Mon, Aug 10, 2026
36.3 C
Dubai

സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്‌താണ്‌ തീരുമാനമെടുത്തത്. ക്ളാസുകള്‍ ഷിഫ്റ്റ് അടിസ്‌ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ ക്ളാസുകളിലും മാസ്‌ക് നിര്‍ബന്ധമാക്കും. ബസ് ഉൾപ്പെടെ...

തടവുകാരുടെ അനധികൃത ഫോൺ വിളി; അന്വേഷണം ക്രൈം ബ്രാഞ്ചിന്

തൃശൂർ: തടവുകാരുടെ അനധികൃത ഫോണ്‍വിളി വിവാദം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുമായി ബന്ധപ്പെട്ട വിവാദ ഫോണ്‍ വിളികളുടെ അന്വേഷണമാണ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ജയില്‍ വകുപ്പിന്റെ ശുപാര്‍ശയില്‍ അന്വേഷണം നടത്താന്‍...

പത്‌മനാഭസ്വാമി ക്ഷേത്രം സാമ്പത്തിക പ്രതിസന്ധി; സുപ്രീം കോടതിയെ അറിയിച്ച് ഭരണസമിതി

തിരുവനന്തപുരം: ശ്രീ പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി ഭരണസമിതി സുപ്രീം കോടതിയെ അറിയിച്ചു. കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിന്റെയും ശ്രീ പത്‌മനാഭസ്വാമി ക്ഷേത്ര ട്രസ്‌റ്റിന്റെയും സഹായം ആവശ്യമാണെന്നും ഭരണസമിതി പറഞ്ഞു. പ്രത്യേക...

തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്

കൊച്ചി: തെലങ്കാനയിലെ നിക്ഷേപം 2,400 കോടി രൂപയായി ഉയർത്തി കിറ്റെക്‌സ്. ഹൈദരാബാദിൽ സംഘടിപ്പിച്ച ചടങ്ങിൽ രണ്ട് വൻകിട പദ്ധതികൾക്കായുള്ള നിക്ഷേപ ധാരണാപത്രം കിറ്റെക്‌സ് തെലങ്കാന സർക്കാരിന് കൈമാറി. രണ്ട് പദ്ധതികളിലുമായി 40,000 പേർക്ക്...

ജനുവരിയോടെ സമ്പൂർണ വാക്‌സിനേഷൻ ലക്ഷ്യംവെച്ച് കേരളം

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ആദ്യ ഡോസ് കോവിഡ് വാക്‌സിൻ വിതരണം 100 ശതമാനമാകാൻ 25 ദിവസവും രണ്ട് ഡോസിന്റെയും വിതരണം പൂർത്തിയാകാൻ പരമാവധി 135 ദിവസവും ഇനി മതിയാകുമെന്ന് വിദഗ്‌ധരുടെ കണക്കുകൂട്ടൽ. സ്വകാര്യ മേഖലയിലെ...

അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ കെഎം റോയിയുടെ സംസ്‌കാരം ഇന്ന്

കൊച്ചി: അന്തരിച്ച മുതിർന്ന മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കെഎം റോയിയുടെ സംസ്‌കാരം ഇന്ന്. രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെ ആയിരിക്കും സംസ്‌കാരം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന്...

സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട്; മന്ത്രി കെ രാജൻ

കോഴിക്കോട്: സംസ്‌ഥാനത്തെ ഭവനരഹിതരായ എല്ലാവർക്കും വീട് ലഭ്യമാക്കുന്നതിന് പുതിയ ഭവനനയം രൂപീകരിക്കുമെന്ന് റവന്യൂ- ഭവന മന്ത്രി കെ രാജൻ. കേരളത്തിൽ സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവർ നിരവധിയാണ്. ഈ അവസ്‌ഥക്ക് മാറ്റമുണ്ടാക്കുകയാണ് പുതിയ...

ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്

തിരുവനന്തപുരം: ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്‌ഥാനം രാജിവെച്ച് ശോഭനാ ജോര്‍ജ്. വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ നിലവിലെ സ്‌ഥാനങ്ങള്‍ രാജിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടർന്നാണ് രാജി പ്രഖ്യാപനം. "കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി...
- Advertisement -