ തുള്ളികൾ; രക്‌തദാനം ചെയ്യാൻ മടിവേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സന്നദ്ധ രക്‌തദാനത്തിനായി കൂടുതല്‍ പേര്‍ മുന്നോട്ട് വരണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്‌തം ദാനം ചെയ്യാവുന്നതാണ്. മടികൂടാതെ കൂടുതല്‍ സ്‌ത്രീകളും സന്നദ്ധ രക്‌തദാനത്തിനായി മുന്നോട്ട് വരണം. സംസ്‌ഥാനത്ത്...

നിഥിനയുടെ കൊലപാതകം; പ്രണയത്തിൽ നിന്ന് പിൻമാറിയതിന്റെ പകയെന്ന് പ്രതി

പാലാ: നിഥിനയുടെ കൊലപാതകത്തിലേക്ക് നയിച്ചത് പ്രണയബന്ധത്തിൽ നിന്ന് പിൻമാറിയതിലുള്ള പകയെന്ന് പ്രതി അഭിഷേഖിന്റെ മൊഴി. രണ്ട് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു എന്നും നിഥിന പിൻമാറിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്നും ചോദ്യം ചെയ്യലിൽ അഭിഷേഖ് പോലീസിനോട്...

നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ്; 50 കോടിയ്‌ക്ക് സ്‌ഥാപനം വാങ്ങാൻ ശ്രമം

കൊച്ചി: വ്യാജ പുരാവസ്‌തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ ആരോപണങ്ങൾ. തമിഴ് നടൻ വിക്രമിന്റെ പേരിലും മോൻസൺ തട്ടിപ്പ് നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ച് മട്ടാഞ്ചേരിയിലെ സ്‌ഥാപന...
- Advertisement -