27ലെ ഹർത്താലിന് എതിരായ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: സെപ്റ്റംബർ 27ന് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദുമായി ബന്ധപ്പെട്ടുള്ള ഹരജി കേരള ഹൈക്കോടതി തീർപ്പാക്കി. ഹർത്താൽ നിയമ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കോടതി തള്ളി. കൊല്ലം ശാസ്‌താംകോട്ട...
‘കൈയ്യും കാലും തല്ലിയൊടിക്കും’; കോൺഗ്രസ് വിട്ട പിഎസ് പ്രശാന്തിന് വധഭീഷണി
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ ചേര്‍ന്ന പിഎസ് പ്രശാന്തിന് നേരെ വധഭീഷണി. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയാല്‍ ആരും ചോദിക്കാന്‍ ഇല്ലെന്ന് വിചാരിച്ചോ നിന്റെ കൈയ്യും കാലും തല്ലിയൊടിക്കും എന്ന് ടെലിഫോണില്‍ വിളിച്ച്...
പ്ളസ് വൺ പ്രവേശനം: ആശങ്ക വേണ്ട, എല്ലാ കുട്ടികൾക്കും അവസരം; മന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ പ്ളസ് വൺ പ്രവേശനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ വിദ്യാർഥികൾക്കും അവസരം ലഭിക്കുമെന്ന് വ്യക്‌തമാക്കിയ അദ്ദേഹം, സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജില്ലകളില്‍ നിന്ന് കുറവുള്ള ജില്ലകളിലേക്ക്...
റോഡിന് നടുവിൽ ഒറ്റയാന്റെ ആക്രമണം; വീട്ടമ്മയെ ചവിട്ടിക്കൊന്നു
ഇടുക്കി: ആനയിറങ്കലിന് സമീപം ശങ്കരപാണ്ഡ്യമെട്ടിൽ ദമ്പതികൾക്ക് നേരെ കാട്ടാന ആക്രമണം. ആനയുടെ ചവിട്ടേറ്റ് വീട്ടമ്മ കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശി മഹേന്ദ്രകുമാറിന്റെ ഭാര്യ വിജിയാണ് (36) മരിച്ചത്. മഹേന്ദ്രകുമാർ ഓടിയതിനാൽ തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്. ഇരുവരും...
ഫാഷൻ ഗോൾഡ് തട്ടിപ്പ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നിക്ഷേപക കൂട്ടായ്‌മ
കാസർഗോഡ്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം തേടി നിക്ഷേപകരുടെ കൂട്ടായ്‌മ. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്‌തികരമല്ലെന്നാണ് ആക്ഷേപം. സംസ്‌ഥാന പോലീസ് മേധാവിയെ നേരിൽകണ്ടാണ് നിക്ഷേപകർ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഫാഷൻ...
കാട്ടുപന്നി ശല്യം; പരിഹാരം കാണാൻ ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് മന്ത്രി
കോഴിക്കോട്: വർധിച്ചു വരുന്ന കാട്ടുപന്നി ശല്യം പരിഹരിക്കുന്നതിനായി ഗൗരവമായ ഇടപെടൽ ഉണ്ടാകുമെന്ന് വ്യക്‌തമാക്കി മന്ത്രി പി പ്രസാദ്. ഇതിന്റെ ഭാഗമായി കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷ വർധിപ്പിക്കുന്നതടക്കം സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്നും, മൃഗങ്ങൾ കാട്ടിൽ...
നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യത; സംസ്‌ഥാനത്ത് ചൊവ്വാഴ്‌ച വരെ തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ മുതൽ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്‌ച വരെ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്. തെക്കൻ കേരളത്തിലും, മധ്യ കേരളത്തിലും മഴ സജീവമാകുമെന്നും, ഇടിമിന്നലോട് കൂടിയ...
പ്ളസ് വൺ പരീക്ഷ ഇന്ന് മുതൽ; അതീവ ശ്രദ്ധയോടെ സംസ്‌ഥാന സർക്കാർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ പ്ളസ് വൺ വിദ്യാർഥികളുടെ പരീക്ഷ ആരംഭിക്കും. സംസ്‌ഥാനത്ത് ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും കൂടുതൽ കുട്ടികൾ പ്ളസ് വൺ പരീക്ഷ...







































