ജനപ്രതിനിധികളെ ഒഴിവാക്കും, രാഷ്‌ട്രീയകാര്യ സമിതിയിൽ പുനഃസംഘടന; പുതിയ മാനദണ്ഡം
തിരുവനന്തപുരം: കെപിസിസി, ഡിസിസി പുനഃസംഘടനയ്‌ക്ക് മാനദണ്ഡമായി. ജനപ്രതിനിധികളെ ഒഴിവാക്കും. ഹൈക്കമാൻഡ് നിശ്‌ചയിച്ച അംഗങ്ങളെ മാത്രം നിലനിർത്തും. തുടർച്ചയായി അഞ്ച് വർഷത്തിലധികം സംഘടനാ പദവികൾ വഹിച്ചവരെ ഒഴിവാക്കും. കെപിസിസി രാഷ്‌ട്രീയകാര്യ സമിതി പുനഃസംഘടിപ്പിക്കാനും തീരുമാനമായി.
പുനഃസംഘടനയുമായി...
മുന്നണിയിൽ രണ്ടാം സ്‌ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്‌തിയില്ല; കാനം രാജേന്ദ്രൻ
തിരുവനന്തപുരം: ഇടതുപക്ഷ മുന്നണിയിൽ രണ്ടാം സ്‌ഥാനം ആർക്കെന്ന ചോദ്യത്തിന് പ്രസക്‌തിയില്ലെന്ന് കേരളാ കോൺഗ്രസ് എമ്മിനോട് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള കോൺഗ്രസ് എമ്മിന് ഘടകകക്ഷി എന്ന പരിഗണന മാത്രമല്ല, ബഹുമാനവും...
തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദനകേസ്; തുടർ അന്വേഷണമാകാം- ഹൈക്കോടതി
കൊച്ചി: ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് എതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ സർക്കാർ പ്രഖാപിച്ച തുടർ അന്വേഷണം ആകാമെന്ന് ഹൈക്കോടതി.
സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിയ കോടതി സർക്കാർ തീരുമാനത്തിൽ...
‘കെ കരുണാകരൻ വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു’; വിഡി സതീശൻ
തിരുവനന്തപുരം: ആര് കോൺഗ്രസ് വിട്ട് പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ കരുണാകരൻ കോൺഗ്രസ് വിട്ട് പോയിട്ടും കോൺഗ്രസ് ഉയർന്നു വന്നു. കെ കരുണാകരനെ പോലെ വലിയവരല്ല...
പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക്; 20 വർഷത്തിനിടയിലെ റെക്കോര്‍ഡ് വര്‍ധന
തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളില്‍ ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 20 വർഷത്തിനിടയിലെ ഏറ്റവും കൂടിയ വര്‍ധനയാണ് ഈ വർഷം. മുന്‍ വര്‍ഷത്തേക്കാള്‍ 28,492 കുട്ടികള്‍ പൊതു വിദ്യാലയത്തില്‍...
സോളാര്‍ കേസ്; കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി
തിരുവനന്തപുരം: സോളാര്‍ കേസിലെ ലൈംഗിക പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലിന് എതിരെ തെളിവുകള്‍ കൈമാറി. ഡിജിറ്റല്‍ തെളിവുകളാണ് സിബിഐ അന്വേഷണ സംഘത്തിന് പരാതിക്കാരി കൈമാറിയത്.
കെസി വേണുഗോപാലിനെതിരായ കേസിലെ മൊഴിയെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്....
കാരവാൻ ടൂറിസം; പുതിയ പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്
തിരുവനന്തപുരം: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുത്തൻ പദ്ധതിയുമായി ടൂറിസം വകുപ്പ്. 'കാരവാൻ ടൂറിസം പദ്ധതിക്കാണ് വിനോദ സഞ്ചാര വകുപ്പ് രൂപം നൽകുന്നത്.
വിനോദ സഞ്ചാരികൾക്ക് ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കുന്നതാണ്...
‘തകർക്കും’; കൊച്ചി കപ്പല്‍ശാലയ്‌ക്ക് നാലാം തവണയും ഭീഷണി
എറണാകുളം: കൊച്ചി കപ്പല്‍ശാലയ്‌ക്ക് വീണ്ടും ഭീഷണി സന്ദേശം. ഇത്തവണ ഭീഷണി സന്ദേശം ലഭിച്ചത് പോലീസിനാണ്. കപ്പല്‍ശാല തകര്‍ക്കുമെന്ന് ഭീഷണി സന്ദേശത്തില്‍ പറയുന്നു. ഇ-മെയില്‍ മുഖേനയാണ് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
പഴയ ഭീഷണി സന്ദേശ കേസുകള്‍...







































