പഠനത്തോടൊപ്പം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളി; ആശയുടെ വേർപാട് വേദനാജനകമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് മുന്നണി പോരാളിയായിരുന്ന ബാലരാമപുരം വില്ലിക്കുളം തലയല്‍ മേലെത്തട്ട് വീട്ടില്‍ എസ്‌ആര്‍ ആശയുടെ (24) വേര്‍പാടില്‍ അനുശോചനം അറിയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശയുടെ വീട്ടുകാരെ ഫോണില്‍ വിളിച്ചാണ്...
മാഫിയകൾക്ക് മതചിഹ്‌നം നൽകേണ്ടതില്ല; നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ കേസില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് വിവാദത്തിൽ നിലപാട് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. സമുദായങ്ങള്‍ തമ്മില്‍ നല്ല രീതിയിലുള്ള യോജിപ്പുണ്ടാക്കി എടുക്കുകയാണ് പ്രധാനം. മാഫിയകളെ മാഫിയയായി തന്നെ കാണണമെന്നും, അതിനെ മത ചിഹ്‌നങ്ങളുമായി ബന്ധപ്പെടുത്തേണ്ട...
സംസ്‌ഥാനത്ത് ഈ മാസം അവസാനം സിറോ സർവേ പൂർത്തിയാകും; മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ മാസം അവസാനത്തോടെ സംസ്‌ഥാനത്തെ സിറോ സർവേ പൂർത്തിയാകുമെന്ന് വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളടക്കം ഉള്ളവരിൽ എല്ലാ ജില്ലകളിലും സിറോ സർവേ നടക്കുന്നതായി അദ്ദേഹം പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം...
ആദിവാസി മേഖലകളിലെ ഓൺലൈൻ വിദ്യാഭ്യാസം; നടപടികൾ പുരോഗമിക്കുന്നു
തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ആവശ്യമായ ഇന്റര്‍നെറ്റ് കണക്‌ടിവിറ്റി ലഭ്യമാക്കുന്നതിന് നയപരവും ഭരണപരവുമായ നടപടികള്‍ തത്വത്തില്‍ അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ടെലികോം ടവര്‍ സ്‌ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി...
കോവിഡ് വാക്‌സിനേഷൻ; 80 ശതമാനത്തിലധികം ആളുകൾക്ക് ആദ്യ ഡോസ് നൽകി കേരളം
തിരുവനന്തപുരം: കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണത്തിൽ സംസ്‌ഥാനം നിർണായക ഘട്ടം പിന്നിട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്‌ഥാനത്ത് നിലവിൽ വാക്‌സിൻ എടുക്കാൻ യോഗ്യതയുള്ള ആളുകളിൽ 80.17 ശതമാനം ആളുകൾക്കും കോവിഡ് വാക്‌സിന്റെ...
ഡെൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാകാൻ വേണു രാജാമണി
കോഴിക്കോട്: നെതർലാൻഡ്‌സ് മുൻ അംബാസഡർ വേണു രാജാമണി ഡെൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായേക്കുമെന്ന് റിപ്പോർട്. നേരത്തെ മുൻ എംപി എ സമ്പത്ത് വഹിച്ചിരുന്ന പദവിയാണിത്. നിയമനം മന്ത്രിസഭ അംഗീകരിച്ചതായി ചീഫ് സെക്രട്ടറി അറിയിച്ചുവെന്നും...
രോഗബാധ 17,681, പോസിറ്റിവിറ്റി 18.21%, മരണം 208
തിരുവനന്തപുരം: സർക്കാർ ഇന്ന് പുറത്ത് വിട്ട കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 97,070 സാമ്പിൾ പരിശോധന വിധേയമാക്കി. ഇതിൽ 17,681 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. രോഗമുക്‌തി നേടിയവർ 25,588 പേരും കോവിഡ് മരണം...
ഓസ്‌ട്രേലിയൻ കോടതിയിൽ വാദം, നടത്തിയത് കൊച്ചിയിലിരുന്ന്; അഭിഭാഷകന് അപൂർവ അവസരം
കൊച്ചി: കേരള ഹൈക്കോടതി അഭിഭാഷകന് ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്യൂട്ട് കോടതിയില്‍ ഹാജരായി വാദം പറയാന്‍ അപൂർവ അവസരം. അഡ്വ. പിഎസ് സുജേതിനാണ് ഈ അപൂർവ അവസരം ലഭിച്ചത്. കഴിഞ്ഞ മാസം 20ആം തീയ്യതി...







































