യാത്രക്കാർ കുറവ്; കെഎസ്ആർടിസി ഞായറാഴ്‌ച നടത്തിയത് 60 ശതമാനം സർവീസുകൾ
തിരുവനന്തപുരം: ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷവും ഞായറാഴ്‌ചകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ കുറവ്. സംസ്‌ഥാനത്ത് കഴിഞ്ഞ ഞായറാഴ്‌ച ആകെ 60 ശതമാനം സർവീസുകൾ മാത്രമാണ് കെഎസ്ആർടിസി നടത്തിയത്. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യത്തെ ഞായറാഴ്‌ചയേക്കാൾ സ്‌ഥിതി...
കണ്ണമ്പ്ര റൈസ് പാർക്ക് അഴിമതി; നേതാക്കൾക്കെതിരെ സിപിഎമ്മിൽ കൂട്ടനടപടി
പാലക്കാട്: കണ്ണമ്പ്ര റൈസ് പാർക്കിനായി ഭൂമി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ സികെ ചാമുണ്ണിയെ ജില്ലാ...
ശക്‌തമായ മഴ; സംസ്‌ഥാനത്ത് അടുത്ത 5 ദിവസം കൂടി തുടരും
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് ശക്‌തമായ മഴ തുടരുമെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയാണ് കേന്ദ്രം വ്യക്‌തമാക്കിയത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5...
പ്രൈമറി ക്‌ളാസുകൾ തുറക്കുന്നതിനോട് യോജിപ്പില്ല; സ്‌കൂൾ അധികൃതർ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ച സ്‌കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഒന്നര വർഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വിദ്യാർഥികൾ സ്‌കൂളുകളിലേക്ക് എത്താൻ പോകുന്നത്. എന്നാൽ, നവംബർ ഒന്ന് മുതൽ പ്രൈമറി...
‘മതസൗഹാർദം സംരക്ഷിക്കണം’; സാംസ്‌കാരിക നായകർക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തിന് പിന്നാലെ കേരളത്തിൽ ഉടലെടുത്ത വിവാദങ്ങളിൽ കൂടുതൽ ഇടപെടലുകളുമായി പ്രതിപക്ഷം. ഇതുമായി ബന്ധപ്പെട്ട് മതസൗഹാർദം തകർക്കാനും വർഗീയത വളർത്താനുമുള്ള ശ്രമങ്ങൾക്കെതിരെ ഇടപെടൽ അഭ്യർഥിച്ച് സാംസ്‌കാരിക സാഹിത്യ...
‘മന്ത്രിമാർക്കല്ല പാർടി സെക്രട്ടറിക്കാണ് ക്‌ളാസ് വേണ്ടത്; വിജയരാഘവൻ സ്‌ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നയാൾ’
തിരുവനന്തപുരം: 'മന്ത്രിമാര്‍ക്ക് ക്‌ളാസ്' എന്ന സര്‍ക്കാരിന്റെ ആശയത്തെ പരിഹസിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. മന്ത്രിമാര്‍ക്കല്ല പാർടി സെക്രട്ടറി എ വിജയരാഘവനാണ് ക്‌ളാസ് വേണ്ടതെന്ന് സലാം പരിഹസിച്ചു. സ്‌ത്രീ വിരുദ്ധവും...
‘മത സൗഹാർദം കാത്തു സൂക്ഷിക്കണം’; കർദ്ദിനാൾ മാർ ക്ളിമിസ്
തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ പരാമർശം തള്ളി കർദ്ദിനാൾ മാർ ക്ളിമിസ്. മയക്കുമരുന്നിനെ മയക്കുമരുന്ന് എന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് വിവിധ മത മേലധക്ഷ്യൻമാരെ വിളിച്ചുകൂട്ടി നടത്തിയ യോഗത്തിന് ശേഷം...
സംസ്‌ഥാനത്ത് 90% ആളുകള്‍ക്കും ആദ്യഡോസ് വാക്‌സിൻ നൽകി; ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിനേഷന്റെ ആദ്യ ഡോസ് 90 ശതമാനത്തോളം ആയതായി (89.84) ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2,39,95,651 പേര്‍ക്കാണ് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയത്. 37.35 ശതമാനം പേര്‍ക്ക്...








































